USA News

കുറിയാക്കോച്ചന്‍ കാലായില്‍ ചിക്കാഗോയില്‍ നിര്യാതനായി -

    ജോയിച്ചന്‍ പുതുക്കുളം   ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ യാക്കോബായ പള്ളി ഇടവകാംഗം കുറിയാക്കോച്ചന്‍ കാലായില്‍, റാന്നി നവംബര്‍ ഒമ്പതാം തീയതി ഉച്ചകഴിഞ്ഞ് 1.30-നു...

പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവക്ക് ഹൂസ്റ്റണില്‍ വന്‍ വരവേല്‍പ്പ് നല്‍കി -

    ജോയിച്ചന്‍ പുതുക്കുളം   ഹൂസ്റ്റണ്‍: സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ദ്രശ്യ തലവനും പ. പത്രോസിന്റെ ശ്ശെഹിക സിംഹാസനത്തില്‍ ഭാഗ്യമോടെ വാണരുളുന്ന മോറാന്‍ മോര്‍...

മോഹന്‍ലാലും കൂട്ടുകാരും ദുബായില്‍ -

ദുബായ്: നിരവധി സിനിമാ ഷോകള്‍ക്ക് സാക്ഷ്യം വഹിച്ച ദുബായി വേറിട്ട ചലച്ചിത്ര മാമാങ്കത്തിന് വേദിയാകുന്നു. മോഹന്‍ലാലും അടുത്ത സുഹൃത്തുക്കളും സിനിമയില്‍ എത്തിയതിന്റെ 41 ാം വാര്‍ഷികം...

ടി.സി ഫിലിപ്പ് (85) പെന്‍സില്‍വേനിയയില്‍ നിര്യാതനായി -

    ജോയിച്ചന്‍ പുതുക്കുളം   ഫിലഡല്‍ഫിയ: മാരാമണ്‍ തോട്ടത്തില്‍ ഫിലിപ്പ് (ടി.സി ഫിലിപ്പ്, 85) നവംബര്‍ 11-നു പെന്‍സില്‍വേനിയയിലെ റീഡിങില്‍ നിര്യാതനായി. ഭാര്യ: ഏലിയാമ്മ...

എക്യൂമെനിക്കല്‍ കൗണ്‍സില്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 23-ന് -

    ജോയിച്ചന്‍ പുതുക്കുളം   ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 23-നു ശനിയാഴ്ച രാവിലെ 8 മണി മുതല്‍ നടക്കുന്ന 13-മത് ബാസ്കറ്റ് ബോള്‍...

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി -

    ജോയിച്ചന്‍ പുതുക്കുളം   ന്യൂയോര്‍ക്ക്: ഹ്രസ്വകാല സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ന്യൂയോര്‍ക്ക്...

ട്രംപ് , വെറ്ററൻസ് ഡേ പരേഡിൽ പങ്കെടുത്ത് ചരിത്രം കുറിച്ച ആദ്യ പ്രസിഡന്റ് -

ന്യൂയോർക്ക് ∙ വെറ്ററൻസ് ഡേ നൂറാം വാർഷികം ആഘോഷിക്കുന്ന ചടങ്ങിൽ പങ്കെടുത്ത് ചരിത്രം സൃഷ്ടിച്ച അമേരിക്കൻ പ്രസിഡന്റ് എന്ന പദവി ഇനി ട്രംപിനു സ്വന്തം. ആദ്യമായാണ് അമേരിക്കൻ പ്രസിഡന്റ്...

1807 സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്ക്​ വി​ദേ​ശ ധ​ന​സ​ഹാ​യം സ്വീ​ക​രി​ക്കാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. -

പി.പി.ചെറിയാന്‍   ​വാഷിംഗ്ടണ്‍:വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ ച​ട്ടം (എ​ഫ്.​സി.​ആ​ർ.​എ) ലം​ഘി​ച്ച  1807 സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും അ​ക്കാ​ദ​മി​ക സ്​​ഥാ​പ​ന​ങ്ങ​ളു​ടെ​യും...

ന്യൂയോര്‍ക്ക് മലയാളി ബോട്ട് ക്ലബ് ചീട്ടുകളി മല്‍സരം നടത്തി -

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി ബോട്ട് ക്ലബ് സംഘടിപ്പിച്ച 56 ചീട്ടുകളി മല്‍സരം നവംബര്‍ 9ന് ന്യൂ യോര്‍ക്കില്‍ കേരളാ സെന്ററില്‍ വെച്ച് വളരെ ഭംഗിയായി നടത്തപെട്ടു.രാവിലെ 8...

മികവ് തെളിയിച്ച നേതൃപാടവുമായി സിജില്‍ പാലക്കലോടി ഫോമാ വൈസ് സ്ഥാനത്തേക്ക് -

ഫോമാ 2020 2022 കാലയളവിലെ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മികവ് തെളിയിച്ച നേതൃത്വപാടവുമായി സിജില്‍ പാലക്കലോടി. അമേരിക്കന്‍ മലയാളികളുടെ കൂട്ടായ്മയുടെ പ്രതീകമായ ഫോമാ...

കാപ്പന്‍ ഗ്ലോബല്‍ ഫാമിലി മീറ്റ് 2021, അമേരിക്കന്‍ പ്രോവിന്‍സ് ഹൂസ്റ്റണില്‍ ആലോചന യോഗം ചേര്‍ന്നു -

ഹൂസ്റ്റണ്‍: കേരളത്തിലെ കാപ്പന്‍ കുടുംബങ്ങളുടെ 'ഗ്ലോബല്‍ 2021  മീറ്റിനു' ഒരുക്കമായി അമേരിക്ക- കാനഡ പ്രൊവിന്‍സുകളുടെ സംയുക്ത ആലോചനാ യോഗം ഹൂസ്റ്റണില്‍ ചേര്‍ന്നു. ഗ്ലോബല്‍...

ഭക്തിയുടെ ശംഖൊലി മുഴക്കികൊണ്ട് ഗീതാമണ്ഡലം മണ്ഡല-മകരവിളക്ക് ഉത്സവ കൊടിയേറ്റം നവംബര്‍ 16ന് -

    ജോയിച്ചന്‍ പുതുക്കുളം   ചിക്കാഗോ:  ഭൗതിക സുഖങ്ങള്‍ക്കു പിന്നാലെ ഓടുന്ന  മനുഷ്യനു, ആതമീയതയുടെ മധുരം നുകരാന്‍  കിട്ടുന്ന ആ ഉജ്ജ്വലമായ ദിനങ്ങള്‍ ആണ് അടുത്ത 60...

ഭൂമി ദേവിയായി ഉത്തര തിളങ്ങി; “അവനി” ഒരു വിസ്മയ കാഴ്ചയായി ! -

——————————- മിസ്സിസ്സാഗ: ഭൂമിദേവിക്ക്‌ ഒരു സ്നേഹ സമർപ്പണവുമായി നൂപുര ക്രിയേഷൻസ് അവതരിപ്പിച്ച നൃത്തശില്പം അവനി ആസ്വാദകർക്ക്  നയന മനോഹരമായ ഒരു വിസ്മയകാഴ്ചയായി...

"ലൈഫ്" - ഫോമായുടെ ഇമിഗ്രേഷൻ കൺവൻഷൻ ചിക്കാഗോയിൽ: ഒരുക്കങ്ങൾ പൂർത്തിയായി. -

  (പന്തളം ബിജു തോമസ്, പി.ആർ.ഓ)   ഷിക്കാഗോ: അമേരിക്കൻ  പ്രവാസത്തിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യുവാൻ വേണ്ടി ഫോമാ സംഘടപ്പിക്കുന്ന ദേശീയ...

കെ.എച്ച്.എന്‍.എ ഹാന്‍ഡിംഗ് ഓവര്‍ സെറിമണി നവംബര്‍ 23-ന് -

അരിസോണ: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ബയനിയല്‍ കണ്‍വന്‍ഷന്‍ അരിസോണയിലെ ഫീനിക്‌സില്‍ വച്ചു 2021 ജൂലൈ 2 മുതല്‍ 4 വരെ തീയതികളില്‍ നടക്കും. ഷെറാട്ടന്‍ ഗ്രാന്റ് അറ്റ്...

ഡാളസ്സില്‍ സ്‌പെല്ലിംഗ് ബീയും, പ്രസംഗ മത്സരവും നവംബര്‍ 23ന് -

ഗാര്‍ലന്റ്(ഡാളസ്): ഡാളസ് കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യൂക്കേഷന്‍ സെന്ററും  സംയുക്തമായി സംഘടിപ്പിക്കുന്ന സ്‌പെല്ലിംഗ് ബീയും, പ്രസംഗമത്സരവും,...

ജിനോ വർഗീസ് ഫോമാ റോയൽ കൺവൻഷൻ സൺഷൈൻ റീജിയൻ കൺവീനർ -

. (പന്തളം ബിജു തോമസ്, പി. ആർ. ഓ)   ഡാളസ്: അമേരിക്കന് മലയാളികളുടെ സംഘചേതനയായ  ഫോമായുടെ  അന്തർദേശീയ റോയൽ കൺവൻഷന്റെ സൺഷൈൻ റീജിയന്റെ കൺവീനറായി ജിനോ വർഗീസിനെ  തിരഞ്ഞെടുത്തു.  സൗത്ത്...

കെ.എച്ച്.എന്‍.എ ഹാന്‍ഡിംഗ് ഓവര്‍ സെറിമണി നവംബര്‍ 23-ന് -

    ജോയിച്ചന്‍ പുതുക്കുളം   അരിസോണ: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ബയനിയല്‍ കണ്‍വന്‍ഷന്‍ അരിസോണയിലെ ഫീനിക്‌സില്‍ വച്ചു 2021 ജൂലൈ 2 മുതല്‍ 4 വരെ തീയതികളില്‍...

ഷിക്കാഗോ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ 40 മണിക്കൂര്‍ ആരാധനയും വി. കുര്‍ബാനയും അത്ഭുതപ്രദര്‍ശനങ്ങളും -

        ജോയിച്ചന്‍ പുതുക്കുളം   ഷിക്കാഗോ: മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ വര്‍ഷംതോറും നടത്തിവരുന്ന 40 മണിക്കൂര്‍ ആരാധന നവംബര്‍ 15-നു വൈകിട്ട് 7 മണിക്ക് വിശുദ്ധ...

ട്രിനിറ്റി മാർത്തോമ്മ ഇടവക കൺവെൻഷൻ നവം. 15 മുതൽ - റവ.ഡോ.മാർട്ടിൻ അൽഫോൻസ് പ്രസംഗിക്കുന്നു. -

      ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ ഈ വർഷത്തെ കൺവെൻഷൻ യോഗങ്ങൾ നവംബർ 15,16,17 (വെള്ളി, ശനി, ഞായർ ) തീയതികളിൽ നടത്തപ്പെടും. ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് (5810,...

ജോസഫ് ഫ്‌ളോറിഡയില്‍ നിര്യാതനായി -

കോട്ടയം: കുറവിലങ്ങാട് വിളയംകോട് കൂവയ്ക്കല്‍ പുത്തന്‍പുരയ്ക്കല്‍ ജോസഫ് (ഔസേപ്പച്ചന്‍77) ഫ്‌ളോറിഡയില്‍ നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച ഫ്‌ളോറിഡയില്‍.  ഭാര്യ റോസമ്മ പെരുവ...

സര്‍ഗ്ഗം ഉത്സവ് 2019 നൃത്ത മത്സരം നവംബര്‍ ഒമ്പതിന് അരങ്ങേറി -

    ജോയിച്ചന്‍ പുതുക്കുളം   സാക്രമെന്റോ: സാക്രമെന്റോ  റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസിന്റെ (സര്‍ഗ്ഗം) ആഭിമുഖ്യത്തില്‍ ഉത്സവ് 2019 നൃത്ത മത്സരം നവംബര്‍ 9 ശനിയാഴ്ച...

കേരള പിറവിയും ഇന്ത്യൻ ഹെറിറ്റേജ് സെലിബ്രേഷനും ഈ ശനിയാഴ്ച പാലിസൈഡ് മാളിൽ വെച്ച് -

ശ്രീകുമാർ ഉണ്ണിത്താൻ കേരള പിറവിയും ഇന്ത്യൻ ഹെറിറ്റേജ് സെലിബ്രേഷനും സംയുക്തമായി റോക്‌ലാൻഡ് കൗണ്ടയിലെ പാലിസൈഡ്  മാളിൽ  വെച്ച് നവംബർ 16 ,  ശനിയാഴ്ച  ഒരു മണി മുതൽ...

ട്രമ്പിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള ഡമോക്രാറ്റുകളുടെ നീക്കം തള്ളി നിക്കി ഹേലി -

വാഷിംഗ്ടണ്‍: ട്രമ്പിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള ഡമോക്രാറ്റുകളുടെ നീക്കം തള്ളികളഞ്ഞു മുന്‍ യു. എന്‍. അംബാസിഡര്‍ നിക്കി ഹേലി.   നവംബര്‍ 10 ഞായറാഴ്ച സി.ബി.എസ്. ന്യൂസിന് നല്‍കിയ...

ചർച്ച് ഓഫ് ഗോഡ് ദേശീയ സമ്മേളനം -

  പ്രാദേശിക പ്രവർത്തകസമിതി നിലവിൽ വന്നു.       ഡാളസ്:  25-‍ മത് നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് ദേശീയ സമ്മേളനത്തിന്റെ പ്രാദേശിക സമിതി നിലവിൽ വന്നു. 2020 ജൂലൈയിൽ നടക്കുന്ന...

ക്‌നാനായ റീജിയന് വാഹനം സമ്മാനിച്ചു -

    ജോയിച്ചന്‍ പുതുക്കുളം   സാന്‍ഹോസെ: നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ റീജിയന്റെ അജപാലന പ്രവര്‍ത്തനങ്ങളുടെ വികസന പദ്ധതിയുടെ ഭാഗമായി സ്വന്തമായി ഒരു കാറ്...

വൈസ് മെന്‍സ് ക്ലബ്ബിന്റെ അന്തര്‍ദേശീയ സമ്മേളനം നവംബര്‍ 14 മുതല്‍ 17 വരെ ഒഹായോയില്‍ -

ഒഹായോ: വൈസ് മെന്‍സ് ഇന്റര്‍നാഷണല്‍  ക്ലബ്ബ് നൂറു വര്‍ഷം മുന്‍പ് പിറന്നു വീണ മണ്ണിനെ ആദരിക്കുവാനും പുതിയ പാതകള്‍ വെട്ടിത്തുറക്കുവാനുമായി  ക്ലബ്ബ് അംഗങ്ങള്‍ അമേരിക്കയിലെ...

എസ്.ബി അലുംമ്‌നി വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു -

      ജോയിച്ചന്‍ പുതുക്കുളം   ചിക്കാഗോ: ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്റര്‍ അംഗങ്ങളുടെ മക്കള്‍ക്കായി...

സോളസ് ചാരിറ്റീസ് സിലിക്കണ്‍ വാലിയില്‍ അത്താഴ വിരുന്ന് നവംബര്‍ 16ന് -

    ജോയിച്ചന്‍ പുതുക്കുളം   സണ്ണിവേയ്ല്‍, കാലിഫോര്‍ണിയ: ഈ വര്‍ഷത്തെ സോളസ് ചാരിറ്റീസിന്റെ അത്താഴ വിരുന്ന് (സോളസ് ചാരിറ്റീസ് ആനുവല്‍ ബാങ്ക്വറ്റ് 2019) സണ്ണിവേയ്ല്‍...

ഡോ. മാരിയോ ജോസഫിന്‍റെ കുടുംബവിശുദ്ധീകരണ ധ്യാനം ഹൂസ്റ്റണിൽ -

ഹൂസ്റ്റൺ: അമേരിക്കൻ മണ്ണിലെ മലയാളി വിശ്വാസസമൂഹത്തിന് പുത്തൻ ആത്മീയ ഉണർവ് പകരാൻ കുടുംബവിശുദ്ധീകരണ ധ്യാനം. നവംബർ 14 മുതൽ 17 വരെ ഹൂസ്റ്റൺ സെന്‍റ് ജോസഫ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ...