കര്‍ണാടകയില്‍ പൊലീസ് രാജാണെന്ന് ബംഗളൂരു സ്ഫോടനകേസില്‍ ജയിലില്‍ കഴിയുന്ന പ്രതി അബ്ദുള്‍ന്നാസര്‍ മഅദനി. ബി.ജെ.പി ഭരണത്തേക്കാള്‍ ദുസ്സഹമായ പൊലീസ് രാജാണ് കര്‍ണാടകയില്‍ ഉള്ളത്. ഇതിന്‍്റെ തെളിവാണ് നിയമവ്യവസ്ഥയില്‍ കേട്ടുകേള്‍വിയില്ലാത്തവിധം തനിക്കെതിരെ പൊലീസ് ഫയല്‍ ചെയ്ത പുതിയ കേസെന്നും മഅദനി പറഞ്ഞു.പൊലീസുകാര്‍ക്കെതിരെ അപമര്യാദയായി പെരുമാറി എന്നാരോപിച്ച് മഅദനിക്കെതിരെ കര്‍ണാടക പൊലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു.
Comments