ഭൂരിപക്ഷമില്ലാതെ സര്‍ക്കാറിന് ശ്രമിക്കേണ്ടതില്ലെന്ന നിലപാടില്‍ ആം ആദ്മി പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നതായി പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവ് അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കാന്‍ ശനിയാഴ്ച ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജുങിനെ താനും അരവിന്ദ് കേജ്രിവാളും സന്ദര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇതോടെ ഡല്‍ഹി രാഷ്ട്രപതിഭരണത്തിലേക്ക് നീങ്ങാനുള്ള സാധ്യതയേറി.
Comments