ട്രിപ്പിള്‍ ജംമ്പ് മലയാളി താരം രഞ്ജിത്ത് മഹേശ്വരിയ്ക്ക് അര്‍ജുന അവാര്‍ഡ് നല്കുന്ന കാര്യത്തില്‍ നാളെ തീരുമാനമാകും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷും രഞ്ജിത്തിന് വേണ്ടി വാദിച്ചിരുന്നു.കേരളത്തില്‍ നിന്നുള്ള എംപിമാരും അവാര്‍ഡ് അവഗണനയ്ക്കെതിരേ ശക്തമായ പ്രതിഷേധം കേന്ദ്രത്തെ അറിയിച്ചിരുന്നു.
Comments