You are Here : Home / എഴുത്തുപുര

ജനസമ്പര്‍ക്ക പരിപാടി ജനങ്ങള്‍ക്ക് ഗുണകരം: ഹൈക്കോടതി

Text Size  

Story Dated: Thursday, December 12, 2013 02:19 hrs UTC

ഉദ്യോഗസ്ഥരുടെ അലംഭാവംമൂലമാണ് മുഖ്യമന്ത്രിക്ക് ജനസമ്പര്‍ക്ക പരിപാടി നടത്തേണ്ടിവരുന്നതെന്ന് ഹൈക്കോടതി. വാങ്ങുന്ന ശമ്പളത്തോട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂറ് കാണിക്കണമെന്നും കോടതി പറഞ്ഞു. ഒരു സ്വകാര്യ ഹര്‍ജി പരിഗണിക്കവേയാണ് ഡിവിഷന്‍ ബഞ്ചിന്റെ വാക്കാലുള്ള പരാമര്‍ശം. ജനസമ്പര്‍ക്ക പരിപാടി ജനങ്ങള്‍ക്ക് ഗുണകരമാണ്- ഹൈക്കോടതി നിരീക്ഷിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.