USA News

ഫോമയ്‌ക്ക്‌ പുതിയ സാരഥികള്‍; ആനന്ദന്‍ നിരവേല്‍ പ്രസിഡന്റ്‌, ഷാജി എഡ്വേര്‍ഡ്‌ സെക്രട്ടറി -

ഫിലാഡല്‍ഫിയ: ഫോമയുടെ നേതൃത്വത്തിലേക്ക്‌ നടന്ന തെരെഞ്ഞെടുപ്പില്‍ പ്രസിഡന്റായി ആനന്ദന്‍ നിരവേലും (ഫ്‌ളോറിഡ) സെക്രട്ടറിയായി ഷാജി എഡ്വേര്‍ഡും (ന്യുയോര്‍ക്ക്‌) ട്രഷറായി ജോയി...

നയനമനോഹരമായി ഫോമാ ഘോഷയാത്ര -

ജോര്‍ജ്‌ ജോസഫ്‌               വാലിഫോര്‍ജ്‌, പെന്‍സില്‍വേനിയ: നയനമനോഹരമായ ഘോഷയാത്ര ഫോമാ കണ്‍വന്‍ഷന്റെ രണ്ടാം ദിനത്തിന്റെ തിലകക്കുറിയായി. വേനല്‍ച്ചൂടില്‍...

മലയാളി എന്‍ജിനിയര്‍ ബിജു തോമസിന്‌ ചരിത്ര നേട്ടം -

ഡാളസ്‌: ഒറാക്കിള്‍ സോഫ്‌റ്റ്‌ വെയറില്‍ മികവു തെളിയിച്ച മലയാളിയായ ബിജു തോമസിന്റെ Oracle Database 12 C Certifcation എന്ന പുസ്‌തകം മേയ്‌ Wiley പബ്ലിക്കേഷന്‍സ്‌ വിപണിയിലെത്തിച്ചു. ഡാറ്റാബേസിന്റെ...

പപ്പീലിയോ ബുദ്ധ ഡര്‍ബന്‍ അന്താരാഷ്‌ട്ര ഫിലിംമേളയില്‍ -

സൗത്ത്‌ ആഫ്രിക്കയിലെ ഡര്‍ബനില്‍ വെച്ച്‌ നടക്കുന്ന മുപ്പത്തഞ്ചാമത്‌ ഡര്‍ബന്‍ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിലേക്ക്‌ ജയന്‍ ചെറിയാന്റെ മലയാള ചിത്രമായ പപ്പീലിയോ ബുദ്ധ...

ഫോമാ- ഫൊക്കാനാ കണ്‍വന്‍ഷന്‍ ചരിത്രം തിരുത്തിയെഴുതി അനിയന്‍ ജോര്‍ജും, ജോയി ചെമ്മാച്ചേലും -

       ഫിലാഡല്‍ഫിയ/ഷിക്കാഗോ: ഫോമാ കണ്‍വന്‍ഷന്‌ ആവേശോജ്വലമായ തുടക്കം. ഫിലാഡല്‍ഫിയയിലെ വാലി ഫോര്‍ജില്‍ ആരംഭിച്ച കണ്‍വന്‍ഷന്‌ പ്രൗഢഗംഭീരമായ തുടക്കം. അനിയന്‍...

ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ ഫാമിലി നൈറ്റും, ഹൈസ്‌കൂള്‍ ഗ്രാജ്വേറ്റ്‌സിന്റെ അനുമോദനവും -

 ഹഡ്‌സണ്‍വാലി: ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ കുടുംബ സംഗമവും 2014-ല്‍ പന്ത്രണ്ടാം ക്ലാസ്‌ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ അനുമോദനവും സംയുക്തമായി ജൂണ്‍...

ആയിരങ്ങളെത്തി; ഫോമയുടെ അരങ്ങുണര്‍ന്നു -

 ജോര്‍ജ്‌ ജോസഫ്‌   വാലിഫോര്‍ജ്, പെന്‍സില്‍വേനിയ: വാലിഫോര്‍ജ് കാസിനോ റിസോര്‍ട്ടിലെ കണ്‍വന്‍ഷന്‍ സെന്ററില്‍ നിറഞ്ഞ സദസിനെ സാക്ഷിയാക്കി ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു,...

ഫോമാ സാമ്പത്തിക- നിയമ സെമിനാര്‍ വിദഗ്ധര്‍ നയിക്കും -

അലക്‌സ് വിളനിലം ഫിലാഡല്‍ഫിയ: അധികം മാധ്യമശ്രദ്ധ കിട്ടിയിട്ടില്ലെങ്കിലും ഫോമാ കണ്‍വന്‍ഷനില്‍ നാളെ (വെള്ളി) 11 മണിക്ക് ആരംഭിക്കുന്ന സാമ്പത്തിക - നിയമ സെമിനാര്‍ ഏറ്റവും...

സ്‌പെല്ലിംഗ് ബീ മത്സരവും മഞ്ച് ഫാമിലി നൈറ്റും ആഘോഷിച്ചു -

ന്യൂജേഴ്‌സി: മലയാളി അസോസിയേഷന്‍ ന്യൂജേഴ്‌സി( മഞ്ച്) ജൂണ്‍ 22ന് ശനിയാഴ്ച പാഴ്‌സിപ്പനി പാള്‍സ് ഓഡിറ്റോറിയത്തില്‍ സ്‌പെല്ലിംഗ് ബീ മത്സരവും ഫാമിലി നൈറ്റും നടത്തി. ഫൊക്കാനയുടെ...

മന്ത്രി കെ.സി ജോസഫിന്‌ വിമാനത്താവളത്തില്‍ വന്‍ സ്വീകരണം നല്‍കി -

    ന്യൂയോര്‍ക്ക്‌: നോര്‍ക്ക-കലാസാംസ്‌കാരിക ചുമതലയുള്ള മന്ത്രി കെ.സി. ജോസഫ്‌, പത്‌നി സാറാ ജോസഫ്‌, ജോസഫ്‌ വാഴയ്‌ക്കന്‍ എം.എല്‍.എ എന്നിവരെ ഐ.എന്‍.ഒ.സി യു.എസ്‌.എയുടെ...

മന്ത്രി കെ.സി. ജോസഫിന്‌ ന്യൂയോര്‍ക്കില്‍ സ്വീകരണം -

     ന്യൂയോര്‍ക്ക്‌: നോണ്‍ റസിഡന്റ്‌ കേരളക്കാരുടെ മന്ത്രിയും , കേരളത്തിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ കെ.സി ജോസഫിന്‌ ട്രൈസ്റ്റേറ്റിലുള്ള മലയാളി...

ഫൊക്കാനാ, ഫോമാ, ക്‌നാനായ കണ്‍വന്‍ഷനുകളില്‍ ആകര്‍ഷകമായ ഓഫറുകളുമായി മലയാളം ഐപിടിവിയും ബോം ടിവിയും -

ന്യൂയോര്‍ക്ക് : ചരിത്രം തിരുത്തിക്കുറിക്കുവാന്‍ മൂന്ന് കണ്‍വന്‍ഷനുകള്‍, ഫൊക്കാനാ, ഫോമാ, ക്‌നാനായ കണ്‍വന്‍ഷനുകള്‍. മൂന്ന് സാംസ്‌കാരിക മാമാങ്കവും ദൃശ്യവല്‍ക്കരിക്കുവാന്‍...

അഭിപ്രായ സ്വാതന്ത്ര്യവും പെയ്ഡ് ന്യൂസും ഫോമാ മാധ്യമ സെമിനാറില്‍ -

ഫിലാഡല്‍ഫിയ: അഭിപ്രായ സ്വാതന്ത്ര്യവും പെയ്ഡ് ന്യൂസും എന്നതായിരിക്കും ഫോമാ മാധ്യമ സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെടുക. മുമ്പ് ആരും ശ്രദ്ധിക്കാതെയും അവഗണിച്ചു കളഞ്ഞിരുന്ന...

സാഹിത്യ സെമിനാര്‍, മാറുന്ന ദേശീയത ഉത്തരാധുനീക ചിന്തകള്‍ -

     ഇന്ത്യയുടെ പുതിയ രാഷ്‌ട്രീയ സാഹചര്യത്തില്‍, മാറുന്ന ദേശീയത വിലയിരുത്തപ്പെടുന്നു.തികച്ചും വൈകാരികമാകേണ്ടുന്ന ദേശീയതാ ബോധം വഴിമാറി പോകുന്ന അവസ്ഥ കേരളം പശ്ചാത്തലമാക്കി,...

ഫിലാഡല്‍ഫിയയില്‍ സ്റ്റീഫന്‍ ദേവസിയുടെ സ്‌നേഹസംഗീതം ജൂണ്‍ 29-ന്‌ -

ഫിലാഡല്‍ഫിയ: പ്രശസ്‌ത കീബോര്‍ഡ്‌ മാന്ത്രികന്‍ സ്റ്റീഫന്‍ ദേവസിയും സംഘവും അവതരിപ്പിക്കുന്ന സ്‌നേഹസംഗീതം മെഗാഷോ ജൂണ്‍ 29-ന്‌ ഫിലാഡല്‍ഫിയയില്‍ അങ്ങേറും. ജൂണ്‍ 29-ന്‌...

ഫിലഡല്‍ഫിയയില്‍ ഫോമായുടെ ജോബ് ഫെയര്‍ -

ഫിലഡല്‍ഫിയ: വിനോദകലാസംസ്‌ക്കാരിക പരിപാടികള്‍ മാത്രമല്ല ജനോപകാരപ്രദ പരിപാടികളായ ജോബ് ഫെയര്‍, യങ്ങ് പ്രൊഫഷണല്‍ സമ്മിറ്റ് എന്നിവ നടത്തി ഫോമാ മറ്റു സംഘടനകള്‍ക്ക് മാതൃകയവുകയാണ്....

കോട്ടയം അസോസിയേഷന്‍ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ഉദ്ഘാടനം -

ന്യൂയോര്‍ക്ക് : കോട്ടയം അസോസിയേഷന്‍ ചാപ്റ്ററിന്റെ ഉദ്ഘാടനം ഫോമ സമ്മേളനവേദിയില്‍ കേരള സാംസ്‌കാരിക വകുപ്പ് മന്ത്രിയും കോട്ടയം നിവാസിയുമായ കെ.സി.ജോസഫ്...

സ്‌പെല്ലിംഗ് ബീ മത്സരവും മഞ്ച് ഫാമിലി നൈറ്റും ആഘോഷിച്ചു -

ന്യൂജേഴ്‌സി: മലയാളി അസോസിയേഷന്‍ ന്യൂജേഴ്‌സി( മഞ്ച്)  ജൂണ്‍ 22ന് ശനിയാഴ്ച പാഴ്‌സിപ്പനി പാള്‍സ് ഓഡിറ്റോറിയത്തില്‍ സ്‌പെല്ലിംഗ് ബീ മത്സരവും ഫാമിലി നൈറ്റും നടത്തി. ...

ഫോമ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ സാമൂഹ്യപ്രവര്‍ത്തനം മുഖമുദ്രയാക്കിയ മനുഷ്യസ്‌നേഹി -

ന്യൂജേഴ്‌സി: ഫോമയുടെ ദേശീയ കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള തെരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ മത്സരിക്കുന്ന വ്യക്തിത്വങ്ങളില്‍ എതിരില്ലാതെ...

എളിമയുടെ താലന്തുകളുമായി എന്നു ഫോമായോടൊപ്പം സജി കരിമ്പന്നൂര്‍ -

പൊതുപ്രവര്‍ത്തനം ലളിതമായിരിക്കണം ഒപ്പം ദീര്‍ഘദര്‍ശനവും യുക്തിസഹജമായി തീരുമാനമെടുക്കുവാനുമുള്ള കഴിവുള്ളവര്‍ ഈ രംഗത്തുണ്ടാവുകയും വേണം. ബിലദാന സന്നദ്ധമായ...

ഫോമ സാഹിത്യപുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു -

PRINCE MARKOSE   ന്യൂയോര്‍ക്ക്‌: ഫോമയുടെ ദേശീയ കണ്‍വന്‍ഷനോടനുബന്ധിച്ച്‌ അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ സജീവ സാഹിത്യപ്രവര്‍ത്തകരുടെ തെരഞ്ഞെടുത്ത കൃതികള്‍ക്ക്‌...

ഫോമാ കണ്‍വന്‍ഷനിലെ മീഡിയാ സെമിനാറിനും സമ്മേളനത്തിനും ഏഷ്യാനെറ്റ്‌ ആശംസകള്‍ നേര്‍ന്നു -

ഫ്‌ളോറിഡ: പെന്‍സില്‍വാനിയ വാലിഫോര്‍ജിലെ റാഡിസണ്‍ കാസിനോ റിസോര്‍ട്ടില്‍ വെച്ച്‌ നടത്തപ്പെടുന്ന ഫോമയുടെ നാലാമത്‌ അന്തര്‍ദ്ദേശീയ കണ്‍വന്‍ഷനോടനുബന്ധിച്ച്‌...

ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ വിദ്യാജ്യോതി മലയാളം സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു -

   ന്യൂയോര്‍ക്ക്‌: ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ നടത്തിവരുന്ന `വിദ്യാജ്യോതി' മലയാളം സ്‌കൂളിന്റെ 2013-14 -ലെ വാര്‍ഷികം വിപുലമായ പരിപാടികളോടെ ജൂണ്‍ 13-ന്‌ വെള്ളിയാഴ്‌ച...

കാതോലിക്കാദിന ഫണ്ട്‌ ശേഖരണം -

ഹൂസ്റ്റന്‍ : മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ സൌത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന കാതോലിക്കാദിന ഫണ്ട്‌ ശേഖരണം 2014 സെപ്‌റ്റംബര്‍ 20 നു, ഭദ്രാസന ആസ്ഥാനമായ ഹൂസ്റ്റന്‍...

ഫ്രാന്‍സീസ്‌ മാര്‍പാപ്പയുടെ ശൈലി സ്വീകരിക്കുക: മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ -

ഷിക്കാഗോ: അജപാലന ശുശ്രൂഷയില്‍ ഫ്രാന്‍സീസ്‌ മാര്‍പാപ്പയുടെ ജീവിതശൈലി സ്വീകരിക്കണമെന്ന്‌ ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌...

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലിലെ ദുക്‌റാന തിരുനാള്‍ കൊടിയേറ്റ്‌ ജൂണ്‍ 29-ന്‌ -

  ഷിക്കാഗോ: ബല്‍വുഡ്‌ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ ആണ്ടുതോറും നടത്തിവരുന്ന വി. തോമാശ്ശീഹായുടെ ദുക്‌റാന തിരുനാളിന്‌ തുടക്കംകുറിച്ചുകൊണ്ട്‌ ജൂണ്‍ 29-ന്‌ കൊടിയേറ്റ്‌...

സെന്റ്‌ ജയിംസ്‌ ക്‌നാനായ ചര്‍ച്ചില്‍ ഫാമിലി റിട്രീറ്റ്‌ 28ന്‌ -

ജീമോന്‍ റാന്നി         ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ സെന്റ്‌ ജെയിംസ്‌ ക്‌നാനായ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 28ന്‌ ശനിയാഴ്‌ച വൈകുന്നേരം 5.30 മുതല്‍ 9 വരെ...

മാര്‍ പത്രോസ്‌ പൗലോസ്‌ ശ്ലീഹന്മാരുടെ ഓര്‍മ പെരുന്നാളും പരിശുദ്ധ ദിദിമോസ്‌ പ്രഥമന്‍ വലിയ ബാവായുടെ അനുസ്‌മരണ പ്രഭാഷണവും -

സാന്‍അന്റോണിയോ: സാന്‍അന്റോണിയോ സെന്റ്‌ മേരീസ്‌ ഓര്‍ത്തോഡോക്‌സ്‌ ഇടവകയില്‍ മാര്‍ പത്രോസ്‌ പൌലോസ്‌ ശ്ലീഹന്മാരുടെ ഓര്‍മ പെരുന്നാളും,കാലം ചെയ്‌ത പരിശുദ്ധ ദിദിമോസ്‌...

എല്ലാ വഴികളും ഫിലഡല്ഫിയായിലേക്കു -

  ഫിലഡല്ഫിയ:  മുല്ലപ്പൂ മാല മുടിയിൽ തിരുകി, പട്ടു പാവാടയും കസവു സെറ്റ് മുണ്ടും ചുറ്റിയ മലയാളി പെണ്‍കൊടികളും, ജൂബയും കോടി മുണ്ടും ചുറ്റിയ മലയാളത്തിന്റെ വീര കേസരികളും...

ഫോമാ കണ്‍വന്‍ഷന്‍ ലോക മലയാളികള്‍ക്കായി ഏഷ്യാനെറ്റ് ചിത്രീകരിക്കുന്നു -

ന്യൂയോര്‍ക്ക് : ജൂണ്‍ 26 മുതല്‍ 29 വരെ പെന്‍സില്‍വാനിയ വാലിഫോര്‍ജിലെ റാഡിസണ്‍ കാസിനോ റിസോര്‍ട്ടില്‍ വെച്ച് നടത്തപ്പെടുന്ന ഫോമയുടെ നാലാമത് അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ ലോക...