ബാംഗൂര്‍ നഗരത്തിലെ എടിഎം കൌണ്ടറില്‍ മലയാളി വനിതാ ബാങ്ക് മാനേജര്‍ ജ്യോതി ഉദയിനെ ആക്രമിച്ച കേസില്‍ പ്രതിയുമായി രൂപ സാദൃശ്യമുള്ളയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിവിധ സംഘങ്ങളായി തിരച്ചില്‍ നടത്തിയ അന്വേഷണ സംഘം മൈസൂരിലെ തിപ്തൂരില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം യുവതിയുടെ മൊബൈല്‍ ഫോണ്‍ ആന്ധ്രയില്‍ നിന്നും കണ്ടത്തെിയിരുന്നു.
Comments