1993ലെ മുബയ് സ്ഫോടവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന ബോളിവുഡ് താരം സഞ്ജയ് ദത്തിന് വീണ്ടും പരോൾ. ഭാര്യക്ക് സുഖമില്ലാത്തതിനാൽ പരോൾ അനുവദിക്കണമെന്ന ദത്തിന്റെ ആവശ്യം പൂനെ ഡിവിഷണൽ കമ്മീഷണർ അംഗീകരിക്കുകയായിരുന്നു. 30 ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്.മുംബയ് സ്ഫോടവുമായി ബന്ധപ്പെട്ട് ആയുധങ്ങൾ കൈവശം വെച്ചതിനാണ് ദത്തിനെ 42 മാസത്തെ തടവിന് ശിക്ഷിച്ചത്.
Comments