You are Here : Home / എഴുത്തുപുര

അനാവശ്യ വസ്തുക്കളുടെ ഇറക്കുമതി നിയന്ത്രിക്കും

Text Size  

Story Dated: Monday, September 09, 2013 05:07 hrs UTC

രൂപയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് അനാവശ്യ വസ്തുക്കളുടെ ഇറക്കുമതി നിയന്ത്രിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പി ചിദംബരം. പണപ്പെരുപ്പം നിയന്ത്രിക്കുകയെന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയാവും നടപടികളെന്ന് അദ്ദേഹം വ്യക്തമാക്കി.ഇതു സംബന്ധിച്ച ഉത്തരവ് അടുത്ത ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.