- ആന്റണി ഫ്രാന്‍സീസ് വടക്കേവീട് ചിക്കാഗോ: ചിക്കാഗോയിലും പരിസരപ്രദേശങ്ങളിലുമായി താമസിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്റ് അസംപ്ഷന്‍ പൂര്‍വ്വവിദ്യആര്‍ഥി സംഘടനയിലെ അംഗങ്ങളുടെയും...
തിരുവനന്തപുരം: ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് അയ്യപ്പാ സേവാ ട്രസ്റ്റിന്റെ പ്രവര്‍ത്തനം കേരളത്തിലും തുടങ്ങും. ഔദേ്യാഗിക ഉദ്ഘാടനം ആഗസ്റ്റ് 2ന്...
ജോഹ്നസ്ബര്ഗ് : സൗത്ത് ആഫ്രിക്കയിലെ നോര്‍ത്ത് വെസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മൈക്രോബയോളജിയില്‍ ഡോക്ടറേറ്റ് നേടിയ സുമ ജോര്‍ജ്. ഇടയ്ക്കാട് ഇടവക കണ്ണച്ചാന്‍പറമ്പില്‍...
- ലാലു കുര്യാക്കോസ് കാര്‍ട്ടററ്റ് സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ വര്‍ഷങ്ങളായി നടത്തിവരുന്ന പിക്‌നിക് ഈ വര്‍ഷം Jamesburge, New Jerseyയിലുള്ള Thompson parkല്‍ ജൂലായ് 26ാം തീയതി...
വാഷിംഗ്ടണ്‍ ഡി.സി: വാഷിംഗ്ടണ്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ സുവര്‍ണ ജൂബിലി ഫണ്ട് ഉത്ഘടാനം വികാരി ഫാ. ഡേവ. ജോണ്‍സണ്‍ സി. ജോണ്‍ ചിറത്തലയ്ക്കല്‍ നിര്‍വഹിച്ചു....
ഓര്‍ത്തഡോക്‌സ് സഭയിലെ മെത്രാപ്പോലീത്താമാര്‍ക്ക് സ്ഥലംമാറ്റം നടപ്പിലാക്കുന്ന വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിലേക്ക് പ.കാതോലിക്കാ ബാവാ നിയമിച്ചിരിക്കുന്നു...
ഡാലസ്: സയോന്‍ ഗോസ്പല്‍ അസംബ്ലിയുടെ പ്രത്യേക സുവിശേഷ മഹായോഗം ആഗസ്റ്റ് 1 (വെള്ളി), ആഗസ്റ്റ് 2 (ശനി) തീയതികളില്‍ വൈകിട്ട് ഏഴുമണിക്കും ആഗസ്റ്റ 3 (ഞായര്‍) രാവിലെ പത്തുമണിക്കും സഭാഹാളില്‍ (1620...
- ജെയിംസ് കുരീക്കാട്ടിൽ
ചിക്കാഗോ: ചിക്കാഗോ സീറോ മലബാർ രൂപതയുടെ സഹായ മെത്രാനായി ഉയർത്തപ്പെട്ട മാർ. ജോയ് ആലപ്പാട്ടിനെ, സീറോ മലബാർ കാത്തലിക്ക് കോണ്‍ഗ്രസ് (SMCC) അനുമോദിച്ചു. എസ്. എം. സി....
ഡാലസ്: ഡാളസിലെ പ്രശസ്തമായ റിഥം ഓഫ് ഡാലസ് ഡാന്‍സ് സ്കൂളിന്റെ പരിശീലന ക്ലാസുകള്‍ ഗര്ലണ്ടിലുള്ള (3821 Broadway Blvd, Garland, TX 75043) കേരള അസോസിയേഷന്റെ ഹാളില്‍ പ്രവര്ത്തനം...
ന്യൂയോര്‍ക്ക്. നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് എഴുത്തുകാരുടെ കൂട്ടായ്മയായ കേരള പെന്തക്കോസ്ത് റൈറ്റേഴ്സ് ഫോറം തെരഞ്ഞെടുത്ത പുതിയ ഭാരവാഹികളുടെ പ്രവര്‍ത്തക...
ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്ന ഭീകരതക്കെതിരെ ഉണരുവീൻ - തോമസ് റ്റി ഉമ്മൻ
പ്രസിഡന്റ് , ഇന്ത്യൻ ക്രിസ്ത്യൻ ഫോറം ഓഫ് നോര്ത്ത് അമേരിക്ക ന്യൂന പക്ഷങ്ങളെ കൊന്നൊടുക്കുന്ന...
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ പിക്‌നിക്ക് ഓഗസ്റ്റ് രണ്ടാം തീയതി ശനിയാഴ്‌ച നടത്തപ്പെടുന്നു. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന...
ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ കേരളത്തിന്റെ അഭിമാനമായി ആദില്‍ എന്ന ഒരു കൊച്ചു പ്രതിഭ. കാനഡയില്‍ സ്ഥിര താമസക്കാരായ എറണാകുളം ആമ്പല്ലൂര്‍ സ്വദേശികളായ ജയശങ്കര്‍ -മിനിമോള്‍ ദമ്പതികളുടെ...
ചിക്കാഗോ: പതിനാറാമത് ഫൊക്കാന്‍ ദേശീയ കണ്‍വെന്‍ഷനോടനുബന്ധിച്ചു നടത്തിയ സാഹിത്യ മത്സരത്തില്‍ രാജു ചിറമണ്ണില്‍ ന്യൂയോര്‍ക്ക് എഴുതിയ 'അബ്രഹാമും ഏഴു കൂടപ്പിറപ്പുകളും' എന്ന കഥ...
ന്യൂയോര്‍ക്ക്: സുപ്രസിദ്ധ പൊലീസ് ഒഫീസര്‍മാരായ ഋഷിരാജ് സിങ് ഐ.പി.എസ്, ടോമിന്‍ തച്ചങ്കരി ഐ.പി.എസ്, മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ കെ. മധു എന്നിവര്‍ക്ക് ന്യൂയോര്‍ക്ക്...
ഗാര്‍ഫീല്‍ഡ്: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ നാമധേയത്തിലുള്ള സീറോ മലബാര്‍ മിഷന്‍ ഹൈസ്‌കൂള്‍, കോളജ് ഗ്രാഡ്വേറ്റ്‌സിനെ അനുമോദിച്ചു. ജൂലൈ 13-ന് വികാരി ഫാ. ജേക്കബ്...
ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാനായി നിയമിതനായ കത്തീഡ്രല്‍ പള്ളി വികാരി ഫാ. ജോയി ആലപ്പാട്ടിന് ക്‌നാനായ അസോസിയേഷന്‍ ഓഫ് നോര്ത്ത്...
ഡാലസ്:മലയാള ഭാഷ സ്‌നേഹിയും ഡാലസിലെ ലാനയുടെ മുഖ്യ സംഘാടകനുമായ ജോസന്‍ ജോര്‍ജ് എഴുതിയ `നിയതിയുടെ താളം' എന്ന മലയാള കവിതാ സമാഹാരത്തിന്റെ കൈയെഴുത്തു പ്രതി ജ്ഞാനപീഠം...
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2015 ജൂലൈ 2 മുതല്‍ 6 വരെ ഡാളസില്‍ നടക്കുന്ന ദേശീയ ഹിന്ദു സംഗമത്തിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ആദ്യ...
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ജൂലൈ 27-ന് ഞായറാഴ്‌ച രാവിലെ 11 മണിക്കുള്ള ദിവ്യബലിയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്ത്യാഡംഭരപൂര്‍വ്വം...
ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ നിയുക്ത സഹായ മെത്രാനായി നിയമിതനായ കത്തീഡ്രല്‍ പള്ളി വികാരി മോണ്‍സിഞ്ഞോര്‍ ജോയി ആലപ്പാട്ട് അച്ചന് പ്രവാസി മലയാളി ഫെഡറേഷന്റെ...
ന്യൂജേഴ്‌സി: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനിയര്‍ ശ്രദ്ധേയമായി....
ഷിക്കാഗോ. കെ.സി.സി.എന്‍.എ.യുടെ 11ാമത് കണ്‍വന്‍ഷന്റെ പ്രഥമദിനത്തില്‍ ഇരുപത് യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടന്ന ഘോഷയാത്രയില്‍ കെ.സി.എസ്. ഷിക്കാഗോ ഒന്നാമത്. മറ്റു ഘോഷയത്രകളില്‍...
ഫിലാഡല്‍ഫിയ: രണ്ടാഴ്ച്ചകള്‍ക്കു മുമ്പ് ചിക്കാഗൊ സെ. തോമസ് സീറോമലബാര്‍ കത്തോലിക്കാ രൂപതാബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്തില്‍നിന്നും പൗരോഹിത്യത്തിന്റെ ആദ്യപടിയായ കാറോയ പട്ടം...
ഷിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന പിക്‌നിക്ക് ഈവര്‍ഷം നൈല്‍സിലുള്ള ലറാമി പാര്‍ക്കില്‍ ജൂലൈ 26-ന് ശനിയാഴ്‌ച രാവിലെ...
ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്‌റ്റംബര്‍ 7-ാം തീയതി ഞായറാഴ്‌ച വൈകിട്ട് 6.30 ന് കെ.സി.എസ്....
ഡാലസ്: സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകയുടെ 26 മത് പിറന്നാള്‍ ദിനം ജൂലൈ 24 ഞായറാഴ്‌ച വിശുദ്ധ കുര്‍ബാനക്ക് ശേഷം ബര്‍നെസ് ബ്രിഡ്‌ജ് റോഡിലുള്ള പളളിയില്‍ വെച്ചു...
ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ നിയുക്ത സഹായമെത്രാനായി തെരഞ്ഞെടുക്കപ്പെട്ട മോണ്‍. ജോയി ആലപ്പാട്ടിനെ ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍...