യോഗേന്ദ്ര യാദവിനെ യു.ജി.സിയില്‍ നിന്ന് പുറത്താക്കി.അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നതിനാലാണ് പുറത്താക്കിയത്. അംഗീകാരമുള്ള രാഷ്ട്രീയപാര്‍ട്ടിയില്‍ അംഗമായി പ്രവര്‍ത്തിക്കുന്നത് യു.ജി.സിയിലും ഭാവിയില്‍ രാഷ്ട്രീയവത്കരണത്തിന് അത് വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ പുറത്താക്കിയത്.സപ്തംബര്‍ നാലിനാണ് മാനവശേഷി വികസനമന്ത്രാലയം അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.
Comments