ഷിക്കാഗോ: ഷിക്കാഗോ മലയാളളി അസോസിയേഷന്‍ ഏപ്രില്‍ 11-ന് ശനിയാഴ്‌ച നടത്തുന്ന കലാമേള 2015 ന്റെ ലോഗോ പ്രസിഡന്റ് ടോമി അമ്പേനാട്ട് പ്രകാശനം ചെയ്‌തു . ചടങ്ങില്‍ സെക്രടറി ബിജി സി മാണി...
ന്യുയോര്‍ക്ക് . ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനായി ജോസ് ഞാറക്കുന്നേല്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇന്നസെന്റ് ഉലഹന്നാന്‍ ആണ് വൈസ്...
ജോണ്‍സണ്‍ ചെറിയാന്‍
അറ്റ്‌ലാന്റ്റാ : അറ്റ്‌ലാന്റ്റായിലെ മികച്ച മലയാളി സംഘടനയായ ഗാമയുടെ 2൦15 -ലെ ഉദ്ഘാടന ചടങ്ങുകള്‍ ഇന്ന് (മാര്‍ച്ച് 21 ശനിയാഴ്ച) 5.30 ന് ബെര്‍ക്ക്മാര്‍...
ഓസ്റ്റിന്‍ (ടെക്‌സസ്): സണ്ണിവെയ്ല്‍ സിറ്റിയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ടെക്‌സസ് സെനറ്റും, ടെക്‌സസ് ഹൗസും പ്രത്യേകം ഏര്‍പ്പെടുത്തിയ അവാര്‍ഡ് ദാനചടങ്ങില്‍...
ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ പ്രമുഖ മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ (മന്‍ജ്) ആഭിമുഖ്യത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 'അമേരിക്കന്‍ ഡെയ്സ്' ന്റെ ടിക്കറ്റ്...
ഷിക്കാഗോ: വിശ്വസ്‌തതയും സേവന മനോഭാവവും സഭാശുശ്രൂഷയുടെ മുഖമുദ്രകളായിരിക്കണമെന്ന് ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉദ്‌ബോധിപ്പിച്ചു....
സോയ നായര്‍
മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയായുടെ നേത്യത്വത്തിൽ 2014 ഇൽ നടത്തിയ കവിതഥ സാഹിത്യകൂട്ടായ്മയുടെ രണ്ടാമതു സാഹിത്യസമ്മേളനവും ചാക്കോശങ്കരത്തിൽ അനുസ്മരണവും (...
അമേരിക്കയിലെ പ്രമുഖ വ്യവസായ സംരഭകരുടെ നേതൃത്വത്തില്‍ രൂപീകൃതമായ കേരള ചേമ്പര്‍ ഓഫ് കോമേഴ്സ് ഓഫ് നോര്‍ത്ത് അമേരിക്ക നിരവധി ജനപ്രിയ പദ്ധതികള്‍ക്ക് രൂപം നല്കി. അതില്‍ പ്രധാന...
>ന്യൂയോര്‍ക്ക്: നൂപുരധ്വനികളുടെ മാന്ത്രിക പ്രപഞ്ചം തീര്‍ക്കാന്‍ പ്രശസ്ത നര്‍ത്തകിയും സിനിമാതാരവുമായ പത്മശ്രീ ശോഭനയും സംഘവും ന്യൂയോര്‍ക്കില്‍ എത്തുന്നു. മലയാളി ഹിന്ദു മണ്ഡലം...
ഡാലസ്. അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട ഡാലസ് സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രലില്‍ ഇടവകയിലെ ഭക്ത സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ യുവജന പങ്കാളിത്വം ഉറപ്പാക്കി...
മയാമി: സൗത്ത് ഫ്‌ളോറിഡ സെന്റ് മേരീസ് യാക്കോബായ ചര്‍ച്ചിന്റെ 2015-ലെ ഭാരവാഹികളായി താഴെപ്പറയുന്നവരെ തെരഞ്ഞെടുത്തതായി വികാരി ഫാ. കുര്യാക്കോസ് പുതുപ്പാടി അറിയിച്ചു.
ഡീക്കന്‍ ജോഷ്...
ഡിട്രോയിറ്റ്. അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ ഒരു മിന്നലായി ഇന്നും നില നില്‍ക്കുന്ന ’സ്റ്റേജ് 2000 എന്ന ഷോ സമ്മാനിച്ച സിദ്ധിക് - ലാല്‍ വീണ്ടും പതിനഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം...
ഷിക്കാഗോ: മാർച്ച് പതിനഞ്ചാം തിയതി ഞായറാഴ്ച, ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ മതബോധനവിദ്യാലയത്തിലെ, പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾ, മതാധ്യാപകരുടെ നേത്രുത്വത്തിൽ ഫണ്ട്...
ഷിക്കാഗോ: മാർച്ച് പതിനഞ്ചാം തിയതി ഞായറാഴ്ച, ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ മതബോധനവിദ്യാലയത്തിലെ, പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾ, മതാധ്യാപകരുടെ നേത്രുത്വത്തിൽ ഫണ്ട്...
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍, മാര്‍ച്ച് പതിനഞ്ചാം തിയതി ഞായറാഴ്‌ച, ആദ്യകുര്‍ബാന സ്വീകരിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്കും, ഇടവകയിലെ...
തോമസ് കൂവള്ളൂര്‍
ന്യൂയോര്‍ക്ക് : കഴിഞ്ഞ ഏതാനും മാസങ്ങളായി ജെസ്റ്റീസ് ഫോര്‍ ഓള്‍(ജെ.എഫ്.എ.) എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഫ്‌ളോറിഡായിലെ പനാമ സിറ്റിയില്‍...
ഡാലസ് : കെയ്‌റോസ് ടീം നയിക്കുന്ന പെസഹാ നോമ്പുകാല കുടുംബ നവീകരണ ഇടവക ധ്യാനം ഡാലസ് ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ മാര്‍ച്ച് 20, 21, 22 (വെള്ളി ഞായര്‍)...
ന്യൂയോര്‍ക്ക്: മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന യുവജന സഖ്യത്തിന്റെ ഈവര്‍ഷത്തെ ഭദ്രാസന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഒക്‌ടോബര്‍ 2 മുതല്‍ 4 വരെ...
ബാള്‍ട്ടിമോര്‍: അമേരിക്കയിലെ മുതിര്‍ന്ന തലമുറയ്ക്ക് അവരുടെ ചലച്ചിത്ര സര്‍ഗ്ഗാത്മകത വര്‍ധിപ്പിക്കാനും, ഇളം തലമുറയെ ആസ്വാദന പ്രവീണരാക്കാനുമായി ഫോമാ-കെ എ ജി ഡബ്ലിയൂ സഖ്യം...
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ 2015- 16 വര്‍ഷങ്ങളിലേക്കായി രൂപീകരിക്കപ്പെട്ടിരിക്കുന്ന പാസ്റ്ററല്‍ കൗണ്‍സിലിന്റെ ആദ്യ സമ്മേളനം മാര്‍ച്ച് 21-ന് ശനിയാഴ്‌ച രാവിലെ 9.30...
ഫിലഡല്‍ഫിയ: ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തെ രാജ്യാന്തര ഹബ് ആക്കും (Government aims to make Kerala an international hub in higher education sector.) എന്നുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രഖ്യാപനത്തില്‍ `ഓര്‍മ്മ'...