സോളാര്‍ കേസിന്റെ ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ തന്റെ ഓഫിസിനെ ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പരിഗണനാ വിഷയങ്ങള്‍ പുറത്തു വരുമ്പോള്‍ എല്ലാം വ്യക്തമാകും. ഇക്കാര്യത്തില്‍ സര്‍ക്കാരിന് തുറന്ന സമീപനമാണുള്ളത്. ഇടതുമുന്നണിക്ക് തന്നോട് ചര്‍ച്ചചെയ്യാന്‍ താല്പര്യമില്ലെങ്കില് വേറെ ആളെ നിയോഗിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു
Comments