മെഡിക്കല്‍ പ്രവേശ അഴിമതി കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും എംപിയുമായ റഷീജ് മസൂദിന് നാല് വര്‍ഷം തടവ്. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, ക്രമക്കേട് എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സി.ബി.ഐ കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാ പ്രഖ്യാപനത്തോടെ റഷീദ് മസൂദിനെ തിഹാര്‍ ജയിലിലേക്ക് മാറ്റി. കോടതി വിധിയെ തുടര്‍ന്ന് റഷീദ് മസൂദിന്റെ രാജ്യസഭാംഗത്വം നഷ്ടമാകും.അനര്‍ഹര്‍ക്ക് എം.ബി.ബി.എസ് സീറ്റുകള്‍ അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന് സി.ബി.ഐ കോടതി നേരത്തെ കണ്ടത്തെിയിരുന്നു.
Comments