You are Here : Home / എഴുത്തുപുര

സര്‍ക്കാര്‍ കടുത്ത നടപടിയ്ക്ക്; ഇനി രാത്രി പെട്രോള്‍ കിട്ടില്ല

Text Size  

Story Dated: Sunday, September 01, 2013 09:07 hrs UTC

പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനം രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെയായി  നിജപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.പെട്രോള്‍ വില വര്‍ദ്ധനവിന് പിന്നാലെ വീണ്ടും കടുത്തനടപടിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങിയതിന്റെ സൂചനയാണിത്. മ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ന്ധന ഉപഭോഗവും ഇറക്കുമതിയും കുറയ്ക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ക്രൂഡോയില്‍ വില കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.