സോളാര്‍ ജുഡീഷ്യല്‍ അന്വേഷണപരിധിയില്‍ തന്റെയും ഒഫിസിന്റെയും പങ്ക് ഉള്‍പ്പെടുത്തുന്നതില്‍ ഒരു എതിര്‍പ്പുമില്ലെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്ന് മന്ത്രി കെ.സി. ജോസഫ്. മന്ത്രിസഭ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല.അപമാനം സഹിച്ച് പി.സി. ജോര്‍ജ് ചീഫ് വിപ്പ് സ്ഥാനത്ത് തുടരണമെന്നില്ലെന്നും കെ.സി. ജോസഫ് പറഞ്ഞു.
Comments