നാല്പത്തി നാലാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം ബിയാട്രിസ് വാറിന്. തുര്‍ക്കിഷ് ചിത്രം ദൗ ഗില്ഡിഷ് ദ ഈവന്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. അപൂര് പാഞ്ചാലിയൂടെ സംവിധായകന് കൗശിക് ഗാംഗുലി മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.ഇസ്രയേലി നടന് അലന് മോനി അബോത്തല് മികച്ച നടനായും മഗ്ദലിന ബോസ്കാഴ്സ്ക മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.
Comments