സെബാസ്റ്റ്യന്‍ ആന്റണി
ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ വിശുദ്ധ ഗീവര്‍ഗീസ് പുണ്യവാളന്റെ തിരുനാല്‍ ഏപ്രില്‍ 26 ന്...
ന്യൂജേഴ്‌സി: ഐ.എന്‍.ഒ.സിയുടെ 2015 വര്‍ഷത്തെ പുതിയ ദേശീയ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്‌ഘാടനം വര്‍ണ്ണാഭമായി. ഏപ്രില്‍ 17-ന് ആല്‍ബര്‍ട്ട് പാലസില്‍ നടന്ന പ്രൗഢഗംഭീരമായ...
ലാലു ജോസഫ്
മലയാള ചലച്ചിത്രലോകത്തെ സൂപ്പര്‍ സംവിധായക - നടന്‍ ടീം സിദ്ദിഖ് ലാല്‍ നയിക്കുന്ന സിദ്ദിഖ് ലാല്‍ സ്‌പീക്കിംഗ് സ്റ്റേജ് ഷോ പരിപാടിക്ക് ടെക്‌സാസിലെ ഏഡന്‍...
ഹൂസ്റ്റണ്‍: നേപ്പാളിന്റെ ഹൃദയ ഭൂമികയായ കാഠ്‌മണ്ഡുവിലും മറ്റും സംഹാര താണ്ഡവമാടിയ വന്‍ ഭൂകമ്പത്തില്‍ ജീവനോടെ ശേഷിച്ച് ദുരിതമനുഭവിക്കുന്ന പതിനായിരങ്ങളെ സഹായിക്കുന്നതിനായി...
മിസ്സിസാഗ. ഡാന്‍സിങ് ഡാംസില്‍സ് ’മദേഴ്സ് ഡേ ആഘോഷം മേയ് 10 ഞായറാഴ്ച വൈകിട്ട് അഞ്ചിന് പായല്‍ ബാങ്ക്വറ്റ് ഹാളില്‍ നടക്കും. ചടങ്ങില്‍ പങ്കെടുക്കുന്ന അമ്മമാരും ഫോട്ടോ മല്‍സരത്തിലെ...
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ സെന്‍ട്രല്‍വാലി പ്രദേശത്തെ മലയാളികളുടെ കൂട്ടായമായായ CVMA (സെന്‍ട്രല്‍ വാലി മലയാളി അസോസിയേഷന്‍) യുടെ ഈ വര്‍ഷത്തെ പിക്‌നിക് മെയ് രണ്ടാം തീയതി...
വാഷിംഗ്‌ടണ്‍: ഇന്‍ഡ്യന്‍ സംഗീത രംഗത്തെയും അവതരണ കലയിലേയും പ്രമുഖരായ സ്റ്റീഫന്‍ ദേവസ്സിയും റിമി ടോമിയും നേതൃതം കൊടുക്കുന്ന മെഗാ ഹിറ്റ് സംഗീത പരിപാടി `സോളിഡ് ഫ്യൂഷന്‍...
ന്യൂജേഴ്‌സി: സാന്‍അന്റോണിയോ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ആണ്ടുതോറും ആചരിക്കുന്ന വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, മലങ്കര സഭയുടെ...
സെബാസ്റ്റ്യന്‍ ആന്റണി
ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫെറോനാ ഇടവകയുടെ യുവജന വിഭാഗം സങ്കടിപ്പിക്കുന്ന ഒന്നാമത് വാര്‍ഷീക 5K സീറോ...
ടൊറന്റോ :കേരളയിറ്റ്സ് സീനിയർ സിറ്റിസണ്‍സ് അസോസിയഷൻ ഓഫ് കാനഡയുടെ ഉത്ഘാടനം ഒന്റാറിയോ കമ്യുനിറ്റി ആൻഡ് സോഷ്യൽ സർവിസ് മന്ത്രി ഹെലന ജാസക് നിർവഹിച്ചു .ഏപ്രിൽ 24 വെള്ളിയാഴ്ച...
ഗാര്‍ലന്റ്(ഡാളസ്): ആഗോളതലത്തില്‍, പ്രത്യേകിച്ച് അമേരിക്കയില്‍ അജ്ഞാതമായ പല മാരക രോഗങ്ങളും വ്യാപകമാകുകയും, ജനങ്ങളുടെ ജീവനും, ആരോഗ്യത്തിനും ഭീഷിണിയുയര്‍ത്തുകയും ചെയ്യുന്നു. ഈ...
ഹൂസ്റ്റണ്‍ : ഇന്‍ഡ്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിസിറ്റ് ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രഥമ ക്രിക്കറ്റ് ടൂര്‍ണമെന്റ് സമാപിച്ചു. ഏപ്രില്‍ 11ന്...
പ്രവാസി വോട്ടവകാശത്തിനു വേണ്ടി നിയമയുദ്ധം നടത്തി വിജയം കൈവരിച്ച ഡോ. ഷംഷീര്‍ വയലിലിനെ ജെ.എഫ്.എ. ആദരിക്കുന്നു
- യു.എ. നസീര്‍, ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: പ്രവാസി...
ഫിലാദല്‍ഫിയ (പി.എ): മെയ് 1 (വെള്ളി) വൈകിട്ട് 6:30 നും മെയ് 2 (ശനി) രാവിലെ 10 എ. എം. നും വൈകിട്ട് 6:30 പി. എം. നും ഐ. പി. സി. ഇമ്മാനുവേല്‍ ചര്‍ച്ചില്‍ (6445 കാസ്റ്റര്‍ അവന്യൂ ഫിലാദല്‍ഫിയ, പിഎ.19149)...
ഓര്‍ലാന്റോ: ഒരുമ ഈസ്റ്റര്‍ -വിഷു ആഘോഷങ്ങള്‍ വര്‍ണ്ണ ശബളമായ ചടങ്ങുകളോടെ ആഘോഷിച്ചു. നിരവധി കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നടന്ന ഈസ്‌റെര്‍ എഗ്ഗ് ഹണ്ടോടുകൂടിയാണ്...
കേരള അസ്സോസിയേഷ ൻ ഓഫ് ന്യൂജേഴ്‌സി (കാൻജ്) യുടെ കളേഴ്സ് ഓഫ് ഇൻഡ്യ മെയ് 30 ന്, ടിക്കറ്റ് വില്പന ഉദ്ഘാടനം നിർവഹിച്ച് പദ്മശ്രീ ശോഭന.
ന്യൂജേഴ്‌സി:കേരള അസ്സോസിയേഷ ൻ ഓഫ്...
ഡാളസ് : കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് എല്ലാ വര്‍ഷവും നടത്തിവരാറുള്ള കേരള നൈറ്റ് ഈ വര്‍ഷം മെയ് 16 ശനിയാഴ്ച നടത്തുന്നതാണെന്ന് അസ്സോസിയേഷന്‍ ഭാരവാഹികള്‍...
അറ്റ്‌ലാന്റാ : സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്‍ഡ്യാ അറ്റ്‌ലാന്റാ ഇടവകയുടെ ആഭിമുഖ്യത്തില്‍ മെയ് 9ന് ശനിയാഴ്ച വൈകുന്നേരം 6.30 മുതല്‍ ഓക്ക് റോഡ് ലൂഥറന്‍...
നാഷ്‌വില്‍, ടെന്നസി: കേരളാ അസോസിയേഷന്‍ ഓഫ് നാഷ്‌വില്‍ നടത്തുന്ന `കേരളാ കഫേ' ഫുഡ് ഫെസ്റ്റിവല്‍ മെയ് രണ്ടാം തീയതി ശനിയാഴ്‌ച വൈകുന്നേരം 4.30-നു നാഷ്‌വില്‍ ഡൗണ്‍ ടൗണ്‍ സെന്റ് പയസ്...
ഡാളസ്: സെന്റ് മേരീസ് വലിയ പള്ളി ഈവര്‍ഷത്തെ സണ്‍ഡേ സ്‌കൂള്‍ റീജിയണല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനത്തോടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.
ഏപ്രില്‍ 25-ന് വലിയപള്ളിയില്‍...
മയാമി: ഫ്‌ളോറിഡ സംസ്ഥാന എഞ്ചിനീയിറിംഗ് തൊഴില്‍ മേഖലയെ പ്രൊഫഷണല്‍ രീതിയില്‍ ക്രമീകരിച്ച് ചിട്ടപ്പെടുത്തി നിയന്ത്രിക്കുന്ന ഫ്‌ളോറിഡ ബോര്‍ഡ് ഓഫ് പ്രൊഫഷണല്‍...