സിറിയക്കെതിരെ അമേരിക്ക മിസൈല്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് സെന്‍സെക്സ് തകര്‍ന്നടിഞ്ഞു. ബിഎസ്ഇ 680 പോയന്റ് താഴ്ന്ന് 18206ലും നിഫ്റ്റി 213 പോയന്റ് താഴ്ന്ന് 5337ലും ക്ലോസ് ചെയ്തു. ക്രൂഡോയില്‍ വില ബാരലിന് 110 ഡോളറിലേക്ക് ഉയര്‍ന്നു.
Comments