2010 ല്‍ മോസ്കോയില്‍ വച്ച് നടന്ന ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ തോറ്റുകൊടുത്താല്‍ കോടിക്കണക്കിനു രൂപ പ്രതിഫലം തരാമെന്ന വാഗ്ദാനവുമായി ഇന്ത്യന്‍ സംഘത്തിലെ ഒരാള്‍ തന്നെ സമീപിച്ചിരുന്നതായി ഇന്ത്യയുടെ ഇരട്ട ഒളിംപിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍.പക്ഷെ പ്രേരണയ്ക്ക് വഴങ്ങാന്‍ താന്‍ ഒരുക്കമല്ലായിരുന്നു. ജയിക്കാന്‍ വേണ്ടി തന്നെ ഫൈനലില്‍ ഇറങ്ങി, സ്വര്‍ണവും നേടി-സുശീല്‍ വ്യക്തമാക്കി.
Comments