ന്യൂജെഴ്‌സി: കേരളാ അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി (KANJ) ഫാമിലി ആന്റ് യൂത്ത് നൈറ്റ് 2014 ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് ജിബി തോമസ് അറിയിച്ചു. ഇന്ത്യന്‍...
ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ സ്‌പെല്ലിങ് ബീ മത്സരം ക്രിസ്‌മസ് ന്യൂയീയര്‍ ആഘോഷങ്ങളോടൊപ്പം നടത്തപ്പെട്ടു. എഡ്‌വിന്‍...
ന്യൂയോര്‍ക്ക്: അമേരിക്ക സന്ദര്‍ശിക്കുന്ന സീറോ മലബാര്‍ അത്മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയാര്‍ വി.സി സെബാസ്റ്റ്യന് ന്യൂയോര്‍ക്കിലെ വിവിധ കത്തോലിക്കാ സംഘടനകളുടെ...
ന്യൂജേഴ്‌സി: ആം ആദ്‌മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജനുവരി 26-ന് രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക് 2 വരെ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. പാര്‍ട്ടിയുടെ പോളിസി മേക്കിംഗ്...
ന്യൂജേഴ്‌സി: ഓക്‌പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗം ലിജു പോളിന് ജനുവരി നാലാം തീയതി ശനിയാഴ്‌ച മാര്‍ത്തോമാ സഭയുടെ അമേരിക്കന്‍ ഭദ്രാസന...
ഷിക്കാഗോ: വിശ്വാസം ത്യജിക്കുന്നതിനേക്കാള്‍ ഉത്തമം ധീരമായി മരണം വരിക്കുന്നതാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് ക്രിസ്‌തുനാഥനുവേണ്ടി വീര രക്തസാക്ഷിത്വം വരിച്ച വി....
ന്യൂഡല്‍ഹി: വിദേശ ഇന്ത്യാക്കാരുടെ വോട്ടവകാശത്തിനായി കഴിഞ്ഞ 11 ദിവസം ഡല്‍ഹിയില്‍ നിരാഹാര സത്യാഗ്രഹം നടത്തിയ ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് രാജീവ് ജോസഫ് ആം...
കാസ്‌ട്രോപ്പ് റൗക്‌സല്‍ : സീറോ മലങ്കരസഭയുടെ പ്രഥമ മേജര്‍ ആര്‍ച്ച് ബിഷപ്പും തിരുവനന്തപുരം അതിരൂപതയുടെ മുന്‍അധ്യക്ഷനുമായ കാലം ചെയ്ത സിറില്‍ മാര്‍ ബസേലിയോസിന്റെ ഏഴാം...
ബര്‍ലിന്‍ : ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയനും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും തമ്മിലുള്ള ധാരണയനുസരിച്ച് ജര്‍മനിയില്‍ നടപ്പാക്കാന്‍ പോകുന്ന പെന്‍ഷന്‍...
അബുദാബി:നഗരത്തിലെ ഗതാഗതക്കുരുക്ക് കുറച്ച് പൊതുഗതാഗതം സുഗമമാക്കാന്‍ അബുദാബിയില്‍ പുതിയ പദ്ധതി വരുന്നു. സര്‍ഫേസ് ട്രാന്‍സ്‌പോര്‍ട്ട് മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി അബുദാബി...
ഷിക്കാഗോ: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ.)യുടെ നേതൃത്വത്തില്‍ ഷിക്കാഗോ കെ.സി.എസിന്റെ ആതിഥേയത്വത്തില്‍ ജൂലൈ 3, 4, 5, 6 (വ്യാഴം, വെളളി,...
ദുബായ്: ജനവരി 26-ന് ദുബായ് ട്രാം പരീക്ഷണ ഓട്ടം തുടങ്ങാനിരിക്കെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) സുരക്ഷാ ബോധവത്കരണ കാമ്പയിന് തുടക്കമിട്ടു....
അമേരിക്കയില്‍ ദൃശ്യ മാധ്യമ രംഗത്ത് സമൂലമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട പ്രവാസികളുടെ സ്വന്തം ചാനലായ മലയാളം ടെലിവിഷനില്‍ ഫിലാഡല്ഫിയായിലെ മാപ്പിന്റെ ന്യു ഇയര്‍ പ്രോഗ്രാം...
വാസുദേവ് പുളിയ്ക്കല്‍
വിചാരവേദിയുടെ ഈ മാസത്തെ സാഹിത്യസദസ്സ് കെ. സി. എ. എന്‍. എ. യില്‍ കെ. കെ. ജോണ്‍സന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. സാംസി കൊടുമണ്ണിന്റെ 'കാലന്‍ കോഴികള്‍' എന്ന...
അറ്റ്‌ലാന്റാ: ഗ്രേറ്റര്‍ അറ്റ്‌ലാന്റാ മലയാളി അസോസിയേഷന്റെ (ഗാമ) മൗണ്ടന്‍വ്യൂവില്‍ വെച്ച് നടന്ന പൊതുയോഗത്തില്‍ 2014 വര്‍ഷത്തേക്കുള്ള പുതിയ സാരഥികളെ ഐക്യകണ്‌ഠ്യേന...
ഫ്‌ളോറിഡ(മയാമി): കേരള ക്രിസ്ത്യന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സി.അന്തപ്പായിയുടെ പേരില്‍ സ്ഥാപിക്കപ്പെട്ട പ്രഥമ അവാര്‍ഡ് ജേതാവ് അഡ്വ. ജിജി സെബാസ്റ്റ്യന്...
ന്യൂഡല്‍ഹി: എന്റെ 11 ദിവസത്തെ നിരാഹാര സത്യാഗ്രഹത്തിന് പ്രവാസികള്‍ നല്‌കിയ സഹായത്തിനും സഹകരണത്തിനും ഞാന്‍ കടപ്പെട്ടിരിക്കുന്നു; നന്ദി പറയുന്നു. പോലീസ് എന്നെ അറസ്റ്റ്...
വാഷിംഗ്ടണ്‍ : യു.എസ്സ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് 2014 ഫോര്‍ സ്റ്റുഡന്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. അമേരിക്കന്‍...
ഒക്ലഹോമ സിറ്റി : ഒക്ലഹോമ ഹോളിഫാമിലിസീറോ മലബാര്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിന്റെ ലോഗോ പുറത്തിറക്കി....
ഡാളസ്: കേരളാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെയും ഇന്ത്യാ കള്‍ച്ചറല്‍ & എജ്യുകേഷന്‍ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ജനുവരി 19 ഞായറാഴ്ച ഡാലസില്‍ ടാക്‌സ്...
താമ്പാ: മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രമെന്ന ബഹുമതിയിലെത്തി നില്‍ക്കുന്ന ദൃശ്യം താമ്പായില്‍ ജനുവരി 17-ന് വെള്ളിയാഴ്‌ച വൈകുന്നേരം 9.30-നും, 18-ന്...