You are Here : Home / എഴുത്തുപുര

വ്യാജഏറ്റുമുട്ടല്‍:മോഡി പ്രതിക്കൂട്ടില്‍

Text Size  

Story Dated: Thursday, June 27, 2013 06:41 hrs UTC

ഇസ്രത്ത് ജഹാന്‍ വ്യാജഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയ്ക്ക് ബന്ധമുണ്ടെന്ന് സി.ബി.ഐ. ഏറ്റുമുട്ടലിന് മുമ്പ് ഡി.ഐ.ജി വന്‍സാരയുമായി മോഡി ബന്ധപ്പെട്ടതിന് തെളിവുണ്ടെന്ന് സി.ബി.ഐ വ്യക്തമാക്കി. 2004 ജൂണ്‍ 15 നാണ് ഇസ്രത്ത് ജഹാന്‍, മലയാളിയായ ജാവേദ് ശൈഖ് എന്ന പ്രാണേഷ് കുമാര്‍ പിള്ള, അംജദ് അക്ബറലി റാണ, സീഷാന്‍ ജോഹര്‍ എന്നിവരെ ലഷ്‌ക്കര്‍ ഭീകരരെന്ന് മുദ്രകുത്തി ഗുജറാത്ത് പോലീസ് വെടിവെച്ചു കൊന്നത്.ഏറ്റുമുട്ടലിനെക്കുറിച്ച് മോഡിക്ക് മുന്‍കൂട്ടി അറിയാമായിരുന്നുവെന്നാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്. അക്രമണത്തിന് മുന്‍പും പിന്‍പും മോഡിയുടെ വലംകൈയ്യായ അമിത്ഷായുമായും വന്‍സാര നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും സി.ബി.ഐ കണ്ടെത്തി.

    Comments

    thomas koovalloor June 27, 2013 11:25

    Narendra Modi is a threat to the Indian Politicians at present and they are trying to eliminate him by all means. In my opinion he is one of the best  world leader who is alive today, and no one can compete him . If he get a chance to become the Prime Minister of India he will definitely prove it. I noticed that he is not like a barking dog like other Indian politicians, and he is a man of action. He is the best Prime Minister candidate for India today, and India need a change. The Indian politicians are worried about him and are trying to eliminate him, that is why they are going after him and accusing him as a killer. Even Jesus Christ was considered as a threat  to the society 2000 years ago. Any way, I support Modi as the best Prime minister Candidate for India at this time. Hope he will be able to overcome the accusations and I wish him all success.


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.