മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കായികമായി നേരിടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നു ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.സി.പി. എം. ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് അക്രമം നടന്നത്. സംഭവത്തെക്കുറിച്ച് ഡി.ജി.പിയോട് റിപ്പോര്‍ട്ട് അവശ്യപ്പെട്ടിട്ടുണ്ടെന്നും അക്രമികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
Comments