ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ നടി കാവ്യ മാധവന് മംഗല്യഭാഗ്യത്തിനായുള്ള വഴിപാടുകള്‍ നടത്തി.പ്രദക്ഷിണത്തറയില്‍ നിറദീപം തെളിയിച്ച കാവ്യ രുഗ്മിണീ സ്വയംവരം വഴിപാടും നടത്തിയിട്ടുണ്ട്. കുടുംബസമേതം അത്താഴപൂജയ്ക്ക് ശേഷമാണ് കാവ്യ ക്ഷേത്രത്തില്‍ എത്തിയത്. തുലാഭാരം വഴിപാടും നടത്തി.
കാവ്യ വീണ്ടും വിവാഹിതയാകാന്‍ പോകുന്നുവെന്നുള്ള വാര്‍ത്തകള്‍ക്കിടയിലാണ് ഗുരുവായൂര്‍ ദര്‍ശനം.
Comments