ന്യൂജെഴ്‌സി: കേരള അസോസിയേഷന്‍ ഓഫ് ന്യുജേഴ്‌സിയുടെ (കെ.എ.എന്‍.ജി) ഓണാഘോഷത്തിന്റെ കിക്കോഫ് ആഗസ്റ്റ് 3 ശനിയാഴ്ച നടക്കും. അന്നേ ദിവസം നടക്കുന്ന ഏകദിന പിക്‌നിക് 'സമ്മര്‍ ബാഷി'...
ഷിക്കാഗോ: മാര്‍ത്തോമാ യുവജനസഖ്യം നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനത്തിലെ മിഡ്‌വെസ്റ്റ് റീജിയണല്‍ സമ്മേളനവും കലാമേളയും ഷിക്കാഗോ സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയില്‍ നടന്നു....
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ ഈവര്‍ഷത്തെ വെക്കേഷന്‍ ബൈബിള്‍ ക്ലാസ് ജൂലൈ 25,26,27 തീയതികളില്‍ നടത്തപ്പെട്ടു. ജൂലൈ 25-ന് വ്യാഴാഴ്ച...
ജയ്‌സണ്‍ മാത്യു
ടൊറോന്റോ : കനേഡിയന്‍ മലയാലി അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ഫാമിലി പിക്‌നിക് ആഗസ്റ്റ് 17 ശരിയാഴ്ച രാവിലെ 10 മണിക്ക് മിസ്സിസ്സാഗായിലുള്ള...
റിച്ചാര്‍ഡ്‌സണ്‍ (ഡാളസ്): ഇംഗ്ലീഷ് വിദേശഭാഷയായിട്ടുള്ളവര്‍ക്കുവേണ്ടി നടത്തുന്ന പരീക്ഷക്ക് വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്നതിനുള്ള പരിശീലന ക്ലാസുകള്‍ ആഗസ്റ്റ് 3 ശനിയാഴ്ച മുതല്‍...
ന്യൂയോര്‍ക്ക്: ഫിലഡല്‍ഫിയയില്‍ നിര്യാതയായ മിനി സാജുവിന്റെ അകാല നിര്യാണത്തില്‍ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്‌എന്‍എ) ഫ്‌ളോറിഡയില്‍ വച്ചു നടത്തിയ പൊതുയോഗത്തില്‍...
ഷാജി രാമപുരം
ഡാലസ് : മലങ്കര യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ കുറിലോസ് മെത്രാപ്പോലീത്തായും, തിരുവല്ലാ വൈ.എം.സി.എ സെക്രട്ടരി ജോയിജോണും...
ജീമോന്‍ റാന്നി
അറ്റ്‌ലാന്റാ: സെന്റ് തോമസ് ഇവാന്‍ഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്‍ഡ്യാ അറ്റ്‌ലാന്റാ ഇടവകയുടെ ആഭിമുഖ്യത്തില്‍ ക്രമീകരിക്കുന്ന സുവിശേഷ യോഗം ആഗസ്റ്റ് 3ന്...
ഡാളസ്: ദൃശ്യമാധ്യമങ്ങളിലൂടെയും പൊതുവേദികളിലും ഭാഗവതവും ഭഗവത്‌ഗീതയും ജനപ്രിയമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചിട്ടുള്ള സ്വാമി ഉദിത് ചൈതന്യജി ഡാളസില്‍ എത്തുന്നു. അദ്ദേഹം...
ഷിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ഈവര്‍ഷത്തെ പിക്‌നിക്ക് മൗണ്ട് പ്രോസ്‌പെക്‌ടസിലുള്ള ഡാം വുഡ് # -പിക്‌നിക്ക് പാര്‍ക്കില്‍ വെച്ച്...
ഫ്രാന്‍സിസ് തടത്തില്‍
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയില്‍ പുതുതായി രൂപംകൊണ്ട മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ (മഞ്ച്) എക്‌സിക്യൂട്ടീവ് കമ്മിറ്റി...
ഫ്രാന്‍സിസ് തടത്തില്‍
ഫിലാല്‍ഡല്‍ഫിയ: അമേരിക്കയിലെ പ്രവാസി മലയാളികള്‍ ദേശീയ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധത കാണിക്കണമെന് ഫെഡറേഷന്‍ ഓഫ് മലയാളി...
ന്യൂയോര്‍ക്ക്: ഓഗസ്റ്റ് 10,11 (ശനി, ഞായര്‍) തീയതികളില്‍ ലോംഗ് ഐലന്റിലുള്ള കെല്ലന്‍ബര്‍ഗ് ഹൈസ്‌കൂളില്‍ വെച്ച് നടക്കുന്ന മൂന്നാമത് ശാലോം ഫെസ്റ്റിവലിന്റെ...
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍, ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ വിവാഹ ഒരുക്ക സെമിനാര്‍ (മാര്യേജ് പ്രിപ്പറേഷന്‍ കോഴ്‌സ്)...
മെരിലാന്റ്: മലയാളി അസ്സോസിയേഷന്‍ ഓഫ് അമേരിക്ക (MAAM) മുന്‍ വര്‍ഷങ്ങളിലേതുപോലെ 2014-ലും ''ഗ്ലോബല്‍ ബെസ്റ്റ് ജേര്‍ണലിസ്റ്റ്'' അവാര്‍ഡ് നല്‍കുമെന്ന് ചെയര്‍മാന്‍ ജോസഫ് പോത്തന്‍ ഒരു...
ഷിക്കാഗോ: ആണ്ടുതോറും കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള അമേരിക്കന്‍ കര്‍ഷകശ്രീ അവാര്‍ഡിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു.
മത്സരത്തില്‍ പങ്കെടുക്കുന്നവര്‍...
ന്യൂയോര്‍ക്ക്: മലയാളികളുടെ പുണ്യവതിയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സെന്റ് മേരീസ് ഇടവകാംഗങ്ങള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. പത്തുദിവസത്തെ നൊവേന കഴിഞ്ഞ് ജൂലൈ 28-ന്...
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍, ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ വിവാഹ ഒരുക്ക സെമിനാര്‍ (മാര്യേജ് പ്രിപ്പറേഷന്‍ കോഴ്‌സ്)...
ഫീനിക്‌സ്: സഹനത്തിന്റെ തീച്ചൂളയിലൂടെ കടന്നുപോയി വിശുദ്ധ കിരീടമണിഞ്ഞ കേരളത്തിന്റെ പ്രഥമ പുണ്യവതി വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഫീനിക്‌സ് ഹോളി ഫാമിലി ദേവാലയത്തില്‍...
ഷിക്കാഗോ: 2013 ഓഗസ്റ്റ് മാസ സാഹിത്യവേദിയായ 175-മത് സാഹിത്യവേദി രണ്ടാം തീയതി വെള്ളിയാഴ്‌ച വൈകുന്നേരം 6.30-ന് കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ടില്‍ (2200 S. Elmhurst, MT Prospect, IL) കൂടുന്നതാണ്.
സ്‌ത്രീകള്‍...
ന്യൂയോര്‍ക്ക്: സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് പള്ളിയിലെ കുടുംബ കൂട്ടായ്‌മയുടെ ഭാഗമായി ഉല്ലാസകരമായ പിക്‌നിക്ക് ജൂലൈ 27-ന് ശനിയാഴ്‌ച വാലി സ്‌ട്രീം സ്റ്റേറ്റ്...
ന്യൂയോര്‍ക്ക്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെഎച്‌എന്‍എ ) 8മത് ദേശീയ കണ്‍വന്‍ഷന്‍ ഡാലസ്സില്‍ നടക്കും. ഫ്‌ലോറിഡയില്‍ നടന്ന ജനറല്‍ ബോഡി യോഗമാണ്...
2014 ല്‍ ബി.ജെ.പി: രാജ്‌നാഥ് സിംഗ്
വാഷിംഗ്ടണ്‍ ഡി.സി.: 2014 ബി.ജെ.പിയുടേതെന്ന് പാര്‍ട്ടി ദേശീയ പ്രസിഡന്റ് രാജ്‌നാഥ് സിംഗ് വാഷിംഗ്ടണിലെ കാപ്പിറ്റല്‍ ഹില്ലില്‍ നടന്ന "അഫ്ഗാനിസ്ഥാന്‍...
ന്യൂജേഴ്‌സി: അമേരിക്കയിലെയും കാനഡയിലെയും മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്‌മയായ ഇന്ത്യ പ്രസ് ക്‌ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 5 ാമത് ദേശീയ കോണ്‍ഫറന്‍സില്‍...