You are Here : Home / എഴുത്തുപുര

എഡിബി വായ്പ്പാ തട്ടിപ്പ്: ഫിറോസിന് ജാമ്യം

Text Size  

Story Dated: Monday, September 09, 2013 08:01 hrs UTC

എഡിബി വായ്പ്പാ തട്ടിപ്പ് കേസില്‍ മുന്‍ പിആര്‍ഡി മുന്‍ ഡയറക്ടര്‍ എ ഫിറോസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.പ്രോസിക്യൂഷന്റെ എതിര്‍പ്പിനെ മറികടന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഫിറോസിന് ജാമ്യം അനുവദിച്ചത്.സോളാര്‍ തട്ടിപ്പിനു മുന്‍പ് ബിജു രാധാകൃഷണനും സരിതയും ഒത്തൊരുമിച്ചാ‍ണ് ഫിറോസ് എഡിബി വായ്പാതട്ടിപ്പ് നടത്തിയതെന്നാണ് കേസ്. എഡിബിയില്‍ നിന്നും വായ്പ സംഘടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞ് വ്യവസായികളില്‍ നിന്നും പണം തട്ടിയ കേസാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.