വാഷിംഗ്ടണ്‍ : 2011 നവംബര്‍ 11ന് സെമി ഓട്ടോമാറ്റിക്ക് ഗണ്‍ ഉപയോഗിച്ച് പന്ത്രണ്ടു തവണ വൈറ്റ് ഹൗസിന് നേരെ വെടിയുതിര്‍ത്ത ഐഡഹോയില്‍ നിന്നുള്ള ഇരുപതു വയസ്സുകാരന്‍ ഒര്‍ട്ടേഗെ...
തിരുവല്ല: അമേരിക്കന്‍ മലയാളിയുടെ പദ്ധതിയായ ഹെബ്രോന്‍ ഹോം സ്‌റ്റേയുടെ ഉദ്ഘാടനം റോട്ടറി ജില്ലാ ഓര്‍ഗനൈസറും മുന്‍ അമേരിക്കന്‍ മലയാളിയുമായ ഡോ. പ്രസാദ് പുന്നൂസ് ഭദ്രദീപം കൊളുത്തി...
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 20-ന് ശനിയാഴ്‌ച നടക്കുന്ന കലാമേളയുടെ ഒരുക്കങ്ങള്‍ വളരെയേറെ ഭംഗിയായി പുരോഗമിച്ചുകൊണ്ടിരിക്കുന്നതായി...
ബെന്നി പരിമണം
ഷിക്കാഗോ: മാര്‍ത്തോമാ യുവജനസഖ്യത്തിന്റെ 2014-ലെ പ്രവര്‍ത്തനപരിപാടികളുടെ ഔപചാരിക ഉദ്‌ഘാടനവും കഴിഞ്ഞ ഒരു വര്‍ഷക്കാലമായി നടന്ന സഖ്യത്തിന്റെ സില്‍വര്‍ ജൂബിലി...
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 12 ശനിയാഴ്‌ച്ച രാവിലെ 8 മണി മുതല്‍ വൈഷ്‌ണവ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ (100 lakeville Road, New Hyde Park, NY 11040)...
ഫിലഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ ആരംഭകാല സാഹിത്യ പ്രവര്‍ത്തകനും ഭാഷാ സ്‌നേഹിയുമായിരുന്ന ശ്രീ. ചാക്കോ ശങ്കരത്തില്‍...
ആകമാന സുറിയാനി സഭയുടെ നൂറ്റി ഇരുപത്തി മൂന്നാമത്തെ പാര്‍ത്രിയര്‍ക്കീസ് ആയി അമേരിക്കയിലെ കിഴക്കന്‍ ഭദ്രാസനങ്ങളുടെ ചുമതലയുള്ള ആര്‍ച്ച് ബിഷപ്പ് മോര്‍ സിറില്‍...
ഹ്യൂസ്റ്റന്‍: ഇന്ത്യയില്‍ പതിനാറാം ലോകസഭയിലേക്കുള്ള ചൂടേറിയ തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ തിരുതകൃതിയായി നടക്കുന്ന ഈ അവസരത്തില്‍ താല്‍പ്പര്യമുള്ള അമേരിക്കന്‍...
ഹൂസ്റ്റണ്‍ . അമേരിക്കന്‍ മലയാളി വംശജനായ ജോര്‍ജ് സി. തോമസ് അമേരിക്കയില്‍ ടെക്സാസ് സ്റ്റെയിറ്റിന്റെ തലസ്ഥാനമായ ഓസ്റ്റിന്‍ മുന്‍സിഫല്‍ കോര്‍ട്ടില്‍ ജഡ്ജിയായി നിയമിതനായി. 1975ല്‍...
ജോബി ജോര്‍ജ്
ഫിലാഡല്‍ഫിയ: സെന്റ് പീറ്റേഴ്‌സ് സിറിയക്ക് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ പരി.പാത്രിയര്‍ക്കീസ് ബാവായുടെ അനുസ്മരണ ശുശ്രൂഷ നടന്നു.
ആകമാന സുറിയാനി...
ഫിലഡല്‍ഫിയ: യു.എസ്.ഏ മലയാളത്തിന് അക്ഷര സപര്യയിലൂടെ സര്‍ഗ പൂജയുടെ സിന്ദൂരച്ചാര്‍ത്തണിയിച്ച ചാക്കോ ശങ്കരത്തിലിന്റെ സ്മൃതി ദിനം ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ...
ഡെലവെയര്‍: മാര്‍ച്ച് 22-ന് ന്യൂവോര്‍ക്ക്, ഡെലവെയറിലുള്ള ഗോഗര്‍ കാബ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് `If Woman Succeed world Succeeds' എന്ന തീം അടിസ്ഥാനമാക്കി ഫോമ വിമന്‍സ്...
ഷിക്കാഗോ: ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ കുടുംബജീവിതക്കാരുടെ മദ്ധ്യസ്ഥനും, നീതിമാനുമായിരുന്ന വി. യൗസേഫ് പിതാവിന്റെ മരണത്തിരുന്നാള്‍ ഭക്ത്യാഢംഭരപൂര്‍വ്വം...
ആല്‍ബനി നിവാസികള്‍ക്കു മാത്രമല്ല, അമേരിക്കയിലെ മലയാളി സമൂഹത്തിനു മുന്‍പില്‍ റെനി ജോസ് എന്ന യുവാവിന്റെ തിരോധാനം ഒരു ഉത്തരം കിട്ടാത്ത ചോദ്യമായി ഇന്നും അവശേഷിക്കുന്നു....
ന്യൂയോര്‍ക്ക്: ഡോ. ജോസ് കാനാട്ട് ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതായി അദ്ദേഹം ഒരു പ്രസ്താവനയില്‍ അറിയിച്ചു.
വാഗ്മിയും,...
ന്യൂയോര്‍ക്ക്: ഫൊക്കാന കണ്വെന്ഷന് ഓണ്‍ ലൈന്‍ റജിസ്ട്രേഷന്‍ പ്രവര്‍ത്തന സജ്ജമായതായി ഫൊക്കാന നാഷണല്‍ പ്രസിഡന്റ് മറിയാമ്മ പിള്ള അറിയിച്ചു. കണ്‍വെന്‍ഷനിലേക്ക്...
ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനി കോളേജ് ഓഫ് സെന്റ് റോസിലെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സ് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ഒ.) ഒരുക്കിയ ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ നൈറ്റ് ലോകത്തിലെ വിവിധ...
ന്യൂയോര്‍ക്ക്: കഴിഞ്ഞ ഇരുപത്തേഴില്‍പ്പരം വര്‍ഷങ്ങളായി വടക്കേ അമേരിക്കന്‍ മലയാളികളുടെ സാമൂഹിക-സാംസ്‌കാരിക -സാമുദായിക-കലാരംഗങ്ങളില്‍ നിറസാന്നിധ്യമായ ഷാജി എന്ന...
പ്രവാസികളുടെ വോട്ടവകാശം അമേരിക്കന്‍ മലയാളികളുടെ ഒരു ചിരകാല സ്വപ്നമായിരുന്നു.അമേരിക്ക സന്ദര്‍ശിക്കുന്ന മിക്ക രാഷ്ട്രീയാക്കരും ഇതു പറഞ്ഞ് മോഹിപ്പിക്കുകയും...
താമ്പാ: താമ്പായില്‍ മാര്‍ച്ച് 29-ന് ശനിയാഴ്‌ച നടക്കുന്ന കേരളാ ഹിന്ദു കോണ്‍ഫറന്‍സ്- ഫ്‌ളോറിഡാ റീജിയന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികളായ ടി. ഉണ്ണികൃഷ്‌ണന്‍,...
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റിലെ മുഴുവന്‍ കേരള ക്രൈസ്‌തവ ദേവാലയങ്ങളുടേയും കൂട്ടായ്‌മയായ `എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ സ്റ്റാറ്റന്‍ഐലന്റിന്റെ'...
ഫാര്‍മേഴ്‌സ് ബ്രാഞ്ച്(ഡാളസ്): മിഷന്‍സ് ഓഫ് ഇന്ത്യ പതിനൊന്നാമത് വാര്‍ഷീക കണ്‍വന്‍ഷന്‍ മെയ് 2,3,4 തീയ്യതികളില്‍ ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ്സില്‍...
Jeemon Ranny
ഹൂസ്റ്റണ്‍ : ആസന്നമായിരിയ്ക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ എല്ലാ മണ്ഡലങ്ങളില്‍ നിന്നും മത്സരിയ്ക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥികളുടെ വിജയം...