ഹൂസ്റ്റണ്‍ : പ്രാര്‍ത്ഥന മനുഷ്യ ജീവിതത്തിന്റെ ആത്മധ്യാനമാണ്. മനുഷ്യനും ദൈവവും തമ്മിലുള്ള സംഭാഷണ മാധ്യമമാണ് പ്രാര്‍ത്ഥന. ഈ ലോക ജീവിതത്തിലെ ദുരിതങ്ങള്‍ക്കും,...
ഡിട്രോയ്റ്റ്: മിഷിഗണിലെ ആദ്യ മലയാളി സംഘടനയായ ദി കേരള ക്ലബ്ബിന്റെ ഈ വര്‍ഷത്തെ ചാരിറ്റി പ്രോഗ്രാം ആയ ബെസ്റ്റ് ആക്ടേഴ്‌സ് ഇന്‍ യു എസ് എ, സംഘടന പാടവം കൊണ്ടു ശ്രദ്ധേയമായി....
ന്യൂഹാംപ്‌ഷെയര്‍: സുഡാന്‍ കോടതി വധശിക്ഷക്കു വിധിച്ച എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയുടെ ശിക്ഷ ഒഴിവാക്കുന്നതിന് അമേരിക്കന്‍ പൗരത്വമുള്ള സുഡാന്‍ക്കാരനായ ഭര്‍ത്താവ്...
ന്യൂയോര്‍ക്ക്: എല്‍മോണ്ട് സെന്റ് ബസേലിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഇടവകയിലെ മുപ്പതോളം അംഗങ്ങള്‍ അടങ്ങിയ 44 പേരുടെ സംഘം വികാരി...
വാഷിംഗ്‌ടണ്‍ ഡി.സി: നോര്‍ത്ത് അമേരിക്കയിലെ മലയാളി വോളിബോള്‍ പ്രേമികളുടെ സംഘടനയായ കെ.വി.എല്‍.എന്‍.എ (കേരളാ വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക)യുടെ...
- സാബു തടിപ്പുഴ
ന്യൂയോര്‍ക്ക്: സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ ഇടവക തിരുനാള്‍ വര്‍ണ്ണാഭമായി ആഘോഷിച്ചു. മെയ് 16-ന് വൈകുന്നേരം വികാരി ഫാ....
സൌത്ത് വെസ്റ്റ് റീജിയന്‍ മുന്‍ വൈസ് പ്രസിഡന്റായിരുന്ന തോമസ് ഓലിയാന്‍കുന്നേല്‍ ഫോമയുടെ അടുത്ത ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥിയായി നോമിനേഷന്‍ സമര്‍പ്പിച്ചു. ഹ്യൂസ്റ്റനിലെ...
ഒഹായൊ : പ്രായം ബിരുദം നേടുന്നതിന് തടസ്സമാണോ? അല്ല എന്ന് തെളിയിച്ചുകൊണ്ട് മെയ് 17 ശനിയാഴ്ച ഒഹായെ സേവ്യര്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ബിരുദദാന ചടങ്ങില്‍ തൊണ്ണൂറു വയസ്സുള്ള...
ഒഹായൊ : നാലു കുഞ്ഞുങ്ങളുടെ പിതാവായ 35 വയസ്സുക്കാരന്‍ ആസിം ടെയ്‌ലര്‍ കുടിശ്ശിക വരുത്തിയ 100, 000 ഡോളര്‍ ചൈല്‍ഡ് സപ്പോര്‍ട്ട് കൊടുത്തു തീരുന്നതുവരെ കുട്ടികള്‍ക്ക് ജന്മം...
ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയയിലെ സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ പള്ളിയില്‍ മദേഴ്‌സ് ഡേ ആഘോഷിച്ചു. ഇടവകയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സീറോ...
ഷിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്റെ ഈവര്‍ഷത്തെ സമ്മര്‍ പിക്‌നിക്ക് ഓഗസ്റ്റ് 23-ന് ശനിയാഴ്ച സ്‌കോക്കിയിലുള്ള ലറാമി പാര്‍ക്കില്‍ വെച്ച് നടത്തപ്പെടുന്നതാണ്....
ന്യൂയോര്‍ക്ക്: ഐനാനിയുടെ (ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക്) ഈവര്‍ഷത്തെ നേഴ്‌സസ് ദിനാഘോഷം മെയ് 24-ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ...
ഹ്യൂസ്റ്റന്‍: ഫോമയുടെ സൗത്ത് വെസ്റ്റ് റീജിയന്‍ മുന്‍ വൈസ് പ്രസിഡന്റായിരുന്ന തോമസ് ഓലിയാന്‍കുന്നേല്‍ ഫോമയുടെ അടുത്ത ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥിയായി നോമിനേഷന്‍...
ഷിക്കാഗോ: മെയ് 11 -ന് ഞായറാഴ്‌ച ഷിക്കാഗോ സന്ദര്‍ശിച്ച ലോകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധികാരിയും പത്രോസിന്റെ സംഹാസനത്തിന്റെ 123-മത് പിന്തുടര്‍ച്ചക്കാരനുമായ...
ഫിലഡല്‍ഫിയ: കര്‍മനിരതന്‍ ഡോ. പാര്‍ത്ഥസാരഥിപ്പിള്ള യ്ക്ക് ആദരപ്പൊന്നാട. വൈവിദ്ധ്യമാര്‍ന്ന ഇരുപതോളം ആശയ പ്രയോഗത്തിലൂടെ സേവന വ്യഗ്രനായി അമേരിക്കന്‍ മലയാളികളുടെ...
ന്യു യോര്‍ക്ക്: ഇന്ത്യന്‍ കലകള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട മലയാളി സംഗമം ഓഫ് ന്യു യോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ ന്രുത്ത സായാഹ്നം...
ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയയിലെ സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ പള്ളിയില്‍ മദേഴ്‌സ് ഡേ ആഘോഷിച്ചു. ഇടവകയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സീറോ...
ന്യൂയോര്‍ക്ക്: ഫോമാ പ്രസിഡന്റായി മത്സരിക്കാന്‍ ജയിംസ് ഇല്ലിക്കല്‍ തീരുമാനമെടുത്ത ശേഷം ആദ്യം ചെയ്തത് സ്ഥാനര്‍ഥിത്വം നേരത്തെ പ്രഖ്യപിച്ച ആനന്ദന്‍ നിരവേലിനെ...
ഡാലസ്: കരൊള്‍റ്റൊണ്‍ ടിമ്പെര്‍ ക്രീക്ക് പാര്കിണല്‍ കൂടിയ ഡാലസ് സൗഹൃദ വേദിയുടെ ഉല്ലാസ വേള പ്രവാസി മലയാളികളുടെ ആദരണീയനായ ശ്രീ.ഫിലിപ്പ് തോമസ് സി പി എ ഉത്ഘാടനം ചെയ്തു. ഉല്ലാസ...
ഹൂസ്റ്റണ്‍ : കീബോര്‍ഡില്‍ തന്റെ മാന്ത്രികവിരലുകള്‍കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിയ്ക്കുന്ന പ്രശസ്ത സംഗീതജ്ഞര്‍ സ്റ്റീഫണ്‍ ദേവസിയും സംഘവും ഹൂസ്റ്റണിലും എത്തുന്നു. ജൂണ്‍ 15ന്...