കോണ്‍ഗ്രസിനെതിരെ ഇനിയും അസഭ്യം പറഞ്ഞാല്‍ നേരിടുമെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തെ ആരും ചോദ്യം ചെയ്യരുത്. മുന്നണിയെ ഒരു മിച്ചു കൊണ്ടുപോകാനാണ് ഇതുവരെ പലകാര്യത്തിലും കണ്ണടച്ചത്. ഇനി ഇക്കാര്യത്തില്‍ വിട്ടു വീഴ്ചയുണ്ടാകില്ല.എല്ലാത്തിനും അതിര്‍വരമ്പുകള്‍ ഉണ്ടെന്ന് ഓര്‍ക്കണമെന്നും ചെന്നിത്തല പറഞ്ഞു.
Comments