USA News

പുതുവര്‍ഷത്തില്‍ പുണ്യാളന്‍ അഗര്‍ബത്തീസ് വിയന്നയി -

വിയന്ന: രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും ചെയ്ത കോമഡി ചലച്ചിത്രം പുണ്യാളന്‍ അഗര്‍ബത്തീസ് 2014 ജനുവരി 5, 6 തിയതികളില്‍ ഗാസോമീറ്ററിലെ ഹോളിവുഡ് മെഗാപ്ലെക്‌സില്‍...

പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് സാന്ത്വനമായി സുരേഷ്‌ഗോപിയോടൊപ്പം ഓസ്‌ട്രേലിയന്‍ മലയാളികളും -

  അഡ്‌ലൈഡ്: മലയാളി സമൂഹത്തിന് മാതൃകയായി പ്രശസ്ത നടന്‍ സുരേഷ് ഗോപിയോടൊപ്പം പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് സഹായവുമായി ഓസ്‌ട്രേലിയന്‍ മലയാളിയായ രാജേഷ് ജോര്‍ജും ജാക്‌സണ്‍ ജേക്കബും....

ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ കാറ്റികിസം സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു -

  വിയന്ന: ഓസ്ട്രിയയിലെ ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന വിശ്വാസപരിശീലനത്തില്‍ പഠനം പൂര്‍ത്തിയാക്കിയ 16 യുവതീയുവാക്കള്‍ക്ക് ക്രിസ്മസ്...

ഡീക്കന്‍ മാര്‍ട്ടിന്‍ ബാബു പൂര്‍ണ്ണശെമ്മാശ പദവിയിലേക്ക്‌ -

ഹൂസ്റ്റണ്‍: സെന്റ്‌ മേരീസ്‌ യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ഇടവകാംഗമായ കമാന്‍ഡര്‍ ബാബു വടക്കേടത്തിന്റേയും അന്നമ്മ ബാബുവിന്റേയും സീമന്തപുത്രന്‍ ഡീക്കന്‍...

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍റെ ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി -

ന്യൂയോര്‍ക്ക് : വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍റെ  ഈ വര്‍ഷത്തെ ക്രിസ്തുമസ്, ന്യൂയര്‍ ആഘോഷങ്ങള്‍ ഡിസംബര്‍ 28ന് യോങ്കേഴ്‌സിലുള്ള പെഴ്‌സ്വറ്ററിയന്‍ ചര്‍ച്ചില്‍...

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ തിരുനാള്‍ ജനുവരി അഞ്ചിന്‌, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -

ഷിക്കാഗോ: പതിനെട്ടാം നൂറ്റാണ്ടിലെ കേരള സഭയുടെ ആദ്ധ്യാത്മിക നവോത്ഥാന നായകനും പരിഷ്‌കര്‍ത്താവും, ആധുനിക സാക്ഷരകേരളത്തിന്റെ നിര്‍മ്മിതിയില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്ക്‌...

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വര്‍ണ്ണാഭമായ ക്രിസ്‌മസ്‌ ആഘോഷം -

ഷിക്കാഗോ: ബെല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ ക്രിസ്‌മസ്‌ ഭക്തിനിര്‍ഭരവും വര്‍ണ്ണാഭവുമായ ചടങ്ങുകളോടെ ആഘോഷിച്ചു. ഡിസംബര്‍ 24-ന്‌ ചൊവ്വാഴ്‌ച വൈകിട്ട്‌ 6.30-ന്‌...

സെന്റ് തോമസ് മിഷന്‍ ദേവാലയ നിര്‍മ്മാണത്തിനു ധനശേഖരണ പരിപാടി കേരളാ എക്‌സ്‌പ്രെസ് മെയ് 24ന് -

ടൊറോന്റോ: സെന്റ് തോമസ് സീറോ മലബാര്‍ മിഷന്റെ വെസ്റ്റ് റീജിന്‍ ദേവലായ നിര്‍മ്മാണ ഫണ്ടു ശേഖരണത്തിന്റെ ഭാഗമായി മെയ് 24-#ാ#ം തീയ്യതി ശനിയാഴ്ച കേരളാ എക്‌സ്‌പ്രെസ് എന്ന മെഗാഷോ...

അമേരിക്കന്‍ മലയാളി വെല്‍ഫെയെര്‍ അസോസിയേഷന്‍ പുതുവത്സരാശംസകള്‍ നേരുന്നു -

2013 കടന്നു പോകുന്നു.! കഴിഞ്ഞ ഒരു വര്‍ഷത്തില്‍ നമ്മുടെ നാടായ കേരളക്കരയില്‍ ഒരു ദിവസമെങ്കിലും മനസ്സിനു ഇമ്പമേറിയ എന്തെങ്കിലും വാര്‍ത്തകള്‍ നമുക്ക്‌ കേള്‍ക്കാന്‍...

സ്‌നേഹപൂര്‍വ്വം അമേരിക്കയില്‍ നിന്ന്‌ -

കൊച്ചമ്മേ .. കൊച്ചമ്മേ..... എന്നാടീ കിടന്നു കാറുന്നത്‌?     വല്ലോരും ഓര്‍ക്കുമല്ലോ ഇവിടെ വല്ല തീ പിടുത്തമോ വല്ലോം ഉണ്ടായോന്ന്‌?     നീ കിടന്ന്‌ കിതക്കാതെ കാര്യം...

ഗ്രോകോ വേര്‍ഡ് ഓഫ് ദി ഈയര്‍ 2013 ഇന്‍ ജര്‍മനി -

  ബെര്‍ലിന്‍: ജര്‍മനിയിലെ വേര്‍ഡ് ഓഫ് ദി ഈയര്‍ 2013 ആയി 'ഗ്രോകോ' തിരഞ്ഞെടുത്തു. 'ഗ്രോസെ കോയലിഷന്‍' (വിശാല മുന്നണി) എന്ന വാക്കിന്റെ ഷോര്‍ട്ട് ഫോമാണ് 'ഗ്രോകോ'. ജര്‍മന്‍ ജനത...

കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് തിരഞ്ഞെടുപ്പ്: ബാബു മാത്യൂ പ്രസിഡന്റ്, റോയ് കൊടുവത്ത് സെക്രട്ടറി -

ഗാര്‍ലന്റ് : കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് പുതിയ വര്‍ഷത്തെ ഭാരവാഹികളായി ബാബു മാത്യൂ(പ്രസിഡന്റ്), ഐപ് സക്കറിയ(വൈസ് പ്രസിഡന്റ്), റോയ് കൊടുവത്ത് (സെക്രട്ടറി), ഡാനിയേല്‍...

അമീന്‍ അബ്ദുള്‍ റഹ്മാന്റെ നിര്യാണത്തില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഫുജൈറ കമ്മിറ്റി അനുശോചിച്ചു -

ഫുജൈറ: യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ.പുത്തുര്‍ റഹ്മാന്റെ മകന്‍ അമീന്‍ അബ്ദുള്‍ റഹ്മാന്റെ നിര്യാണത്തില്‍ അമീന്‍ അബ്ദുള്‍ റഹ്മാന്റെ നിര്യാണത്തില്‍ ഓവര്‍സീസ്...

ന്യൂയോര്‍ക്ക്‌ മലയാളി ബോട്ട്‌ ക്ലബിന്റെ അടുത്തവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു -

  ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്ക്‌ മലയാളി ബോട്ട്‌ ക്ലബിന്റെ 2014 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി അംഗങ്ങളായ കുര്യന്‍ പോള്‍, അലക്‌സ്‌...

സുല്‍ത്താന്‍പെട്ട്‌ രൂപതയ്‌ക്കും പ്രഥമ മെത്രാന്‍ ഡോ. പീറ്റര്‍ അബിന്‍ അന്തോണി സ്വാമിക്കും ലാറ്റിന്‍ കാത്തലിക്‌ കമ്മ്യൂണിറ്റിയുടെ ആശംസകള്‍ -

  ഷിക്കാഗോ: കോഴിക്കോട്‌, കോയമ്പത്തൂര്‍ രൂപതകളുടെ ചില പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഫ്രാന്‍സീസ്‌ മാര്‍പാപ്പ പ്രഖ്യാപിച്ച വരാപ്പുഴ അതിരൂപതയുടെ കീഴില്‍ പുതുതായി രൂപീകരിച്ച...

വിസ്‌കോണ്‍സില്‍ മലയാളി അസോസിയേഷന്‍ ക്രിസ്‌മസ്‌ - നവവത്സരാഘോഷം ജനുവരി 11-ന്‌ -

  വിസ്‌കോണ്‍സില്‍: വിസ്‌കോണ്‍സില്‍ മലയാളി അസോസിയേഷന്റെ ക്രിസ്‌മസ്‌ - നവവത്സരാഘോഷ പരിപാടികള്‍ 2014 ജനുവരി പതിനൊന്നാം തീയതി ഉച്ചകഴിഞ്ഞ്‌ 1.30 മുതല്‍ വൈകിട്ട്‌ 8.30 വരെ...

-

Raveendran Narayanan   Ongoing and continuing researches in CLIMATE CHANGE & GLOBAL WARMING indicating that " AIR CONDITIONING OF MOTHER EARTH " is progressing. Since 1986 continuing education & researches started in Desalination Engineering in the Middle East Countries. Continuing of data collections of Oceans & Seas Analysis since 1980 indicating that GLOBAL CLIMATE is changing from more concentrations of SALT particularly SODIUM CHLORIDE & MAGNESIUM...

ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ വിവാഹ ഒരുക്ക സെമിനാര്‍ -

ഷിക്കാഗോ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍, ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ വിവാഹ ഒരുക്ക സെമിനാര്‍ (മാരിയേജ്‌ പ്രിപ്പറേഷന്‍ കോഴ്‌സ്‌)...

കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി (KANJ) വോളിബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു -

ന്യുജെഴ്‌സി: വ്യത്യസ്ഥങ്ങളായ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വിജയം കൈവരിച്ച കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി (KANJ) മറ്റൊരു മഹനീയ പദ്ധതിയുമായി വീണ്ടും...

ഹാന്‍ഡ് ബാഗേജിലെ ദ്രാവക നിയന്ത്രണത്തില്‍ യൂറോപ്പ് ഇളവ് വരുത്തുന്നു -

  ഫ്രാങ്ക്ഫര്‍ട്ട്: എയര്‍ലൈന്‍ യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജിലെ ദ്രാവക നിയന്ത്രണത്തില്‍ യൂറോപ്പ് ഇളവ് വരുത്തുന്നു. ഇതുവരെ ഒരാള്‍ക്ക് ദ്രാവക രൂപത്തിലുള്ള ഒരു പദാര്‍ത്ഥം 100...

ജര്‍മനിയിലെ ഡോക്ടറന്മാരുടെ എണ്ണം ആപല്‍ക്കരമായി കുറയുന്നു -

  ബെര്‍ലിന്‍: ജര്‍മനിയിലെ ഡോക്ടറന്മാരുടെ എണ്ണം ആപല്‍ക്കരമായി കുറയുന്നതായി ഡോക്ടറന്മാരുടെ കേന്ദ്ര സംഘടന കെ.ബി.വി. വെളിപ്പെടുത്തി. ഗ്രാമങ്ങളില്‍ പ്രാക്ടീസ് ചെയ്യുന്ന ജനറല്‍...

ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ക്രിസ്മസ് ശുശ്രൂഷകള്‍ ഇന്ന് -

  ദുബായ്: ദുബായ്  സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ക്രിസ്മസ് ശുശ്രൂഷകള്‍ ഇന്ന് (ചൊവ്വാ,24/12/2013) വൈകിട്ട് ആരംഭിക്കും. വൈകിട്ട് 6.30 ന് സന്ധ്യാ നമസ്‌കാരം, തുടര്‍ന്ന് യല്‍ദോ...

മാര്‍ അപ്രേം മെത്രാപ്പോലീത്തായ്ക്ക് കുവൈറ്റില്‍ സ്വീകരണം നല്‍കി -

  കുവൈറ്റ്: സെന്റ്‌  ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയിലെ ആത്മീയ ജീവകാരുണ്യ പ്രസ്ഥാനമായ മാര്‍ ബസേലിയോസ് മൂവ്‌മെന്റിന്റെ 40ാം വാര്‍ഷിക ആഘോഷ...

ഒട്ടേറെ നന്മ നിറഞ്ഞ പുത്തന്‍ പ്രതീഷകളുമായി 2014 ആഗതമാകുന്നു -

ഒട്ടേറെ നന്മ്മ നിറഞ്ഞ പുത്തന്‍  പ്രതീഷകളുമായി 2014 ആഗതമാകുമ്പോള്‍ മറക്കാനാവാത്ത ഓര്‍മ്മകളുമായി 2013 അവസാനിക്കുന്നു.  ജീവിതത്തില്‍ എന്തൊക്കെയോ നഷ്ടപ്പെട്ടുവെന്ന് കരുതുന്നവരാണ്...

കേരള സമാജം ഓഫ്‌ ഫ്‌ളോറിഡയുടെ ക്രിസ്‌മസ്‌ ആഘോഷം വര്‍ണ്ണാഭമായി -

മയാമി: കേരള സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡയുടെ ഈവര്‍ഷത്തെ ക്രിസ്‌മസ്‌- ന്യൂഇയര്‍ ആഘോഷങ്ങള്‍ ഡിസംബര്‍ മാസം 15-ന്‌ കൂപ്പര്‍ സിറ്റി ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌...

സ്‌നേഹസന്ദേശവുമായി ജി.എസ്‌.സി -

ഹൂസ്റ്റണ്‍: മാനവരാശിയുടെ വീണ്ടെടുപ്പിനുവേണ്ടി പുല്‍ക്കൂട്ടില്‍ അവതരിച്ച ക്രിസ്‌തുദേവന്‍റെ തിരുപ്പിറവിയുടെ  സ്‌നേഹസന്ദേശവുമായി ജി.എസ്‌.സി ഹൂസ്റ്റന്റെ കരോള്‍ സംഘം വിവിധ...

എന്ന് നിങ്ങളുടെ സ്വന്തം തമാശപ്പറമ്പിലെ മത്തായി! -

എന്റെ പേര് മത്തായിയെന്നാ, മാന്നാർ മത്തായിയല്ല കേട്ടോ, തമാശപ്പറന്പിലെ മത്തായി. അധികമാർക്കുമൊന്നും അറിയില്ല. അല്ലെങ്കിലും ഈ കിടാങ്ങൾ പറയുന്നതൊന്നും ഞാൻ അത്ര കാര്യമായി എടുക്കില്ല....

ഫോമ ഗ്രേറ്റ് ലേക്സ് റീജിയണ്‍ കണ്‍വെന്‍ഷന്‍ കിക്കോഫ് നടത്തി -

ഡിട്രോയ്റ്റ്: 54-ല്‍ പരം അംഗ സംഘടനകളുള്ള ഫോമ എന്ന നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അംബ്രല്ക്സംഘടനയുടെ, 2014 ജൂണ് 26 മുതല്‍ 29 വരെ പെന്‍സില്‍വേനിയയില്‍ വാലിഫോര്‍ജ് കാസിനോ...

ഡാലസ് സൗഹൃദ വേദിയുടെ ക്രിസ്തുമസ് ആഘോഷം ഡാലസ് മലയാളികള്‍ക്ക് പുതുമയേകി -

ഡാലസ്: വളരെ കുറഞ്ഞ സമയം കൊണ്ട് ഡാലസിലെ മലയാളികളുടെ മനസ്സുകളില്‍ സ്ഥാനം പിടിച്ചു പറ്റിയ സൗഹൃദ വേദിയുടെ ഈ വര്ഷത്തെ ക്രിസ്തുമസ് ആഘോഷം പ്രശംസനീയമായി. ഡിസംബര്‍ 28 ശനിയാഴ്ച 12 മണിക്ക്...