USA News

ന്യൂജഴ്‌സിയിൽ കൊല്ലപ്പെട്ട ഇന്ത്യന്‍ യുവതി അഞ്ചു മാസം ഗർഭിണിയായിരുന്നുവെന്നു പോലീസ് -

  പി പി ചെറിയാൻ   ന്യൂജഴ്‌സി : ജഴ്‌സി സിറ്റിയില്‍ കൊല്ലപ്പെട്ടഇന്ത്യന്‍ റസ്റ്ററന്റ് ഉടമ ഗരിമ കോഠാരി (35) അഞ്ചു മാസം ഗര്‍ഭിണിയായിരുന്നുവെന്നു അധികൃതര്‍ അറിയിച്ചു . പാചകകലയില്‍...

ഡാളസ് സിറ്റി വൈഡ് പ്രെയര്‍ ഫെലോഷിപ്പിന് പുതിയ നേതൃത്വം -

    ഡാളസ്: ഡാളസ് ഫോര്‍ട്ട് വര്‍ത്ത്  മെട്രോപ്ലെക്‌സ് ഏരിയായിലെ മലയാളി പെന്തക്കോസ്ത് സഭകളുടെ സംയുക്ത വേദിയായ ഡാളസ് സിറ്റി വൈഡ് പ്രെയര്‍ ഫെലോഷിപ്പിന്‍റെ 2020, 2021 വര്‍ഷങ്ങളിലെ...

കൊവിഡ് രോഗബാധ ചൈനയ്ക്ക ഫലപ്രദമായി തടയാമായിരുന്നുവെന്നു ട്രംപ് -

    ന്യൂയോര്‍ക്ക്: കൊവിഡ് രോഗബാധ ലോകമാകെ പടര്‍ന്നുപിടിച്ച സമയം തന്നെ ചൈനയ്ക്ക് ഫലപ്രദമായി അത് തടയാമായിരുന്നെന്നും ഇതിന് പിന്നിലെ ചൈനീസ് ഭരണകൂടത്തിന്റെ പങ്കിനെക്കുറിച്ച്...

സാമുവൽ കുഞ്ഞപ്പി ന്യൂയോർക്കിൽ നിര്യാതനായി -

    ഓച്ചിറ ∙കൊറ്റമ്പള്ളി ചെറുതിട്ട തറയിൽ സാജുവില്ലയിൽ സാമുവൽ കുഞ്ഞപ്പി (72) ന്യൂയോർക്കിൽ  നിര്യാതനായി . പത്തു വർഷമായി മക്കളോടൊപ്പം ന്യൂയോർക്കിലാണ്. 6 മാസം മുൻപ് നാട്ടിൽ...

ജൊബൈഡനു പിന്തുണയുമായി ഹില്ലരി ക്ലിന്റൻ -

  പി.പി.ചെറിയാൻ   പെൻസിൽവാനിയ ∙ ബറാക്ക് ഒബാമ, എലിസബത്ത് വാറൻ, ബെർണി സാന്റേഴ്സ് എന്നിവർക്ക് പുറകെ ഹിലറി ക്ലിന്റനും അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കു ഡെമോക്രാറ്റിക് സ്ഥാനാർഥിയായി...

ജമീല ഡൈറീൻ ഡാലസ് കൗണ്ടിയിൽ കോവിഡ് മൂലം മരണമടയുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർഥിനി -

    ഡാലസ്∙ യാതൊരു ആരോഗ്യ പ്രശ്നവുമില്ലാതിരുന്ന ജമീല ഡൈറീൻ (JAMEELA DIRREAN- 17) കൊറോണ വൈറസ് ബാധിച്ചു മരിച്ചു. ലങ്കാസ്റ്റർ ഹൈസ്കൂൾ വിദ്യാർഥിനിയായിരുന്നു ജമീല. ഡാലസ് കൗണ്ടിയിൽ ഇതുവരെ കോവിഡ് 19...

ആരാധനാ സ്വാതന്ത്ര്യം - ഇന്ത്യയെ ബ്ളാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് യു.എസ് .സി.ഐ.ആർ എഫ്‌ -

  പി.പി.ചെറിയാൻ     ന്യൂയോർക്ക്: ആരാധനാ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതിൽ വളരെ പുറകിൽ നിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തണമെന്ന് യു.എസ് കമ്മീഷൻ ഓൺ...

ന്യൂജേഴ്‌സിയിൽ ഏറ്റവും കൂടുതൽ മരണം നടന്നത് ഹാക്കൻസാക്ക് സിസ്റ്റത്തിലെ നഴ്സിംഗ് ഹോമുകളിൽ -

   ഫ്രാൻസിസ് തടത്തിൽ     ന്യൂജേഴ്‌സി:  ന്യൂജേഴ്‌സി സ്റ്റേറ്റിൽ കൊറോണ രോഗ ബാധയെ തുടർന്ന് ഏറ്റവും കൂടുതൽ പേർ മരിച്ചത് ന്യൂജേഴ്സിയിലെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് ഹെൽത്ത് കെയർ...

സ്തനാര്‍ബുദ ചികിത്സക്ക് പുതിയ മരുന്ന് ഉപയോഗിക്കാന്‍ എഫ്.ഡി.എ. അനുമതി: മലയാളിക്ക് അഭിമാന നേട്ടം -

  സെബാസ്റ്റ്യന്‍ ആന്റണി   ന്യൂ ജേഴ്സി: അമേരിക്ക മുഴുവന്‍ കോവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ സ്തനാര്‍ബുദ ചികിത്സക്ക് ട്രോഡെല്‍വി (Trodelvy) എന്ന പേരിലുള്ള പുതിയ മരുന്ന്...

ഫോര്‍ട്ട് ഹുഡില്‍ നിന്നും കാണാതായ പട്ടാളക്കാരിക്കു വേണ്ടി അന്വേഷണം -

  പി.പി. ചെറിയാന്‍     ഫോര്‍ട്ട് ഹുഡ് (ടെക്‌സസ്): ഫോര്‍ട്ട് ഹുഡ് പട്ടാള ക്യാമ്പില്‍ നിന്നും ബുധനാഴ്ച മുതല്‍ കാണാതായ പട്ടാളക്കാരിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം...

ഏലിയാമ്മ തോമസ് ഫിലാഡൽഫിയയിൽ നിര്യാതയായി -

    ഫിലാഡൽഫിയ :  കൊട്ടാരക്കര തൃക്കണ്ണമംഗൽ കുറ്റിവിള പുത്തൻവീട്ടിൽ പരേതനായ കെ സി തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (100) എപ്രിൽ 26 നു ഫിലാഡൽഫിയയിൽ നിര്യാതയായി. പൂയപ്പള്ളി കൊല്ലക്കാരൻ...

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് - ജയിംസ് കൂടല്‍ ടെക്‌സാസ് ചാപ്റ്റര്‍ പ്രസിഡണ്ട് -

   ജീമോന്‍ റാന്നി   ന്യൂയോര്‍ക്ക് : ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്  ടെക്‌സാസ്  ചാപ്റ്റര്‍ പ്രസിഡണ്ടായി   ജെയിംസ് കൂടലിനെ നിയമിച്ചതായി ഐഒസി യുഎസ്എ പ്രസിഡണ്ട്...

മാഹി മലയാളി പ്രവാസികളെ നോർക്കയുടെ പരിധിയിൽ ഉൾപ്പെടുത്തണം- പി എം എഫ് -

  പി പി ചെറിയാൻ ((ഗ്ലോബൽ മീഡിയ കോർഡിനേറ്റർ )   ന്യൂയോർക് .മാഹിയിലെ മലയാളി പ്രവാസികളെ നോർക്കയുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സംഘടന.കേന്ദ്ര ഭരണ...

ലോകത്ത് ആകെ മൂന്ന് മില്യൺ കോവിഡ്-19 ബാധിതർ; അമേരിക്കയിൽ ഒരു മില്യൺ -

   ഫ്രാൻസിസ് തടത്തിൽ      ന്യൂജേഴ്‌സി: അമേരിക്കയിൽ  കോവിഡ് 19 രോഗ ബാധിതർ അതിവേഗം ഒരു മില്യൺ കടന്നു. ലോകത്ത് ആകെ രോഗ ബാധിതർ മൂന്നു മില്യൺ കടന്നതും ഇന്നലെയാണ്. ലോകത്ത്...

തിരിച്ചുവരുന്ന പ്രവാസികള്‍ ഒരു ബാധ്യതയോ? -

    അജു ജോണ്‍, ഹൂസ്റ്റണ്‍   പ്രവാസം അവസാനിപ്പിച്ച് സ്വന്തം വീട്ടില്‍ തിരികെയെത്തിയ ഒരച്ഛനെ, മകനും, ഭാര്യയും കൂടി പെരുവഴിയിലേക്ക് എറിഞ്ഞ ഒരു പത്രവാര്‍ത്ത...

ന്യുയോര്‍ക്കില്‍ ഏപ്രിലിലെ ഏറ്റവും കുറഞ്ഞ മരണ നിരക്ക്; സിറ്റിയില്‍ സ്വയം ടെസ്റ്റ് നടത്താന്‍ സൗകര്യം -

    ന്യു യോര്‍ക്ക്: മാര്‍ച്ച് 30-നു ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണ നിരക്ക് തിങ്കളാഴ്ച ഉച്ച വരെയുള്ള 24 മണിക്കൂറില്‍ രേഖപ്പെടുത്തിയതായി ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോ അറിയിച്ചു-337 പേര്‍....

അനുജ് കുമാര്‍ (ബിജു-44) ബ്രിട്ടനില്‍ നിര്യാതനായി -

    ഉഴവൂര്‍: ഉഴവൂര്‍ കുറ്റിക്കോട് വീട്ടില്‍ അനുജ് കുമാര്‍ (ബിജു-44) ബ്രിട്ടനിലെ ലൈസസ്റ്ററില്‍ ഗ്ലെന്‍ഫീല്‍ഡ് ഹോസ്പിറ്റലില്‍ നിര്യാതനായി.   ലിങ്കണ്‍ഷെയറിലെ ബോസ്റ്റണ്‍...

ജന്മ നാട്ടിലേക്ക് പോകാൻ രെജിസ്ട്രേഷൻ സംവിധാനം ലിങ്ക് ഇവിടെ -

    ജന്മ നാട്ടിലേക്ക് പോകാൻ രെജിസ്ട്രേഷൻ സംവിധാനം ലിങ്ക് ഇവിടെ  https://registernorkaroots.org/ The school Administration continues a strong commitment to providing children throughout New Jersey with educational facilities that meet their needs, use our resources efficiently and contribute to improving NJs economy. To that end, SDA continues to work diligently to...

ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ മരണ സംഖ്യ 400-ല്‍ താണു; രണ്ട് ഘട്ടമായി സ്റേറ് തുറക്കും -

    ന്യു യോര്‍ക്ക്: ആഴ്ചകള്‍ക്കു ശേഷം ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ മരണ സംഖ്യ 400-ല്‍ താണു-ഇന്നലെ 367 പേര്‍ മരിച്ചു. തലേന്നു 437. മരണ സംഖ്യ പ്രതിദിനം 800-നു അടുത്തു വരെ...

ആഷാ ലിയോ (42) ന്യു യോര്‍ക്കില്‍ നിര്യാതയായി -

  ഷോളി കുമ്പിളുവേലി     ന്യു യോര്‍ക്ക്: വൈറ്റ് പ്ലെയിന്‍സില്‍ താമസിക്കുന്ന പെരുമ്പാവൂര്‍ കണ്ണങ്ങനാമാലില്‍ ലിയോയുടേ ഭാര്യ ആഷ(42) നിര്യാതയായി. ഏതാനും നളായി കാന്‍സര്‍...

സിസിലി ജോസഫ് തെങ്ങുംപറമ്പില്‍ (69) ന്യൂയോര്‍ക്കില്‍ നിര്യാതയായി -

    ന്യു യോര്‍ക്ക്: ഹാര്‍ട്ട്‌സ് ഡേലില്‍ താമസിക്കുന്ന കാഞ്ഞിരപ്പള്ളി തെങ്ങുംപറമ്പില്‍ സെബാസ്റ്റ്യന്‍ ജോസഫിന്റെ ഭാര്യ സിസിലിയാമ്മ ജോസഫ് തെങ്ങുംപറമ്പില്‍ (69) നിര്യാതയായി....

കണക്ടിക്കട്ടില്‍ കൊറോണ ബാധിതരുടേ എണ്ണം 25,000 കടന്നു. 1900 പേര്‍ മരിച്ചു. -

      പുതുതായി 687 പേര്‍ക്ക് കൂടി കൊറോണ ബാധ കണെത്തിയതായി ഗവര്‍ണര്‍ നെഡ് ലമൊണ്ട് അറിയിച്ചു. 62 പേരാണു കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത്. ആശുപത്രികളില്‍ 1766 പേര്‍...

ജെഴ്‌സി സിറ്റിയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി -

    ന്യു ജെഴ്‌സി: ജെഴ്‌സി സിറ്റിയിലെ ഇന്ത്യന്‍ റെസ്റ്റോറന്റ് 'നുക്കഡ്' ന്റെ ഉടമകളായ ഗരിമാ കോഠാരി, 35, മന്മോഹന്‍ മല്‍, 37, എന്നിവരെ ഞായറാഴ്ച രാവിലെ (ഏപ്രില്‍ 26) മരിച്ച നിലയില്‍...

മാര്‍ത്തോമാ സഭയുടെ ക്രിസോസ്റ്റം തിരുമേനി നൂറ്റിരണ്ടിന്റെ നിറവില്‍ -

    മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്ത അഭിവന്ദ്യ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക് ഇന്ന്  ( ഏപ്രില്‍ 27) 102 വയസ്സ് തികഞ്ഞു.   1918 ഏപ്രില്‍  27 നു ...

മദ്യക്കമ്പനികള്‍ സാനിറ്റൈസര്‍ നിര്‍മ്മാണത്തിലേക്ക് -

  ജോര്‍ജ് തുമ്പയില്‍   ന്യൂജേഴ്‌സി: മൂന്ന് വര്‍ഷം മുമ്പ് മാര്‍ക്ക് ഗാന്റര്‍ ലിറ്റില്‍ വാട്ടര്‍ ഡിസ്റ്റിലറി തുറന്നപ്പോള്‍ അദ്ദേഹത്തിന്റെ ഏക ലക്ഷ്യം അറ്റ്‌ലാന്റിക്...

ഹാരിസ് കൗണ്ടിയിൽ തിങ്കളാഴ്ച മുതൽ 30 ദിവസത്തേക്ക് മാസ്ക്ക് നിർ -

ബന്ധം   ഹൂസ്റ്റൺ: ഹാരിസ് കൗണ്ടിയിലെ 4.7 മില്യൺ റസിഡൻറ്സ് ഏപ്രിൽ 27 തിങ്കളാഴ്ച മുതൽ 30 ദിവസത്തേക്ക് നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണെന്ന് കൗണ്ടി ജഡ്ജിയുടെ ഉത്തരവ് നിലവിൽ വന്നു....

മലയാളി സമൂഹവും പ്രതീക്ഷയിൽ -

 (ജോർജ് തുമ്പയിൽ)   നിയന്ത്രണങ്ങള്‍ ഭാഗികമായി നീക്കുന്നുവെന്ന തിരിച്ചറിവും സ്റ്റേ അറ്റ് ഹോമില്‍ ഇളവുകള്‍ നല്‍കാന്‍ പോകുന്നുവെന്നതും മലയാളികള്‍ക്ക് ആശ്വാസമേകുന്നു. പലരെയും...

രോഗികളുടെ എണ്ണത്തില്‍ കുറവ്, നിയന്ത്രണങ്ങള്‍ കുറക്കുന്നതിനെക്കുറിച്ച് ഇന്നു തീരുമാനിക്കും, ന്യൂജേഴ്‌സിക്ക് ശ്വാസം വിടാം -

      (ജോര്‍ജ് തുമ്പയില്‍)   ന്യൂജേഴ്‌സി: കൊറോണ വൈറസ് കേസുകള്‍ സംസ്ഥാനത്തൊട്ടാകെ 109,038 ആയി ഉയര്‍ന്നപ്പോള്‍ മരണസംഖ്യ 5,938 ആയി വര്‍ദ്ധിച്ചു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട...

ഡോട്ടി തറയില്‍ (65) കാനഡയില്‍ നിര്യാതയായി -

    വിന്നിപ്പെഗ് (കാനഡ): ചാക്കോച്ചന്‍ തറയിലിന്റെ ഭാര്യ ഡോട്ടി  തറയില്‍ (65) കാനഡയിലെ വിന്നിപ്പെഗ്ഗില്‍  നിര്യാതയായി. പരേതരായ തെക്കനാട്ട് ബേബി - പെണ്ണമ്മ ദമ്പതികളുടെ...

ഷാരോണ്‍ വോയ്‌സ് ഷാജി എം പീറ്ററുടെ ഭാര്യാ പിതാവ് റ്റി.ജി ജോസഫ് നിര്യാതനായി -

    ന്യൂയോര്‍ക്ക്: കോയിപ്രം പരേതനായ തെങ്ങൊണ് ഗീവര്ഗീസിന്റെ മകന്‍ റ്റി ജി ജോസഫ് (86) (റിട്ടയേര്‍ഡ് മിലിറ്ററി ഓഫിസര്‍ ) വാര്‍ധ്യക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഏപ്രില്‍ 26 ഞായറാഴ്ച...