മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ലൈംഗികാരോപണവും സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണവും ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് സി.പി.ഐ(എം) പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും പി.ബി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments