നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക്(എന്‍ഐഎ) വിടണമെന്നാവശ്യപ്പെട്ട് ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തയച്ചു. സ്വര്‍ണ്ണക്കടത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ഇപ്പോള്‍ പിടിയിലുള്ള ഫയാസിന്റെ കേസെന്നും ഉന്നതര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഈ ബന്ധങ്ങള്‍ അന്വേഷിക്കണമെന്നുമാണ് ജോര്‍ജ് കത്തില്‍ ആവശ്യപ്പെടുന്നത്.
Comments