സോളാര്‍ കേസില്‍ ശ്രീധരന് നായരുടെതായി പല മൊഴികളുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. രഹസ്യമൊഴിക്കു മുമ്പും ശേഷവും പല മൊഴികള്‍ ശ്രീധരന് നായര്‍ നല്‍കിയിട്ടുണ്ട്. ശ്രീധരന് നായരുടെ അഞ്ച് മൊഴികളില്‍ ഒന്നുമാത്രമാണ് പുറത്തുവന്നത്. ഓരോരുത്തര്‍ക്കും ആവശ്യമുള്ളതാണ് മാധ്യമങ്ങളില്‍ വരുന്നത്. ശ്രീധരന് നായര്‍ മോഴിമാറ്റാനുള്ള സാഹചര്യം പിന്നീട് വെളിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments