നോക്കിയ കോര്‍പ്പറേഷനെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കും.5.44 ബില്യണ്‍ യൂറോയ്ക്കാണ് നോക്കിയയുമായി കൈമാറ്റ കരാര്‍ ഉറപ്പിച്ചത്. . നോക്കിയയുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും സേവനങ്ങള്‍ ലഭ്യമാക്കാനുമുള്ള അനുമതിയാണ് മൈക്രോസോഫ്റ്റ് നേടിയത്. അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ കൈമാറ്റം പൂര്‍ത്തിയാകും.
Comments