കോഴിക്കോട് ജില്ലയിലെ ഇരുമ്പയിര് ഖനനത്തിനുള്ള അനുമതി മന്ത്രിസഭാ യോഗം റദ്ദാക്കി. വ്യവയസായ വകുപ്പിന്‍്റെ ശിപാര്‍ശയെ തുടര്‍ന്നാണ് കോഴിക്കോട് ജില്ലയിലെ മൂന്നിടത്ത് ഇരുമ്പയിര് ഖനനത്തിന് നല്കിയ അനുമതി റദ്ദാക്കാന്‍ തീരുമാനിച്ചത്. ചക്കിട്ടപ്പാറയിലെയും മാവൂര്‍, കാക്കൂര്‍ വില്ളേജുകളിലെയും ഖനനാനുമതിയാണ് റദ്ദാക്കിയത്.
Comments
അതു നന്നായി