USA News

ഡോ. കവിത ബിജിക്ക്‌ അമേരിക്കന്‍ അക്കാഡമിയുടെ അസോസിയേറ്റ്‌ ഫെല്ലോഷിപ്പ്‌ -

കൊച്ചി: അമേരിക്കന്‍ അക്കാഡമി ഓഫ്‌ ഇംപ്ലാന്റ്‌ ഡെന്റിസ്‌ട്രിയുടെ അസോസിയേറ്റ്‌ ഫെല്ലോഷിപ്പിന്‌ പ്രമുഖ ദന്തരോഗ വിദഗ്‌ധ ഡോ. കവിതാ ബിജി അര്‍ഹയായി. ഈ നേട്ടം കൈവരിക്കുന്ന...

ഓസ്റ്റിനില്‍ സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയം കൂദാശ ചെയ്‌തു -

ഓസ്റ്റിന്‍: ടെക്‌സസ്‌ തലസ്ഥാനമായ ഓസ്റ്റിനില്‍ ആദ്യത്തെ സീറോ മലബാര്‍ ഇടവക ഉദ്‌ഘാടനം ചെയ്യപ്പെടുകയും, ദേവാലയം കൂദാശ ചെയ്യപ്പെടുകയും ചെയ്‌തു. ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ...

മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയ്‌ക്ക്‌ (മാപ്പ്‌) പുതിയ നേതൃത്വം -

ഫിലാഡല്‍ഫിയാ: നവംബര്‍ 23നു 5 മണിക്ക്‌ മാപ്‌ ഐ.സി.സി സെന്ററില്‍ മാപ്‌ പ്രസിഡന്റ്‌ സാബു സക്കറിയയുടെ അധ്യക്ഷതയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ്‌ എല്ലാവരെയും സ്വാഗതം...

വടശേരിക്കര സംഗമം യു.എസ്‌.എ ബാസ്‌കറ്റ്‌ ബോള്‍ ടൂര്‍ണമെന്റും, സ്‌കോളര്‍ഷിപ്പ്‌ വിതരണവും നടത്തി -

വടശേരിക്കര സംഗമം യു.എസ്‌.എ സ്‌പോണ്‍സര്‍ ചെയ്‌ത അഞ്ചാമത്‌ ഇന്റര്‍സ്‌കൂള്‍ ബാസ്‌കറ്റ്‌ ബോള്‍ ടൂര്‍ണമെന്റും, സ്‌കോളര്‍ഷിപ്പ്‌ വിതരണവും വടശേരിക്കര...

2014 മിഷിഗണ്‍ മലയാളി ഓഫ്‌ ദി ഇയര്‍ അവാര്‍ഡ്‌ ജോസ്‌ ലൂക്കോസ്‌ പള്ളിക്കിഴക്കേതിലിന്‌ -

ഫോമായിലും ഫോക്കാനയിലും അംഗത്വമുള്ള മിഷിഗണിലെയും കേരളത്തിലെയും മലയാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന മിഷിഗണ്‍ മലയാളി അസ്സോസിയേഷന്റെ 2014 മിഷിഗണ്‍ മലയാളി ഓഫ്‌ ഇയര്‍...

പുതിയ ഭരണ സമിതിയെ പൊതുയോഗം ഐകകണ്‌ഠേന തെരഞ്ഞെടുത്തു -

ഡാളസ് : നവംബര്‍ 16 ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാന ശുശ്രൂഷയ്ക്ക് ശേഷം ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ഇടവകയുടെ പൊതുയോഗം പ്രസിഡന്റ് റവ.ഓ.സി. കുര്യന്റെ അദ്ധ്യക്ഷതയില്‍ കൂടി....

റേച്ചല്‍ നിര്യാതനായി -

                         ന്യൂയോര്‍ക്ക് . ആലപ്പുഴ തത്തംപളളി കുന്നംപളളിയില്‍ ജോര്‍ജ് ഡാനിയേലിന്‍െറ സഹധര്‍മ്മിണി റേച്ചല്‍(ചെല്ലമ്മ-73) നിര്യാതയായി....

പി.വൈ.പി.എ. ഈസ്റ്റേണ്‍ റീജിയന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു -

ന്യൂയോര്‍ക്ക് : ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭ നോര്‍ത്ത് അമേരിക്കന്‍ ഈസ്റ്റേണ്‍ റീജിയന്റെ യുവജന സംഘടനയായ പി.വൈ.പി.എ. വാര്‍ഷിക സമ്മേളനം നവംബര്‍ 23 ഞായറാഴ്ച വൈകീട്ട്...

രജത ജൂബിലി ആഘോഷിക്കുന്ന ബിഷപ്പുമാര്‍ക്ക് ഡാലസില്‍ സ്വീകരണം നല്‍കി -

                         ഡാലസ് . രജത ജൂബിലി ആഘോഷിക്കുന്ന മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്,...

ഹെല്‍ത്ത് കെയര്‍ തട്ടിപ്പ് നടത്തിയ ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍ കുറ്റക്കാരന്‍ -

                         ന്യൂയോര്‍ക്ക് . 2005 ഒക്ടോബര്‍ മുതല്‍ 2012 സെപ്റ്റംബര്‍ വരെയുളള കാലഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ നnല്‍കി മെഡി കെയറില്‍ നിന്നും 19...

ജോസ്‌ കണിയാലി ചിക്കാഗോ കെ.സി.എസ്‌. പ്രസിഡന്റ്‌ -

ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ പ്രസിഡന്റായി ജോസ്‌ കണിയാലിയും വൈസ്‌ പ്രസിഡന്റായി റോയി നെടുംചിറയും തെരഞ്ഞെടുക്കപ്പെട്ടു. ജീനോ കോതാലടിയില്‍ (സെക്രട്ടറി),...

എസ്‌.എം.സി.സി ബ്രോങ്ക്‌സ്‌ ചാപ്‌റ്റിന്‌ പുതിയ നേതൃത്വം -

ന്യൂയോര്‍ക്ക്‌: സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ (എസ്‌.എം.സി.സി) ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ ഫൊറോനാ ദേവാലയ ചാപ്‌റ്ററിന്റെ വാര്‍ഷിക പൊതുയോഗം നവംബര്‍ 23-ന്‌...

ഡോ. എ. കെ. ബി. യുടെ പ്രഭാഷണം വിചാരവേദിയില്‍ -

ന്യൂയോര്‍ക്ക്‌: ഡിസംബര്‍ 14-ന്‌ ഞയറാഴ്‌ച ആറു മണിക്ക്‌ ബ്രാഡോക്ക്‌ അവന്യൂവിലൂള്ള (ക്യൂന്‍സ്‌) കേരള കള്‍ച്ചറല്‍ സെന്ററില്‍, മാനവ വികാസ ശാസ്‌ത്രജ്ഞനൂം സാഹിത്യ പണ്ഡിതനുമായ...

സംയുക്ത ക്രിസ്‌മസ്‌ ആഘോഷം യോങ്കേഴ്‌സില്‍ -

ന്യൂയോര്‍ക്ക്‌: ബ്രോങ്ക്‌സ്‌, വെസ്റ്റ്‌ചെസ്റ്റര്‍ ഏരിയയിലുള്ള ഓര്‍ത്തഡോക്‌സ്‌ പള്ളികളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന സംയുക്ത ക്രിസ്‌മസ്‌ ആഘോഷം ഡിസംബര്‍ 28-ന്‌...

ചാവറയച്ചന്റേയും ഏവുപ്രാസ്യാമ്മയുടേയും തിരുനാള്‍ ഭക്തിനിര്‍ഭരമായി കൊണ്ടാടി -

ഷിക്കാഗോ: ഭാരതത്തിലെ കത്തോലിക്കാ സഭയില്‍ നിന്നും വിശുദ്ധരുടെ ഗണത്തിലേക്ക്‌ ഉയര്‍ത്തപ്പെട്ട വി. ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്റേയും, വി. ഏവുപ്രാസ്യാമ്മയുടേയും സംയുക്ത...

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ 2015 കമ്മിറ്റിയിലേക്ക് ജോര്‍ജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ -

ഹൂസ്റ്റന്‍: കേരള ഹൗസ് എന്ന ഹൂസ്റ്റന്‍ മലയാളികളുടെ സ്വപ്നം സാക്ഷാത്കരിക്കുകയും സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍പേന്തിയില്‍ ഇപ്പോഴും സജീവമായി...

നൃത്ത-സംഗീത അധ്യാപകരെ പതിനേഴാമത്‌ സരസ്വതി അവാര്‍ഡില്‍ ആദരിച്ചു -

ബി. അരവിന്ദാക്ഷന്‍ ന്യൂയോര്‍ക്ക്‌: അമേരിക്കയില്‍ ഇന്ത്യന്‍ നൃത്ത-സംഗീത കലകളുടെ പരിശീലനത്തിനും പ്രചാരണത്തിനും അഭിനന്ദനാര്‍ഹമായ പങ്കുവഹിച്ചുവരുന്ന അദ്ധ്യാപകരെ...

ഹൂസ്റ്റണില്‍ ജനലക്ഷങ്ങള്‍ക്ക് വിസ്മയമായി 'താങ്ക്സ് ഗിവിങ്' റാലി -

  ഹൂസ്റ്റണ്‍ . ജനലക്ഷങ്ങള്‍ക്ക് ആവേശം പകര്‍ന്ന് അറുപത്തി അഞ്ചാമത് താങ്ക്സ് ഗിവിങ് റാലി ഹൂസ്റ്റണില്‍ വര്‍ണ്ണാഭമായ പരിപാടികളോടെ നടത്തപ്പെട്ടു. തെളിഞ്ഞ ആകാശവും തണുത്ത കാറ്റും...

തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ക്രിസ്മസ് കരോള്‍ നവംബര്‍ 30 മുതല്‍ -

ഡാലസ്. തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ കരോള്‍ട്ടന്‍ ഇന്ത്യന്‍ ക്രീക്ക് ക്ളബില്‍ ജനുവരി 4  ഞായാറാഴ്ച.വൈകിട്ട് 6 മുതലാണ്...

ഷിക്കാഗോ സെന്റ്‌ മേരിസില്‍ നാല്‍പ്പത്‌ മണിക്കൂര്‍ ആരാധനക്ക്‌ തുടക്കം -

സാജു കണ്ണമ്പള്ളി   ഷിക്കാഗോ: ഷിക്കാഗോ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ നാല്‍പ്പതു മണിക്കൂര്‍ ആരാധന ഇന്ന്‌ നവംബര്‍ 28 വെള്ളിയാഴ്‌ച വൈകുന്നേരം 7 മണിക്കുള്ള...

ഷിക്കാഗോ സെന്റ്‌ മേരിസില്‍ ക്രിസ്‌തുമസ്‌ കരോളിന്‌ തുടക്കമായി -

സാജു കണ്ണമ്പള്ളി   ഷിക്കാഗോ : സെന്റ്‌ മേരിസ്‌ ക്‌നാനായ കാതോലിക്‌ ഇടവകയില്‍ ക്രിസ്‌തുമസ്‌ കരോളിന്‌ തുടക്കം കുറിച്ചു. വരാന്‍ പോകുന്ന ക്രിസ്‌തുമസിനെ വരവേല്‍ക്കാനും...

ഓറഞ്ച്‌ബര്‍ഗ്‌ സെന്റ്‌ ജോണ്‍സ്‌ സണ്‍ഡേ സ്‌കൂളിന്‌ ബൈബിള്‍ ക്വിസില്‍ ഒന്നാം സ്ഥാനം -

ന്യൂയോര്‍ക്ക്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിലെ സണ്‍ഡേ സ്‌കൂള്‍ ഭദ്രാസന തലത്തില്‍ നടത്തിയ ബൈബിള്‍ ക്വിസ്‌ മത്സരത്തില്‍...

സമ്മര്‍ റീഡിംഗ്‌ കോമ്പറ്റീഷനില്‍ കെവിന്‍ ഫിലിപ്പ്‌ ഒന്നാം സ്ഥാനം നേടി -

  ഓര്‍ലാന്റോ: `മൈ ഓണ്‍ റീഡറിന്റെ' (MyOn Reader) ആഭിമുഖ്യത്തില്‍ എലിമെന്ററി, മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തപ്പെട്ട സമ്മര്‍ റീഡിംഗ്‌ കോമ്പറ്റീഷനില്‍ ഓര്‍ലാന്റോ...

കേരളാ ഹിന്ദുസ്‌ ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡ സര്‍വ്വൈശ്വര്യ പൂജ നടത്തുന്നു -

     മയാമി: കേരളാ ഹിന്ദുസ്‌ ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡയുടെ ((KHSF) ആഭിമുഖ്യത്തില്‍ ഡിസംബര്‍ ആറിന്‌ ശനിയാഴ്‌ച സര്‍വ്വൈശ്വര്യ പൂജ നടത്തുന്നു. രാവിലെ 9 മണിമുതല്‍ ആരംഭിക്കുന്ന...

ന്യൂയോര്‍ക്കിലെ പാരിഷ് ഹാള്‍ ഉദ്ഘാടനം ശ്രദ്ധേയമായി -

    ന്യുയോര്‍ക്ക്. ന്യൂയോര്‍ക്കിലെ സെന്റ് സ്റ്റീഫന്‍ ക്നാനായ പാരിഷ് ഹാള്‍ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഇടവകയിലെ ഭക്ത സംഘടനകളായ ലിജന്‍...

അമേരിക്കയില്‍ പ്രതിദിനം വിറ്റഴിയുന്നത് 512 തോക്കുകള്‍ -

ബ്രിഡ്ജ്പോര്‍ട്ട് (വെസ്റ്റ് വെര്‍ജീനിയ) . അമേരിക്കയില്‍ പ്രതിദിനം 512 തോക്കുകള്‍ വീതം വിറ്റഴിയുന്നതായി നാഷണല്‍ ഇന്‍സ്റ്റന്റ് ക്രിമിനല്‍ ബാക് ഗ്രൌണ്ട് ചെക്ക് സിസ്റ്റം...

മുന്‍ ആമസോണ്‍ ജീവനക്കാരന്‍ കെവിന്‍ വര്‍ഗീസ് നിരാഹാര സമരത്തില്‍ -

സിയാറ്റില്‍ . അമേരിക്കയിലെ പ്രധാന ഇന്റര്‍നെറ്റ് വ്യാപാര ശൃംഖലയായ ആമസോണ്‍ കമ്പനി, ജീവനക്കാര്‍ക്കെതിരെ സ്വീകരിക്കുന്ന പ്രതികാര നടപടികളിലും കുറഞ്ഞ വേതനം നല്‍കുന്നതിലും...

വിചാരവേദിയുടെ പുസ്‌തക പ്രസിദ്ധീകരണം -

ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വികാസം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വിചാരവേദിയുടെ ആദ്യകാല സമ്മേളനങ്ങളില്‍ അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ ഒരു...

അമേരിക്കന്‍ കൊച്ചിന്‍ ക്ലബ്‌ ക്രിസ്‌മസ്‌ ആഘോഷം ഡിസംബര്‍ ആറിന്‌ -

ഷിക്കാഗോ: അമേരിക്കന്‍ കൊച്ചിന്‍ ക്ലബിന്റെ ഈവര്‍ഷത്തെ ക്രിസ്‌മസ്‌ ആഘോഷം ഡിസംബര്‍ ആറിന്‌ ശനിയാഴ്‌ച വൈകുന്നേരം 5 മണിക്ക്‌ മൗണ്ട്‌ പ്രോസ്‌പെക്‌ടസിലുള്ള കണ്‍ട്രി ഇന്നില്‍ വെച്ച്‌...

മഞ്ഞിനിക്കര ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഷിക്കാഗോയില്‍ -

ഷിക്കാഗോ: അന്ത്യോഖ്യാ സിംഹാസനത്തിന്‍ കീഴിലുള്ള സെന്റ്‌ ജോര്‍ജ്‌ പള്ളി, സെന്റ്‌ മേരീസ്‌ പള്ളി, സെന്റ്‌ മേരീസ്‌ ക്‌നാനായ പള്ളി എന്നീ ഇടവക പള്ളികള്‍ ചേര്‍ന്ന്‌...