USA News

അമേരിക്കയുടെ തലസ്ഥാന നഗരിയില്‍ വിക്ടര്‍ ജോര്‍ജിന് അനുസ്മരണം -

വാഷിംഗ്ടണ്‍ ഡിസി: ശ്രദ്ധേയമായ ഒട്ടനവധി വാര്‍ത്താചിത്രങ്ങളിലൂടെ മലയാളി മനസില്‍ ഇടം നേടിയ, അകാലത്തില്‍ അന്തരിച്ച പ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റ് വിക്ടര്‍ ജോര്‍ജിനെ അമേരിക്കയുടെ...

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്‌ ജൂലൈ 18 ശനിയാഴ്‌ച -

ഷിക്കാഗോ: അമേരിക്കയിലെ സൗത്ത്‌ ഏഷ്യന്‍ കമ്മ്യൂണിറ്റിയില്‍ ഏറ്റവും അധികം കായികതാരങ്ങള്‍ പങ്കെടുക്കുന്ന കായിക മാമാങ്കം സി.എം.എ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്‌ 2015...

കെ.വി. തോമസിനും, ജോര്‍ജ്‌ കള്ളിവയലിനും ജൂലൈ 12-ന്‌ സ്വീകരണം -

ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ മുന്‍ കേന്ദ്ര കൃഷിമന്ത്രിയും, ഇപ്പോഴത്തെ എറണാകുളം എം.പിയുമായ കെ.വി. തോമസിനും, ദീപികയുടെ ഡല്‍ഹി ബ്യൂറോ...

സീറോ മലബാര്‍ നൈറ്റ്‌ 2015 വര്‍ണ്ണാഭമായി -

ബീനാ വള്ളിക്കളം ഷിക്കാഗോ: ഭാരതത്തിന്റെ അപ്പസ്‌തോലന്‍ വി. തോമാശ്ശീഹായുടെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വമായ തിരുകര്‍മ്മങ്ങളോടും, വര്‍ണ്ണശബളമായ ആഘോഷങ്ങളോടുംകൂടി ഷിക്കാഗോ സീറോ...

സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസന ഫാമിലി & യൂത്ത്‌ കോണ്‍ഫറന്‍സിനു ഉജ്വല തുടക്കം -

ഡാളസ്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഫാമിലി & യൂത്ത്‌ കോണ്‍ഫറന്‍സിന്‌ ഡാളസ്‌ ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ ഉജ്വല...

കേരള സമാജം ഓഫ്‌ ന്യൂജേഴ്‌സി വാര്‍ഷിക പിക്‌നിക്‌ നടത്തി -

പരാമസ്‌, ന്യൂജേഴ്‌സി: കേരള സമാജം ഓഫ്‌ ന്യൂജേഴ്‌സിയുടെ വാര്‍ഷിക പിക്‌നിക്‌ ജൂലൈ നാലിന്‌ പരാമസിലെ വാന്‍ സൗന്‍ പാര്‍ക്കില്‍ വെച്ച്‌ നടത്തി. ഫോമാ റീജിണല്‍ വൈസ്‌...

കുമ്മനം രാജശേഖരന്‌ ന്യൂയോര്‍ക്കില്‍ ജൂലൈ 12-ന്‌ സ്വീകരണം നല്‍കുന്നു -

ന്യൂയോര്‍ക്ക്‌: ഹിന്ദു ഐക്യ വേദിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതിയുടെ മുഖ്യരക്ഷാധികാരിയുമായ ശ്രീ.കുമ്മനം രാജശേഖരനെ അമേരിക്കന്‍ ഹൈന്ദവ സമൂഹം...

ഫിലാഡല്‍ഫിയ സെന്റ്‌ തോമസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ ശ്രാദ്ധപ്പെരുന്നാള്‍ ആചരിച്ചു -

ഫിലാഡല്‍ഫിയ : സെന്റ്‌ തോമസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ശ്രാദ്ധപ്പെരുന്നാള്‍ ജൂലൈ അഞ്ചാം തീയതി ഞായറാഴ്‌ച പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടി. ഇടവക...

കോലത്ത്‌ കുടുംഗബസംഗമം ഷിക്കാഗോയില്‍ സമാപിച്ചു -

ഷിക്കാഗോ: ആധുനിക സമൂഹത്തില്‍ കളങ്കമില്ലാത്ത സ്‌നേഹം ലഭിക്കുന്നയിടം കുടുംബമാണെന്നും, ഒത്തൊരുമിച്ചു വസിക്കുന്ന സഹോദരങ്ങള്‍ ഭൂമിയില്‍ സ്വര്‍ഗ്ഗം തീര്‍ക്കുന്നുവെന്നും സീറോ...

ദേവാലയ കൂദാശയും തിരുന്നാളും സോമര്‍സെറ്റില്‍ -

സെബാസ്റ്റ്യന്‍ ആന്റണി ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ പ്രഥമ...

ജസ്റ്റീസ്‌ ഫോര്‍ പ്രവീണ്‍ ഫണ്ട്‌ റൈസിംഗ്‌ പ്രോഗ്രാം മാറ്റിവച്ചു -

ഷിക്കാഗോ: ജസ്റ്റീസ്‌ ഫോര്‍ പ്രവീണ്‍ ഫണ്ട്‌ റൈസിംഗ്‌ പ്രോഗ്രാം ജൂലൈ പത്താംതീയതി 6.30-ന്‌ നൈല്‍സ്‌ വെസ്റ്റ്‌ ഹൈസ്‌കൂളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പ്രോഗ്രാം...

'കര്‍ഷക രത്‌ന': അടുക്കളത്തോട്ടം മത്സരത്തിന് ട്രൈ സ്റ്റേറ്റ് കേരളാ ഫോറം അപേക്ഷകള്‍ ക്ഷണിച്ചു -

ഫിലഡല്‍ഫിയ: 15 സംഘടനകള്‍ ട്രൈ സ്റ്റേറ്റ് കേരളാ ഫോറമായി രൂപപ്പെട്ട് ഒരുമിച്ചാഘോഷിക്കുന്ന ''ഓര്‍മ്മയുണര്‍ത്തും തിരുവോണ'' മഹോത്സവത്തില്‍ ഗ്രാമീണഭംഗി തിളങ്ങുന്ന...

ഫോമാ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് ഷിനു ജോസഫ് മത്സരിക്കുന്നു -

ന്യൂയോര്‍ക്ക് : യോങ്കേഴ്‌സ് മലയാളീ അസ്സോസിയേഷന്‍ സെക്രട്ടറിയും സാമൂഹിക സാംസ്‌കാരിക സേവന രംഗത്തെ സജീവ പ്രവര്‍ത്തകരുമായ ഷിനു ജോസഫ് ഫോമാ യുടെ 2016-2018 വര്‍ഷത്തെ ഭരണസമതിയിലേക്ക്...

മലയാളത്തിന്റെ മഹാനടന്‍ മധുവിനെ ഫോമാ ആദരിക്കുന്നു -

തിരുവനന്തപുരം: നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ, മഹാ സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ പ്രൗഡ ഗംഭീരമായ കേരള കണ്‍വെന്‍ഷനില്‍ വച്ചു...

കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്­സി (കാന്‍ജ്) ട്രസ്ടീ ബോര്‍ഡില്‍ കൂടുതല്‍ വനിതാ പ്രാതിനിധ്യം -

ഇടിക്കുള ജോസഫ്‌ ന്യൂജേഴ്­സി: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലുതും പുരാതനവുമായ മലയാളി അസ്സോസിയേഷന്‍ എന്ന ഖ്യാതി നേടിയ കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്­സി (കാന്‍ജ്) ട്രസ്ടീ...

പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട താരം- ജോണ്‍ പി. ജോണ്‍ -

ടൊറന്റോ: 1975-ല്‍ കേരളത്തില്‍ നിന്നും കാനഡയിലെ ടൊറന്റോയിലേക്ക്‌ കുടിയേറിയ ജോണ്‍ പി. ജോണ്‍ ചുരുങ്ങിയ കാലംകൊണ്ട്‌ മലയാളി സമൂഹത്തിന്റെ മുന്‍നിരയില്‍ എത്തപ്പെട്ടത്‌...

ഡോ. ജയനാരായണ്‍ജി ഷിക്കാഗോയില്‍ -

ഷിക്കാഗോ: പ്രശസ്‌ത ഹസ്‌തരേഖാ വിദഗ്‌ധനും, ജ്യോതിഷിയും, ആയുര്‍വേദ വിദഗ്‌ധനുമായ ഡോ. ജയനാരായണ്‍ജി ജൂലൈ 9 വ്യാഴാഴ്‌ച മുതല്‍ 11 ശനിയാഴ്‌ച വരെ ഷിക്കാഗോയില്‍ ഉണ്ടായിരിക്കുന്നതാണ്‌....

ഹിന്ദു സംഗമത്തിനു കൊടിയിറങ്ങി; അടുത്തസംഗമം ഡിട്രോയിറ്റില്‍ -

ഡാളസ്‌: കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ എട്ടാമത്‌ അന്തര്‍ദേശീയ ഹിന്ദു സംഗമത്തിനു ജൂലൈ ആറാം തീയതി രാവിലെ കൊടിയിറങ്ങി. ജൂലൈ 2 മുതല്‍ ഡാളസിലുള്ള ഹയാത്ത്‌ റീജന്‍സി...

ബെല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ ആഘോഷമായ പ്രസുദേന്തി നൈറ്റ്‌ -

ഷിക്കാഗോ: ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാളിന്റെ ഭാഗമായി നടത്തപ്പെട്ട `പ്രസുദേന്തി നൈറ്റ്‌' ഭക്തിനിര്‍ഭരമായ വിശുദ്ധ കര്‍മ്മാദികളോടും, പ്രൗഢഗംഭീരമായ...

കെ എച്ച് എന്‍ എ കണ്‍വന്‍ഷന്‍ ഡിട്രോയിറ്റില്‍; സുരേന്ദ്രന്‍ നായര്‍ പ്രസിഡന്റ്, രാജേഷ് കുട്ടി സെക്രട്ടറി -

ഡാളസ്: കേരളാ ഹീന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അടുത്ത ദേശീയ കണ്‍വന്‍ഷന്‍ ഡിട്രോയിറ്റില്‍ നടക്കും. 2017 ജൂലൈയില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ ഭാരവാഹികളെ...

നാമി അവാർഡ്‌ മത്സരം അമേരിക്കയും കാനഡയും തമ്മിലോ? -

വാർത്ത‍ : ജോസഫ്‌ ഇടിക്കുള ന്യൂ യോർക്ക്‌ : നോർത്ത് അമേരിക്കയിലെ പ്രവാസി മലയാളികളുടെ സ്വന്തം ചാനൽ ആയ പ്രവാസി ചാനൽ ഏർപ്പെടുത്തിയ നോർത്ത് അമേരിക്കൻ മലയാളി ഓഫ് ദി ഇയർ 2015 പുരസ്കാരത്തിന്...

സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം -

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികള്‍ക്ക് അവരുടെ ബിസിനസ് രംഗത്ത് പുത്തന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ...

യു.എസ്‌ വോയ്‌സ്‌ ഉദ്‌ഘാടനം ന്യൂയോര്‍ക്കില്‍ നടന്നു -

ന്യൂയോര്‍ക്ക്‌: യു.എസ്‌ വോയ്‌സിന്റെ ഔദ്യോഗിക ഉദ്‌ഘാടനം റവ.ഫാ. ജോസ്‌ കണ്ടത്തിക്കുടി യു.എസ്‌. വോയ്‌സിന്റെ ന്യൂയോര്‍ക്ക്‌ സ്റ്റുഡിയോയില്‍ ക്ഷണിക്കപ്പെട്ട അതിഥികളുടെ...

വഴികാട്ടിയായ മാര്‍ത്തോമാശ്ശീഹായെ അനുകരിക്കുക: റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ -

നടക്കേണ്ട വഴികളെക്കുറിച്ച്‌ വ്യക്തമായ കാഴ്‌ചപ്പാടില്ലാതെ അലയുന്നവര്‍ക്കും ശരിയായ വഴിയില്‍ നിന്ന്‌ വ്യതിചലിപ്പിക്കാനായി ശ്രമിക്കുന്നവരുടെ പ്രലോഭനങ്ങള്‍ക്ക്‌ അടിപ്പെടാതെ...

മീന പിക്‌നിക്ക്‌ 2015 ജൂലൈ 11-ന്‌ -

ഷിക്കാഗോ: മലയാളി എന്‍ജിനീയേഴ്‌സ്‌ അസോസിയേഷന്‍ ഇന്‍ നോര്‍ത്ത്‌ അമേരിക്കയുടെ (മീന) ഈവര്‍ഷത്തെ പിക്‌നിക്ക്‌ ഹെറിക്‌ ലേക്കില്‍ (Herrick Lake, Forest Preserve, 35580 Naperville Rd, Naperville, IL ) വെച്ച്‌ ജൂലൈ പതിനൊന്നാം തീയതി...

നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ ജൂനിയര്‍-സീനിയര്‍ സമ്മേളനം ജൂലൈ 9 മുതല്‍ -

ന്യൂയോര്‍ക്ക് : നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ ഭദ്രാസനത്തിന്റെ നോര്‍ത്ത് ഈസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ജൂനിയര്‍-സീനിയര്‍ സമ്മേളനം ജൂലൈ 9 മുതല്‍ 12 വരെ...

31-മത് മാര്‍ത്തോമാ ഫാമിലി കോണ്‍ഫ്രന്‍സ്- ഉജ്ജ്വല തുടക്കവും, സമാപനവും -

ന്യൂയോര്‍ക്ക് : മലങ്കര മാര്‍ത്തോമാ സഭയുടെ നോര്‍ത്ത്-അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ ചുമതലയിലുള്ള 31-മത് ഫാമിലി കോണ്‍ഫ്രന്‍സ് 2015 ജൂലൈ 02 മുതല്‍ 05 വരെയുള്ള തീയതികളില്‍,...

ഹൂസ്റ്റണ്‍ വീടുകള്‍ക്ക് പോലീസിന്റെ സൗജന്യ സംരക്ഷണം -

ഹൂസ്റ്റണ്‍ : വീടുകള്‍ അടച്ചുപൂട്ടി അവധിക്കാലം ചിലവഴിക്കുവാന്‍ പുറത്തുപോകുന്ന ഹൂസ്റ്റണ്‍ നിവാസികളുടെ വീടുകളുടെ സംരക്ഷണം സൗജന്യമായി പോലീസ് ഏറ്റെടുക്കും. 'അലര്‍ട്ട് സ്ലിപ്'...

പ്രൊഫ.കെ.വി.തോമസിനും, ജോര്‍ജ്ജ് കള്ളിവയലിനും ഡാളസ്സില്‍ സ്വീകരണം-ജൂലായ് 8ന് -

ഗാര്‍ലന്റ്(ഡാളസ്): മുന്‍ കേന്ദ്രമന്ത്രിയും, പാര്‍ലിമെന്റ് എക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനും, എറണാകുളത്തു നിന്നുള്ള കോണ്‍ഗ്രസ് എം.പി.യുമായ പ്രൊഫ.കെ.വി.തോമസിനും, ദീപിക പത്രം...

'മലങ്കരദീപം' പ്രകാശനകര്‍മ്മം പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ നിര്‍വഹിക്കും -

പെന്‍സില്‍വാനിയ: ലാന്‍കാസ്റ്റര്‍ ഹോസ്റ്റ് റിസോര്‍ട്ടില്‍ വെച്ച് ജൂലായ് 15 മുതല്‍ 18 വരെ നടത്തപ്പെടുന്ന അമേരിക്കന്‍ മലങ്കര അതിഭദ്രാസന യൂത്ത്& ഫാമിലി...