സോളാര്‍ തട്ടിപ്പു കേസ് പരിഗണിക്കുന്നതില്‍ നിന്നും തന്നെ മാറ്റണമെന്ന് എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എന്‍.വി.രാജു. കേസില്‍ വാദം കേള്‍ക്കാന്‍ താല്‍പര്യമില്ളെന്ന് അദ്ദേഹം സി.ജെ.എമ്മിന് അപേക്ഷ നല്കി. എന്നാല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ അപേക്ഷ പരിഗണിക്കില്ളെന്ന് സി.ജെ.എം അറിയിച്ചു.
Comments