സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി എം എം മണിയെ വീണ്ടും തിരഞ്ഞെടുത്തു.വിവാദമായ മണക്കാട് പ്രസംഗത്തെ തുടര്‍ന്നാണ് എം എം മണിക്ക് ജില്ലാ സെക്രട്ടറിസ്ഥാനം നഷ്ടപ്പെട്ടത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടന്ന ജില്ലാ സെക്രട്ടേറിയറ്റിലാണ് തിരഞ്ഞെടുപ്പ് നടന്നത്. നിലവിലെ ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന് എം എല്‍ എയാണ് മണിയുടെ പേര് നിര്‍ദ്ദേശിച്ചത്.
Comments