ഡാലസ്:പ്രവാസി സംഘടനകള്‍ക്ക് മാതൃകയായി നാട്ടുകാരോടുള്ള സ്‌നേഹവും, കടപ്പാടും പുതുക്കുവാന്‍ പത്തനാപുരം സ്വദേശികള്‍ ഒന്നിച്ചു കൂടുന്നു. അതി വിപുലമായി നടത്തുന്ന...
ഡാലസ്: ഡാലസ് സൗഹൃദ വേദിയുടെ സജീവ പ്രവര്‍ത്തകനായ ബിജു ജേക്കബിന്റെ മാതാവിന്റെ നിര്യാണത്തില്‍ പ്രസിഡണ്ട് , വൈസ് വൈസ് പ്രസിഡണ്ട് എന്നിവരുടെ നേതൃത്വത്തിലുള്ള...
ന്യൂയോര്‍ക്ക്* സ്‌നേഹ ബന്ധങ്ങള്‍ക്ക് പുതിയ ഭാവവും രൂപവും നല്‍കി "അനിയത്തി മഴവില്‍ മനോരമയില്‍ പ്രക്ഷേപണം ആരംഭിച്ചു. തിങ്കള്‍ മുതല്‍ വെളളി വരെ രാത്രി 7.30 ന് പ്രക്ഷേപണം തുടങ്ങിയ ഈ...
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയംഗമായിരുന്ന അന്തരിച്ച സ്‌കറിയാ മാത്യുവിന്റെ ഓര്‍മ്മയ്‌ക്കായി അനുസ്‌മരണ സമ്മേളനം നടന്നു....
ഫിലാഡല്‍ഫിയ: രണ്ടാഴ്ച്ചകള്‍ക്കു മുമ്പ് ചിക്കാഗൊ സെ. തോമസ് സീറോമലബാര്‍ കത്തോലിക്കാ രൂപതാബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്തില്‍നിന്നും പൗരോഹിത്യത്തിന്റെ ആദ്യപടിയായ...
ഷിക്കാഗോ: ഈയിടെ ഷിക്കാഗോയില്‍ അരങ്ങേറിയ അമേരിക്കന്‍ മലയാളികളുടെ ഉത്സവമായ ഫൊക്കാന ആഘോഷങ്ങളുടെ ഭാഗമായി അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ സമഗ്ര സാഹിത്യ സംഭാവനകളെ...
ന്യൂയോര്‍ക്ക്: 2014 ജൂലൈ 14 മുതല്‍ ഓഗസ്റ്റ് 3 വരെ ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് അമേരിക്കയുടെ നേതൃത്വത്തില്‍ വിവിധ സ്റ്റേറ്റുകളില്‍ പ്രൊഫ. എം.വൈ. യോഹന്നാന്‍...
ന്യുയോര്‍ക്ക്: ജൂലൈ 3 മുതല്‍ 6 വരെ മിഷിഗണിലൂള്ള ലാന്‍സിംഗ് സെന്ററില്‍ വെച്ച് നടത്തപ്പെട്ട 32 മത് മലയാളി പെന്തക്കോസ്‌ത് കോണ്‍ഫ്രന്‍സ് അനുഗ്രഹമായി പര്യവസാനിച്ചു....
ഷിക്കാഗോ: പതിനാറാമത് ഫോക്കാന കണ്‍വന്‍ഷന്റെ ഭാഗമായി ചെയര്‍പേഴ്‌സണ്‍ രതീ ദേവിയുടെ നേതൃത്വതത്തില്‍ നടന്ന സാഹിത്യസമ്മേളനം പങ്കെടുത്തവര്‍ക്കെല്ലാം ഹൃദ്യമായ ഒരനുഭവമായി....
ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തിലെ തിരുനാളിന്റെ ഭാഗമായി ജൂലൈ അഞ്ചാം തീയതി വൈകിട്ട് ഏഴുമണിക്ക് അരങ്ങേറിയ തിരുനാള്‍ നൈറ്റില്‍ വ്യത്യസ്‌തങ്ങളായ കലാരൂപങ്ങളെ...
ന്യൂയോര്‍ക്ക്: ഭാരതത്തിന്റെ അപ്പസ്‌തോലനും ലോംഗ് ഐലന്റ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ കാവല്‍പ്പിതാവുമായ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ...
ഹൂസ്റ്റണ്‍: കെ.എച്ച്.എന്‍.എ ഡയറക്ടര്‍ ബോര്‍ഡ് അംഗവും ഹ്യസ്റ്റനിലെ മലയാളി സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യവുമായിരുന്ന സായിനാഥ് കുറുപ്പ് വിട വാങ്ങിയിട്ട്...
ന്യുയോര്‍ക്ക്: വാലി സ്‌ട്രീം സെന്‍ട്രല്‍ അവന്യൂയിലുള്ള ഗേറ്റ് വേ ക്രിസ്‌ത്യന്‍ സെന്ററില്‍ ജൂലൈ 27 ഞായറാഴ്‌ച വൈകിട്ട് 6 മണിക്ക് സംഗീത സായ്‌ഹാനം നടക്കും....
ന്യൂയോര്‍ക്ക് . നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സില്‍ പ്രമുഖ ഭക്തി ഗാന ഗായകനും റിയാലിറ്റി ഷോ താരവും ക്രൈസ്തവ സംഗീത ലോകത്തെ മാസ്മരിക...
ന്യൂജഴ്സി . പ്രമുഖ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര രചിച്ച് രഞ്ജി കൊച്ചുമ്മന്‍ സംവിധാനം ചെയ്യുന്ന ഫൈന്‍ ആര്‍ട്സ് മലയാളത്തിന്റെ പുതിയ നാടകത്തിന്റെ ഒരുക്കങ്ങള്‍...
ന്യൂയോര്‍ക്ക്: ഐ.എന്‍.ഒ.സി കേരളാ ന്യൂയോര്‍ക്ക് ചാപ്‌റ്റര്‍ സമ്മേളനം ജൂലൈ അഞ്ചിന് നടന്നു. സന്തൂര്‍ റെസ്റ്റോറന്റില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് റവ.ഡോ....
ഷിക്കാഗോ: മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കൊല്ലം ഫൊക്കാന നടത്തിയ സാഹിത്യസമ്മേളനം സവിശേഷ ശ്രദ്ധയാകര്‍ഷിച്ചതും പ്രത്യേക പ്രശംസ അര്‍ഹിക്കുന്നതുമാണ്....
മലങ്കര സഭാ മാസികയുടെ പുതിയ മാനേജിംഗ് എഡിറ്ററായി ഫാ. ദീപു ഫിലിപ്പ് എള്ളാലയില്‍ നിയമിതനായി. കോട്ടയം മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ഹോസ്പിറ്റല്‍...
തിരുവനന്തപുരം: വ്യത്യസ്ത ജാതി-മത ചിന്തകള്‍ നിറഞ്ഞുനില്ക്കുമ്പോഴും ഭാരതത്തിന്റെ ഐക്യം ലോകത്തിനു മാതൃകയാണെന്നും ഭാരതം ലോകത്തിനു സജീവ നേതൃത്വം നല്കണമെന്നും മലങ്കര...