ഡാളസ്: ജൂലൈ 8 മുതല്‍ 11 വരെ നടക്കുന്ന സൗത്ത് വെസ്റ്റ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ ലോഗോ അഭി. അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു. ഈവര്‍ഷത്തെ...
ഫീനിക്‌സ്: തിരുകുടുംബത്തിന്റെ മധ്യസ്ഥതയിലുള്ള ഫീനിക്‌സ് ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തിലെ പ്രധാന തിരുനാള്‍ ഈവര്‍ഷവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. തിരുനാളിനോട്...
കേരള ചരിത്രം തിരുത്തിക്കുറിക്കുന്ന റണ്‍ കേരള റണ്ണില്‍ പ്രവാസി മലയാളി ഫെഡറേഷനും പങ്കെടുക്കുന്നു. പ്രവാസി മലയാളി ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ കോഓര്‍ഡിനേറ്ററായ സജിന്‍ ലാലിന്റെ...
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്സും ജസ്റ്റിസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ) പ്രസ്ഥാനവും സംയുക്തമായി ജനുവരി 17ന് സംഘടിപ്പിച്ച ക്രിസ്മസ്...
ഡാളസ് : ഇന്ത്യന്‍ അമേരിക്കന്‍ ഫ്രണ്ട്ഷിപ്പ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പ്രസാദ് തോട്ടക്കൂറയുടെ നേതൃത്വത്തില്‍ ഡാളസ്സില്‍ നിന്നുള്ള പതിനഞ്ചംഗ പ്രതിനിധി സംഘം സൌത്ത് കരോളില...
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് അന്തര്‍ദേശീയ ഹിന്ദു കണ്‍വെന്‍ഷനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ കണ്‍വീനറായി അജിത് രാമനെ...
ന്യൂയോര്‍ക്ക് : മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്ക്ക്‌ലാന്റ് കൗണ്ടി (MARC) വിപുലമായ പരിപാടികളോടെ ക്രിസ്മസ്‌ന്യൂഇയര്‍ഫാമിലി നൈറ്റ് സംയുക്തമായി ആഘോഷിച്ചു. ജനുവരി 16ാം തിയ്യതി വെള്ളിയാഴ്ച...
അമേരിയ്ക്കന്‍ മലയാളി ഹിന്ദുകളുടെ കൂട്ടായ്മ ആയ കെ.എച്ച.എന്‍.എ. രൂപം കൊണ്ട ഡാളസ്സില്‍ ഫെബ്രുവരി 7ന് കുടുംബ സംഗമം നടത്തുന്നു. 2015 ജൂലൈ 2-6 ഡാളസില്‍ നടക്കുന്ന കെ.എച്ച്.എന്‍.എ. ദേശീയ...
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റിലെ മലയാള ക്രൈസ്തവ ദേവാലയങ്ങളുടെ സംയുക്ത കൂട്ടായ്മയായ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ സ്റ്റാറ്റന്‍ഐലന്റിന്റെ...
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട ലോസ്ആഞ്ചലസ് സെന്റ് മേരീസ് പള്ളി വികാരി വെരി റവ. ചേറാട്ടില്‍ സാബു തോമസ് കോര്‍എപ്പിസ്‌കോപ്പയുടെ നേതൃത്വത്തില്‍ മഞ്ഞിനിക്കരയില്‍...
- ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക് : ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ 2014ലെ വാര്‍ഷിക പൊതുയോഗം വാലി കോട്ടേജ് ലൈബ്രറി ഓഡിറ്റോറിയത്തില്‍ വെച്ച് ജനുവരി 10ാം തിയ്യതി...
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക് : ബെല്‍റോസിലുള്ള നായര്‍ ബനവലന്റ് അസോസിയേഷന്‍ സെന്ററില്‍ മണ്ഡല കാലാരംഭമായ വൃശ്ചികം ഒന്നാം തീയതി മുതല്‍ എല്ലാ ശനിയാഴ്ച്ചയും വൈകുന്നേരം നടന്നു...
പ്രവാസി ഭാരതി കേരള പുരസ്‌കാരം ദുബായ് ആസ്ഥാനമായ കാര്‍ഗോ കെയര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സജി തോമസ് ഡാനിയേലിന് സമ്മാനിച്ചു.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ എന്‍.കെ....
തിരുവനന്തപുരം: ഫൊക്കാനാ നേതാക്കള്‍ കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രി ഫൊക്കാനയുടെ കേരള കണ്‍വന്‍ഷനെക്കുറിച്ച് ആരായുകയും നടത്തിപ്പിനെപ്പറ്റി...
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഐക്യ നാടുകളിലെ വിശേഷങ്ങളും കാഴ്ചകളും അതിന്റെ പൊലിമ ഒട്ടും നഷ്ട്ടപ്പെടാതെ ലോക മലയാളികളുടെ മുന്നില്‍ അമേരിക്കന്‍ കാഴ്ചകളിലൂടെ അവതരിപ്പിക്കുകയാണ്...
ന്യൂയോര്‍ക്ക്. ശ്രീകുമാര്‍ ഉണ്ണിത്താനെ ഫൊക്കാനയുടെ പി.ആര്‍.ഒ ആയി തെരഞ്ഞെടുത്തു. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി അമേരിക്കയിലെ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന...
ഡാലസ്: പ്രവാസി മനസുകളില്‍ കേരള തനിമ വരച്ചു കാട്ടിയ ഡാലസ് സൗഹൃദ വേദിയുടെ രണ്ടാമത് വാര്‍ഷികവും, 65 മത് ഇന്ത്യന്‍ റിപബ്ലിക് ദിനാഘോഷവും കൊണ്ടാടുവാനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമായി....
ഡാലസ്: യുവജന സഖ്യം, സേവികാ സംഘം, ഇടവക മിഷന്‍ എന്നീ സംഘടനകളുടെ ഏകോപിത സൗത്ത് വെസ്റ്റ് റീജണല്‍ കോണ്‍ഫറന്‍സിന് എല്ലാ പള്ളികളില്‍ നിന്നും നല്ല പ്രതികരണം ലഭിക്കുന്നതായി ജനറല്‍...
ന്യൂയോര്‍ക്ക്: ഇന്‍കംടാക്‌സ് ഫയല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതുതായി ഉണ്ടായിട്ടുള്ള നിയമങ്ങളെ സംബന്ധിച്ച് പൊതു സമൂഹത്തെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി സീറോ മലബാര്‍...
ഡിട്രോയിറ്റ്: ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ 2015 ലെ ഭാരവാഹികളെ ഐക്യകണ്‌ഠ്യേന തിരഞ്ഞടുത്തു.റോജന്‍ തോമസ് (പ്രസിഡന്റ്), ശ്രീകുമാര്‍ കമ്പത്ത് (വൈസ് പ്രസിഡന്റ്), ആകാശ് ഏബ്രഹാം...
ന്യൂയോര്‍ക്ക് : ജിയോഗ്രാഫിയിലുള്ള മുതിര്‍ന്നവരുടെ അറിവിനെ പോലും നിഷ്പ്രഭമാക്കിക്കൊണ്ട് ലോകഭൂപടത്തിലെ നൂറ്റിതൊണ്ണൂറ്റി ആറു രാജ്യങ്ങളുടെയും, സ്വതന്ത്ര ടെറിറ്ററികളുടേയും( ആകെ 202)...