ബ്രിട്ടീഷ് രാജകുമാരന് ചാള്‍സും പത്നി കാമിലയും നാലുദിവസത്തെ സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തി. ഇരുവരും തേവരയിലെ കേരള ഫോക്ലോര് മ്യൂസിയം ആന്‍ഡ് തിയറ്റര്‍ സന്ദര്‍ശിക്കാനായി പോയി.രാജകുമാരനെയും പത്നിയെയും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ സന്ദര്‍ശിക്കും. രാജകുമാരനു സര്‍ക്കാര്‍ ഇന്ന് അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ട്.
Comments