മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി വെളളിയാഴ്ച മുതല്‍ ആരംഭിക്കും.അതേസമയം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അദ്ദേഹം പങ്കെടുക്കുന്ന ജനസമ്പര്‍ക്ക പരിപാടികള്‍ തടയാന്‍ ഇടതുമുന്നണി തീരുമാനിച്ചു. ജില്ലാ കമ്മിറ്റികളായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുന്നത്.എന്നാല്‍ പരിപാടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പരിപാടിയാണിത്.അതിനാല്‍ ഇത് തടയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരത്തെ ജനസമ്പര്‍ക്ക പരിപാടി തടയാന്‍ ഇടതുമുന്നണി ജില്ലാ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
Comments