വാഷിംഗ്ടണ്‍ ഡി.സി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കളാവോസ് തിരുമേനിയോടൊപ്പം ഭദ്രാസന സെക്രട്ടറി ഫാ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍, കൗണ്‍സില്‍...
തിരുവനന്തപുരത്ത് ഇന്ദിരാ ഭവനില്‍ കൂടിയ മഹിളാ കോണ്‍ഗ്രസ് യോഗത്തില്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് ലീല മാരേട്ടിനെ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ലതികാ സുഭാഷ് ഷാള്‍ അണിയിച്ച്...
വാഷിംഗ്ടണ്‍: അമേരിക്കയില്‍ തോക്കുകള്‍ വാങ്ങുന്നതിനുള്ള പശ്ചാത്തല പരിശോധന ഈ വര്‍ഷം റെക്കോര്‍ഡിലെത്തി. അടുത്ത തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍...
ന്യൂയോര്‍ക്ക്: വിദേശത്ത് യുഎസ് യുദ്ധക്കുറ്റത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കാനുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ (ഐസിസി) ശ്രമങ്ങള്‍ക്ക് തടയിടാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്...
വാട്ടര്‍ടൗണ്‍ (കണക്റ്റിക്കട്ട്): 15 വയസ്സുള്ള ഡെല്ല ജെറ്റ, സ്റ്റെര്‍ലിംഗ് ജറ്റ (16) എന്നിവരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഇവരുടെ മാതാവിന്റെ കാമുകന്‍ സ്വയം വെടിവെച്ച് മരിച്ചു....
ന്യൂ ജേഴ്സി: പാസ്‌പോര്ട്ട് പുതുക്കുമ്പോള്‍ ഓ. സി. ഐ കാര്‍ഡ് പുതുക്കാത്തതിന് ഖത്തര്‍ എയര്‍, കുവൈറ്റ് എയര്‍ മുതലായ വിമാന കമ്പനികള്‍ മുന്‍കൂര്‍ ടിക്കറ്റ് എടുത്ത യാത്രക്കാരെ...
അറ്റ്‌ലാന്റ: ഗാമ അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനും 2016 ഗാമ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ട്രഷററും ആയിരുന്ന ബിനു കാസിമിന്റെ പിതാവ് എം.വി കാസിം (റിട്ടയേര്‍ഡ് പി.എസ്.സി...
ഷിക്കാഗോ: മാര്‍ത്തോമാ ശ്ശീഹാ ഇടവകയില്‍ ഭവനങ്ങള്‍ തോറും ബൈബിള്‍ പാരായണം ആരംഭിച്ചു. ഉത്പത്തി പുസ്തകം മുതല്‍ വെളിപാട് വരെയുള്ള ബൈബിളിലെ എല്ലാ ഭാഗങ്ങളും 365 ദിവസംകൊണ്ട്...
ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂയീര്‍ ആഘോഷങ്ങള്‍ ഡിസംബര്‍ 28 തിയതി ശനിയാഴ്ച അഞ്ചു മണി മുതല്‍ ഹാര്‍ട്‌സ്...
19 വര്‍ഷത്തെ നടന പാരമ്പര്യത്തില്‍ ഫൈന്‍ ആര്‍ട്സ് മലയാളം അവതരിപ്പിക്കുന്ന 25-ാമത്തെ നാടകം രംഗത്തെത്തുന്നു.
മരട് ഫ്‌ലാറ്റ് സമുച്ഛയങ്ങള്‍ അച്ചുതണ്ടില്‍ തിരിയുന്ന പ്രമേയം സമകാലീന...
ചിക്കാഗോ: ഇല്ലിനോയി സ്റ്റേറ്റ് അസ്സംബ്ലിയിലേക്ക് 16-ം ഡിസ്ട്രിറ്റില്‍ നിന്നു മല്‍സരിക്കുന്ന കെവിന്‍ ഓലിക്കലിനു പിന്തുണയുമായി മലയാളി സമൂഹം രംഗത്ത്. ഈ ഞായറാഴ്ച (ഡിസം. 8) മോര്‍ട്ടണ്‍...
വലിയ പ്രതീക്ഷകളുണര്‍ത്തി ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി രംഗത്തു വന്ന കാലിഫോര്‍ണീയ സെനറ്റര്‍ കമലാ ദേവി ഹാരിസ് മല്‍സര രംഗത്തു നിന്നു പിന്മാറി.
ആവശ്യമായ പണം...
സാന്‍ഹൊസെ: ക്‌നാനായ കാത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ ഒന്നാം തീയതി ഞായറാഴ്ച 11 മണിക്കു...
ന്യൂയോര്‍ക്ക്: ഇന്ത്യ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി ജിന്‍സ്‌മോന്‍ പി. സക്കറിയയെ തിരഞ്ഞെടുത്തു. ഡിസംബര്‍ 1നു ന്യൂയോര്‍ക്കിലെ...
ടൊറന്റോ : ഭിലായ് സ്റ്റീല്‍ പ്ലാന്റ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ പുലിക്കോട്ടില്‍ ജോബ് മാത്യു (84) നിര്യാതനായി. സംസ്കാരം പിന്നീട് ടൊറന്റോയില്‍ നടക്കും. ഭാര്യ: ലില്ലി മാത്യു (കാനഡ)....
ഫിലഡല്‍ഫിയ: ഫോമ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മുതിര്‍ന്ന സാമൂഹ്യ പ്രവര്‍ത്തകനും സംഘാടകനുമായ സണ്ണി ഏബ്രഹാമിനെ നോമിനേറ്റ് ചെയ്തതായി 'കല' പ്രസിഡന്റ് ഡോ....
തേവലക്കര: തയ്യില്‍വീട്ടില്‍ പരേതനായ ഫിലിപ്പ് മാത്യു വൈദ്യന്റേയും, മേഴ്‌സിയുടേയും മകന്‍ മാത്യു ഫിലിപ്പ് (അലന്‍, 36) അമേരിക്കയില്‍ നിര്യാതനായി. സംസ്കാരം പിന്നീട്.
ഭാര്യ: കൂനംതൈ...
ന്യൂയോര്‍ക്ക്: കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്റ്റിക്കട്ട് എന്നീ ട്രൈസ്റ്റേറ്റ് ഏരിയയിലെയും ന്യൂ ഇംഗ്ലണ്ട് സംസ്ഥാനങ്ങളിലെയും നൂറുകണക്കിന്...
ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായും അനുഗ്രഹത്തിനുമായുള്ള പ്രമോഷന്‍ യോഗം ഡിസംബര്‍ 8...
ചിക്കാഗോ: കോട്ടയം അമയന്നൂര്‍ വടക്കേക്കര പരേതനായ ശ്രീധരന്‍ നായരുടെ ഭാര്യ ഭവാനി അമ്മ (87) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 2 മണിക്ക്അമയന്നൂരില്‍ നടത്തും.
മക്കള്‍: ഡോ. ആനന്ദവല്ലി പിള്ള...
രാജ്യാന്തര ചലച്ചിത്ര മേളയില്‍ വിഭജനാനന്തര യുഗോസ്ലാവിയയുടെ പരിച്ഛേദമായി ഏഴ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ബെര്‍ലിന്‍, മോണ്‍ട്രിയല്‍ തുടങ്ങിയ അന്താരാഷ്ട്ര മേളകളിലും,...
ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായും അനുഗ്രഹത്തിനുമായുള്ള പ്രമോഷന്‍ യോഗം ഡിസംബര്‍ 8...
ഫിലഡല്‍ഫിയ: കേരളത്തിലെ ഭക്ഷണ സംസ്‌ക്കാരത്തില്‍ വിജയഗാഥ രചിച്ച അല്‍മാഇദ ഗ്രൂപ്പ് ചെയര്‍മാന്‍ സാദിഖ് കടവിലിനും അദ്ദേഹത്തിന്റെ പത്‌നിയും കമ്പനി സിഇഒയുമായ ഉമൈബാന്‍ സാദിഖിനും...