യുവതിയെ തട്ടിക്കൊണ്ടുപോയി അപായപ്പെട്ടുത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിംരാജിന്റെയും കൂട്ടാളികളുടെയും ജാമ്യാപേക്ഷ തള്ളി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്.സലിംരാജും സംഘവും കോഴിക്കോട്ട് കരിക്കാംകുളത്ത്വെച്ച് കാര്‍ തടഞ്ഞുനിര്‍ത്തി മര്ദിച്ചതയാണ് കേസ്. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തി പോലീസ് കേസെടുത്തിരുന്നു.
Comments