USA News

ടെക്‌സസ്സില്‍ ഏര്‍ലിവോട്ടിംഗ് സമാപിച്ചു; പ്രൈമറി തിരഞ്ഞെടുപ്പു മാര്‍ച്ച് 4ന് -

ഓസ്റ്റിന്‍ : റിപ്പബ്ലിക്ക്, ഡമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഏര്‍ലിവോട്ടിങ്ങ് ഫെബ്രുവരി 28 വെള്ളിയാഴ്ച സമാപിച്ചു. ഫെബ്രുവരി 18നാണ് ഏര്‍ലി...

പ്രവീണ്‍ വര്‍ഗീസിന്റെ വേര്‍പാടില്‍ നീതി തേടി സര്‍വ്വകക്ഷി യോഗവും അനുസ്‌മരണവും -

  ന്യൂയോര്‍ക്ക്‌: സതേണ്‍ ഇല്ലിനോയി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായിരുന്ന മോര്‍ട്ടന്‍ഗ്രോവ്‌ സ്വദേശി പ്രവീണ്‍ വര്‍ഗീസിന്റെ ആകസ്‌മികമായ വേര്‍പാടില്‍ അനുശോചനം...

പുതിയ നേതൃത്വം ; പുത്തന്‍ ഉണര്‍വോടെ മിഡ്-വെസ്റ്റ് റീജിയണ്‍ മാര്‍ത്തോമ്മാ യുവജനസഖ്യം -

ചിക്കാഗോ : മലങ്കര മാര്‍ത്തോമ്മാ യുവജനസഖ്യം നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനത്തിന്റെ മിഡ്-വെസ്റ്റ് റീജിയണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുവാന്‍ കര്‍മ്മ നിരതരായ...

വേള്‍ഡ് ഡെ ഓഫ് പ്രെയര്‍ -മാര്‍ച്ച് 1ന് ഡാളസ്സില്‍ -

  കരോള്‍ട്ടണ്‍(ടെക്‌സസ്) : അഖില ലോക പ്രാര്‍ത്ഥനാദിനത്തോടനുബന്ധിച്ചു ഡാളസ്- ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ നിന്നുള്ളവര്‍ മാര്‍ച്ച് 1...

തിരുവല്ലാ അസോസിയേഷനു നവനേതൃത്വം; സോണി ജേക്കബ് പ്രസിഡന്റ് -

  ഡാലസ് : ഡാലസിലെ തിരുവല്ലാ നിവാസികളുടെ സംഘടനയായ തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാളസിന്റെ 201416 ലേക്കുള്ള  ഭാരവാഹികളെ തിരഞ്ഞെടുത്തു.  കരോള്‍ട്ടന്‍ പബ്ലിക്ക് ലൈബ്രറി ഹാളില്‍ വച്ച്...

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ശിവരാത്രി ആശംസകള്‍ -

  ശിവരാത്രി ആഘോഷിക്കുന്നതിലൂടെ നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തിനു ആലസ്യമാകുന്ന നിദ്രയില്‍ ആണ്ടു കിടക്കുന്ന മാനവരാശിയെ തട്ടിയുണര്‍ത്തി മാനസികവും ശാരീരികവും...

ശനിയാഴ്ച 'പരിസ്ഥിതിയുടെ ആത്മീയത'യെക്കുറിച്ച് പ്രൊഫ. ടി. ജെ. മത്തായി സംസാരിക്കുന്നു -

  താമ്പാ: മാര്‍ച്ച്  ഒന്നാം തീയതി സംഘടിപ്പിക്കുന്ന അന്‍പത്തിയാറാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'പരിസ്ഥിതിയുടെ ആത്മീയത' എന്നതായിരിക്കും ചര്‍ച്ചാ വിഷയം. ...

ജാസ്‌മിന്‍ ജോസഫിന്റെ തിരോധാനം: അന്വേഷണം ഊര്‍ജ്ജിതമാക്കി -

  ന്യൂയോര്‍ക്ക്‌: ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി കോളജിന്റെ ഓള്‍ഡ്‌ വെസ്റ്റ്‌ബര്‍ഗ്‌ കാമ്പസില്‍ നിന്നും ഫെബ്രുവരി 24-ന്‌ തിങ്കളാഴ്‌ച കാണാതായ സീനിയര്‍...

ഫോമ ജോയിന്റ്‌ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി ജോസി കുരിശിങ്കലിന്റെ പേര്‌ നിര്‍ദേശിച്ചു -

  ഷിക്കാഗോ: ഷിക്കാഗോയിലെ അഞ്ച്‌ മലയാളി സംഘടനകളുടേയും പൂര്‍ണ്ണ പിന്തുണയോടെ ജോസി കുരിശിങ്കലിന്റെ പേര്‌ ഐക്യകണ്‌ഠ്യേന നിര്‍ദേശിക്കുകയും അദ്ദേഹം ആ സ്ഥാനം ഏറ്റെടുക്കാമെന്ന്‌...

പ്രൊഫ. ഫിലിപ്പ് തോമസ്, സഖറിയാ മാത്യൂ ഭദ്രാസന അസംബ്ലിയിലേക്ക് -

  ഫാര്‍മേഴ്‌സ് ബ്രാഞ്ച്(ടെക്‌സസ്) : നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മാര്‍ത്തോമാ അസംബ്ലി അംഗങ്ങളായി പ്രൊഫ.ഫിലിപ്പ് തോമസ്, സഖറിയാ മാത്യൂ എന്നിവര്‍ ഫെബ്രുവരി 15 ശനിയാഴ്ച നടന്ന...

ജോഫ്രിന്‍ ജോസ്‌ ഫോമാ ജോയിന്റ്‌ ട്രഷറര്‍ സ്ഥാനാര്‍ത്ഥി -

യോങ്കേഴ്‌സ്‌: യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍ ഫോമയുടെ 2014 -16 വര്‍ഷത്തേക്കുള്ള ഭരണസമിതിയിലേക്ക്‌ ജോഫ്രിന്‍ ജോസിനെ ജോയിന്റ്‌ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി...

തൊടുപുഴ കെ.ശങ്കറിനു മാമിന്റെ (MAAM) അംഗീകാരം -

വാഷിംഗ്‌ടണ്‍ ഡി.സി: മലയാളി അസ്സോസ്സിയേഷന്‍ ഓഫ്‌ അമേരിക്ക (മെരിലാന്റ്‌) (മാം) പ്രവാസി എഴുത്തുകാര്‍ക്കുവേണ്ടി എല്ലാവര്‍ഷവും നടത്തിവരുന്ന2013ലെ മുട്ടത്ത്‌ വര്‍ക്കി സ്‌മാരക...

പ്രൊഫ. ഫിലിപ്പ് തോമസ്, സഖറിയാ മാത്യൂ ഭദ്രാസന അസംബ്ലിയിലേക്ക് -

ഫാര്‍മേഴ്‌സ് ബ്രാഞ്ച്(ടെക്‌സസ്) : നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മാര്‍ത്തോമാ അസംബ്ലി അംഗങ്ങളായി പ്രൊഫ.ഫിലിപ്പ് തോമസ്, സഖറിയാ മാത്യൂ എന്നിവര്‍ ഫെബ്രുവരി 15 ശനിയാഴ്ച നടന്ന...

ബ്ലസന്‍ ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമന്റ് ഡാളസില്‍ മാർച്ച്‌ 8 ന് -

ഡാലസ് : അന്തരിച്ച വോളിബോള്‍ താരം ബ്ലസന്‍ ജോര്‍ജിന്റെ സ്മരണാര്‍ത്ഥം ഡാലസിലെ വോളിബോള്‍ ക്ലബായ 'ഡാലസ് സ്‌ട്രൈക്കേഴ്‌സ്' നടത്തിവരുന്ന പതിനാറാമതു  ബ്ലസന്‍ ജോര്‍ജ്...

വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ രണ്ടുപ്രതികളില്‍ ഒരാളുടെ വധശിക്ഷ ഇന്ന് നടപ്പാക്കി -

മിസ്സോറി : സ്‌ക്കൂള്‍ ബസ്സില്‍ വന്നിറങ്ങിയ 15 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ ബലപ്രയോഗത്തിലൂടെ കാറില്‍ കയറ്റി വീട്ടില്‍ വെച്ചു അതിക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം നിര്‍ദാക്ഷണ്യം...

അഭിമാനത്തോടും കൃതജ്ഞതയോടും ഭദ്രാസന യുവജനസഖ്യം ഭാരവാഹികള്‍ പടിയിറങ്ങുന്നു -

ബെന്നി പരിമണം   കഴിഞ്ഞ മൂന്നു വര്‍ഷക്കാലം  നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന യുവജന സഖ്യത്തിന് കര്‍മ്മനിരതമായ നേതൃത്വം നല്‍കി സഖ്യത്തിന്റെ യശസ് ഉയര്‍ത്തിപ്പിടിച്ച...

വളരുന്ന തലമുറയുടെ ധാർമികസുരക്ഷ ഉറപ്പുവരുത്തണം: ഇസ്ലാമിക് സെമിനാർ -

വളരുന്ന തലമുറയുടെ ധാർമികസുരക്ഷ ഉറപ്പുവരുത്താൻ സമൂഹത്തിനും മാധ്യമങ്ങൾക്കും ഭരണകൂടത്തിനും ബാധ്യതയുണ്ടെന്നും ബാല്യകൌമാരങ്ങളെ വഴിതെറ്റിക്കുന്ന സാമൂഹ്യ സാഹചര്യങ്ങൾ...

വെസ്റ്റ് ചെസ്റ്റര്‍- ബ്രോണ്‍സ് ക്‌നാനായ കാത്തലിക് മിഷനില്‍ വി.യൗസേപിതാവിന്റെ തിരുന്നാള്‍ ആഘോഷിക്കുന്നു -

തോമസ് പാലച്ചേരില്‍   ന്യൂയോര്‍ക്ക് : വി.യൗസേപിതാവിന്റെ നാമത്തിലുള്ള വെസ്റ്റ്‌ചെസ്റ്റര്‍-ബ്രോണ്‍സ് ക്‌നാനായ ദേവാലയത്തില്‍ മാര്‍ച്ച് 9-തീയതി കുടുംബനാഥന്‍മാരുടെ പ്രത്യേക...

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് ആദ്യജയം. -

സിലിഗുഡി: ഉത്തരാഖണ്ഡിനെ ഏകപക്ഷീയമായ നാല് ഗോളിന കേരളം തോല്‍പിച്ചു.പന്ത്രണ്ടാമത്തെ മിനിറ്റില്‍ ജിപ്‌സനാണ് കേരളത്തിന്റെ ആദ്യ ഗോള്‍ നേടിയത്. നസ്‌റുദീനാണ് കേരളത്തിന്റെ അവസാനത്തെ...

വിന്‍സണ്‍ പാലത്തിങ്കല്‍ വാഷിംഗ്‌ടണ്‍ ഡി.സിയില്‍ നിന്നും ഫോമയുടെ ശക്തനായ സാരഥി -

വാഷിംഗ്‌ടണ്‍ ഡി.സി: വാഷിംഗ്‌ടണ്‍ ഡി.സിയില്‍ നിന്നും ഫോമയുടെ തിലകക്കുറിയായി മാറുവാന്‍ ശക്തനായ ഒരു സാരഥിയായി വിന്‍സണ്‍ പാലത്തിങ്കല്‍ രംഗത്തുവരുന്നു. ഫെബ്രുവരി 22-ന്‌ ഫോമയുടെ...

വിദ്യാ ജ്യോതി മലയാളം സ്‌കൂളിന്റെ പ്രവര്‍ത്തനം മാതൃ സംഘടനാ ഭാരവാഹികള്‍ വിലയിരുത്തി -

  ജയപ്രകാശ് നായര്‍   ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍  ക്‌ളാര്‍ക്‌സ് ടൌണ്‍ സൌത്ത് ഹൈസ്‌കൂളില്‍   എല്ലാ വെള്ളിയാഴ്ച വൈകുന്നേരവും നടന്നുവരുന്ന...

ഹൂസ്റ്റണില്‍ സൗത്ത് വെസ്റ്റ് റീജിയനല്‍ കോണ്‍ഫറന്‍സ് സമാപിച്ചു -

  ജീമോന്‍ റാന്നി   ഹൂസ്റ്റണ്‍ : മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട സൗത്ത് വെസ്റ്റ് റീജിയനിലെ സന്നദ്ധ സുവിശേഷകസംഘം, സേവികാസംഘം,...

സിസ്റ്റര്‍ റ്റോണിയക്ക് സ്‌നേഹോഷ്മള യാത്രയയപ്പ് -

  സാജു കണ്ണമ്പള്ളി   ചിക്കാഗോ : കഴിഞ്ഞ മൂന്നുവര്‍ഷക്കാലം ചിക്കാഗോ ക്‌നാനായ സമൂഹത്തില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചശേഷം നാട്ടിലേക്ക് മടങ്ങിപോകുന്ന, വിസിറ്റേഷന്‍...

ടൊറന്റോ സെന്റ്‌ തോമസ്‌ പള്ളിയുടെ ധനശേഖരണാര്‍ത്ഥം സ്റ്റീഫന്‍ ദേവസിയും സംഘവും നയക്കുന്ന `സ്‌നേഹസംഗീതം' ജൂണ്‍ ഏഴിന്‌ -

  ടൊറന്റോ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ പള്ളിയുടെ ധനശേഖരണാര്‍ത്ഥം പ്രശസ്‌ത സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയും സംഘവും നയിക്കുന്ന `സ്‌നേഹസംഗീതം' എന്ന സംഗീത മെഗാ ഷോ 2014 ജൂണ്‍ ഏഴാം...

ഷിക്കാഗോ മലയാളി അസോസിയേഷന്‍ `കലാമേള 2014' ഏപ്രില്‍ 26-ന്‌ -

  ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 2014-ലെ കലാമേള ഏപ്രില്‍ മാസം 26-ന്‌ ഷിക്കാഗോ സെന്റ്‌ തോമസ്‌ കത്തീഡ്രല്‍ ഹാളില്‍ വെച്ച്‌ നടത്തുവാന്‍...

ഇന്ത്യാ കാത്തലിക്‌ അസോസിയേഷന്റെ പ്രവര്‍ത്തനോദ്‌ഘാടനവും പുതുവത്സരാഘോഷവും -

യൂയോര്‍ക്ക്‌: ട്രൈസ്റ്റേറ്റിലെ കത്തോലിക്കാ വിശ്വാസികളുടെ കൂട്ടായ്‌മയായ ഇന്ത്യാ കാത്തലിക്‌ അസോസിയേഷന്റെ 2014 വര്‍ഷത്തെ പ്രവര്‍ത്തനോദ്‌ഘാടനവും പുതിയ ഭാരവാഹികളുടെ...

ഫാമിലി കോണ്‍ഫറന്‍സ് : ബെന്നി വറുഗീസ് സുവനീര്‍ എഡിറ്റര്‍ -

ന്യൂയോര്‍ക്ക് : നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ ചീഫ് എഡിറ്ററായി ബെന്നി വറുഗീസിനെ നോമിനേറ്റ്...

നായര്‍ ബനവലന്റ് അസോസിയേഷന്‍ ശിശുദിനാഘോഷ മത്സരം സംഘടിപ്പിച്ചു -

ജയപ്രകാശ് നായര്‍   ഫെബ്രുവരി 22നു നായര്‍ ബനവലന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ശിശുദിനാഘോഷ മത്സരം വളരെ  ഭംഗിയായി നടന്നു.  ലളിത ഗാനം, പ്രസംഗം, ചിത്രരചന, ഉപന്യാസം, തുടങ്ങി ഒട്ടനവധി...

ട്രാഷ് ബാഗില്‍ കെട്ടി ഡംസ്റ്ററില്‍ നിക്ഷേപിച്ച നവജാത ശിശുവിനെ രക്ഷപ്പെടുത്തി -

ഹൂസ്റ്റണ്‍ : പതിനാറു വയസ്സുകാരി ജന്മം നല്‍കിയ 8 പൗണ്ട് തൂക്കമുള്ള നവജാത ശിശുവിനെ ട്രാഷ് ബാഗില്‍ കെട്ടി ഡംസ്റ്ററില്‍ നിക്ഷേപിച്ച സംഭവം ഫെബ്രുവരി 25ന് റിപ്പോര്‍ട്ട്...

ഡെലാവെയറിലെ മലയാളം ക്ലാസ്സിന് വർണ്ണോജ്വലമായ തുടക്കം -

ഡെലാവെയറിലെ മലയാളികളുടെ ചിരകാല സ്വപ്നമായിരുന്ന മലയാളം ക്ലാസ്സിന് വർണ്ണോജ്വലമായ തുടക്കം. ഫെബ്രുവരി 22 ശനിയാഴ്ച്ച ഡെലാവെയർ ഹോക്കസിനിലുള്ള ഹിന്ദു ക്ഷേത്രത്തിൽ വച്ച് ഡെലാവെയർ മലയാളി...