ഉള്ളി വില കുത്തനെ ഉയരുന്നു എന്ന ചിന്തയില്‍ കറി വയ്ക്കാതിരിക്കേണ്ട.9 രൂപക്ക് ഉള്ളി നല്‍കാമെന്ന് വാഗദാനം നല്കി ഗ്രൂപ്പോണ്‍ ഇന്ത്യ എന്ന ഷോപ്പിംഗ് ഒരു വെബ്സൈറ്റ് രംഗത്തെത്തി.ഒരാഴ്ചയ്ക്കുള്ളില്‍ സൈറ്റില്‍ ബുക്ക് ചെയ്താല്‍ 10 ദിവസത്തിനുള്ളില്‍ കിലോ 9ഉള്ളി വീട്ടിലെത്തിക്കുമെന്നാണ് വെബ്സൈറ്റ് പറയുന്നത്.എന്നാല്‍ എല്ലാവര്ക്കും ഈ വാഗ്ദാനം ഇല്ലത്രേ. 78 നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്കേ ഇത് ലഭിക്കു.വിപണിയില്‍ 90രൂപവരെയാണ് ഉള്ളിവില ഇതുവരെ 3500കിലോ ഉള്ളി വില്‍പ്പന നടത്തിയതായി സൈറ്റ് അവകാശപ്പെട്ടു.
Comments