USA News

ഫോമ സഹായനിധി സമാഹരിക്കുന്നു -

അനിയന്‍ ജോര്‍ജ് വേദനയും ദുരിതവും അനുഭവിക്കുന്നവര്‍ക്കായി ഫോമയുടെ ഡ്രീം പ്രൊജക്ടായ "ഫോമാ ഹെല്‍പ് ലൈനിലൂടെ' സായിനാഥ കുറുപ്പിന്റെ കുടുംബത്തിനുവേണ്ടി സഹായനിധി...

സ്റ്റാറ്റെൻ ഐലന്റ് സെൻറ് ജോർജ്ജ് ഓർത്തഡോൿസ്‌ ദേവാലയത്തിൽ ഓ.വി.ബി.എസ്സ് -

ന്യൂയോർക്ക്‌: സ്റ്റാറ്റെൻ ഐലന്റ് സെൻറ് ജോർജ്ജ് ഓർത്തഡോൿസ്‌ ദേവാലയത്തിൽ ഓ.വി.ബി.എസ്സ് ക്യാമ്പ്‌ ജൂലൈ 25 ,26 ,27 എന്നീ തീയതികളിൽ നടത്തപെടുന്നു. കുട്ടികൾക്കായുള്ള വേദ പഠന ക്ലാസ് , ഗാന പരിശീ...

സാഹിത്യ സല്ലാപത്തില്‍ "അമേരിക്കന്‍ മലയാളികളും അമേരിക്കന്‍ സംസ്ക്കാരവും' ഒരു ചര്‍ച്ച -

ന്യൂയോര്‍ക്ക്: ഈ ശനിയാഴ്ച (07/13/2013) നടക്കുന്ന ഇരുപത്തിമൂന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെ വിഷയം "അമേരിക്കന്‍ മലയാളികളും അമേരിക്കന്‍ സംസ്ക്കാരവും' എന്നതായിരിക്കും. ഈ...

'കര്‍മവീഥിയിലൂടെ' പരിപാടിയില്‍ ഡോ. അംബികയും ഡോ. ഗോപിനാഥും -

ഫ്രാന്‍സിസ് തടത്തില്‍   ന്യൂജേഴ്‌സി: ആയുര്‍വേദ ചികിത്സയുടെ ഖ്യാതി കടല്‍ കടന്ന അമേരിക്കയിലുടനീളം നേടിക്കൊടുത്ത ശാന്തിഗ്രാം വെല്‍നസ് ആയുര്‍വേദയുടെ അമരക്കാരായ ഡോ....

ഫാമിലി യൂത്ത് കോണ്‍ഫറന്‍സ് പ്രാര്‍ത്ഥനാനിര്‍ഭരം, ആവേശത്തോടെ മലങ്കര ഓര്‍ത്തഡോക്‌സ് -

ന്യൂയോര്‍ക്ക്: എലന്‍വില്ലിലുള്ള ഓണേഴ്‌സ് ഹേവന്‍ റിസോര്‍ട്ടില്‍ ഒത്തുകൂടിയ മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ജനങ്ങള്‍ക്ക് ആത്മവിശുദ്ധിയുടെ...

അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തി -

മെക്ലിക്കൊ സിറ്റി: മതിയായ യാത്രാരേഖകള്‍ ഇല്ലാതെ അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിവരെ കണ്ടുപിടിച്ചു തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ ഇന്നുമുതല്‍ ഊര്‍ജ്ജിതപ്പെടുത്തിയതായി...

ഈസ്റ്റ് മില്‍സ്റ്റോണ്‍ സെന്റ് തോമസ് സീറോ മലബാര്‍ പുതിയ ദേവാലയത്തിന്റെ ഗ്രൗണ്ട് ബ്രേക്കിംഗ് ജൂലൈ 14-ന് -

ന്യൂജേഴ്‌സി: ഈസ്റ്റ് മില്‍സ്റ്റോണ്‍ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ ഇടവകാംഗങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന പുതിയ ദേവാലയം എന്ന സ്വപ്ന സാക്ഷാത്കാരത്തിന്...

എക്യൂമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ഷിക്കാഗോയില്‍ -

ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ മൂന്നാമത് വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 27-ന് ഉച്ചകഴിഞ്ഞ് 1.30-ന് നടത്തപ്പെടുന്നു....

പത്തനംതിട്ട ഡിസ്ട്രിക്റ്റ് അസോസിയേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനം പ്രശംസനീയം: റോബിന്‍ പീറ്റര്‍ -

പത്തനംതിട്ട, ഫിലാഡല്‍ഫിയാ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ഡിസ്ട്രിക്റ്റ് അസോസിയേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വളരെ പ്രശംസനീയമാണെന്ന് പത്തനംതിട്ട ജില്ലാ...

ചിക്കാഗോ മലയാളി അസോസിയേഷന്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ശനിയാഴ്ച -

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തുന്ന ഈവര്‍ത്തെ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 13-ന് ഡെസ്‌പ്ലെയിന്‍സിലുള്ള പാര്‍ക്ക് ഡിസ്ട്രിക്ടില്‍ (Park District 515 E Thacker St, Desplains, 60016) വെച്ച്...

ഫീനിക്‌സ് ഹോളിഫാമിലി ദേവാലയ നിര്‍മ്മാണം അവസാന ഘട്ടത്തില്‍ -

ഫീനിക്‌സ്: അരിസോണയിലെ മലയാളി കത്തോലിക്കരുടെ ചിരകാല അഭിലാഷമായ സ്വന്തമായൊരു ദേവാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്. ഫീനിക്‌സ് നഗരത്തിന്റെ ഹൃദയഭാഗത്ത് കേരളീയ ക്രൈസ്തവ...

എസ്.എം.സി.സി സ്കൂള്‍ -കോളജ് ഗ്രാജ്വേറ്റ്‌സിനെ അനുമോദിച്ചു -

ന്യൂയോര്‍ക്ക്: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി) ബ്രോങ്ക്‌സ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയിലെ ഈവര്‍ഷത്തെ സ്കൂള്‍-...

കെ.എ.എന്‍.ജി സമ്മര്‍ ബീച്ച് ബാഷ് ആഗസ്റ്റ് 3-ന് -

ന്യൂജെഴ്‌സി: സാധാരണ മലയാളി സംഘടനകളുടെ പ്രവര്‍ത്തന രീതിയില്‍ നിന്ന് വിഭിന്നമായി ഒരു പുതിയ ശൈലിയിലേക്ക് തങ്ങളുടെ പ്രവര്‍ത്തന മേഖല വ്യാപിപ്പിക്കുകയാണ് കേരള അസ്സോസിയേഷന്‍ ഓഫ്...

മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ 83-മത് ജന്മദിനം ആഘോഷിച്ചു -

ന്യൂയോര്‍ക്ക് : ഒരു മാസത്തെ അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരുവല്ലായില്‍ എത്തിചേര്‍ന്ന് മലങ്കര മാര്‍ത്തോമാ സഭയുടെ പരമാദ്ധ്യക്ഷന് തിരുവല്ല പൂലാത്തിനില്‍ ഊഷ്മളമായ...

ഗാര്‍ലന്‍ഡ് സെന്‍റ് തോമസ് ദേവാലയത്തില്‍ വിശുദ്ധ തോമാശ്‌ളീഹായുടെ തിരുന്നാളിന് ഭക്തിനിര്‍ഭരമായ സമാപനം -

ഗാര്‍ലന്‍ഡ്(ഡാലസ്): ഗാര്‍ലന്‍ഡ് സെന്‍റ്. തോമസ് സീറോ മലബാര്‍ ദേവാലയത്തിന്റെ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ തോമാശ്‌ളീഹായുടെ തിരുന്നാള്‍ ജൂലൈ 5 നു തുടങ്ങി 8 നു സമാപിച്ചു....

മാറാനാഥാ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് വാര്‍ഷിക കണ്‍വന്‍ഷനും വിബിഎസും ജൂലൈ 21- 27 വരെ -

ബാള്‍ച്ച് സ്പ്രിംഗ്‌സ് : മാറാനാഥാ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് ഡാലസിന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തി വരാറുളള വാര്‍ഷിക ജനറല്‍ കണ്‍വന്‍ഷനും, വെക്കേഷന്‍ ബൈബിള്‍...

മാര്‍ത്തോമ്മാ യുവജനസഖ്യം ദേശീയ കോണ്‍ഫറന്‍സിന് മാര്‍ പീലിക്‌സിനോസ് ഭാവുകങ്ങള്‍ നേര്‍ന്നു -

ജീമോന്‍ റാന്നി   താമ്പാ : ആഗസ്റ്റ് 15-18 വരെ കാര്‍ണിവല്‍ സെന്‍സേഷന്‍ കപ്പലില്‍ വച്ച് നടത്തപ്പെടുന്ന മാര്‍ത്തോമ്മാ യുവജനസഖ്യം ദേശീയ കോണ്‍ഫറന്‍സിന് ചെന്നൈ -ബാംഗ്ലൂര്‍ ഭദ്രാസന...

ആത്മീയപാതയിലൂടെ വ്യക്തിജീവിതം നേടണമെന്ന് നിക്കോളോവോസ് മെത്രാപ്പോലീത്ത -

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് ആവേശകരമായ തുടക്കം. ഭദ്രാസനചരിത്രത്തില്‍ ഇതുവരെ...

ന്യൂയോര്‍ക്ക് ശാലോം എ.ജിയില്‍ കണ്‍വെന്‍ഷന്‍ -

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ശാലോം അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസത്തെ സുവിശേഷ യോഗങ്ങള്‍ നടത്തപ്പെടുന്നു. ജൂലൈ 12,13 തീയതികളില്‍ നടത്തപ്പെടുന്ന കണ്‍വന്‍ഷനില്‍...

റവ. ഡോ ജോര്‍ജ് മഠത്തിപ്പറമ്പിലിന് സ്വീകരണവും ജയിംസ് ഓലിക്കരയ്ക്ക് അവാര്‍ഡും നല്‍കി -

ഷിക്കാഗോ: ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റര്‍ സീറോ മലബാര്‍ സഭയുടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിതനായതിനുശേഷം...

ഷിക്കാഗോയില്‍ ദൈവശാസ്ത്ര സെമിനാര്‍ -

സാജു കണ്ണമ്പള്ളി   ഷിക്കാഗോ: പരി. കത്തോലിക്കാസഭയുടെ വിശ്വാസസത്യങ്ങളും ഔദ്യോഗികപ്രബോധനങ്ങളും സംബന്ധിച്ച് ആധികാരികമായ അറിവു നേടുന്നതിന് ഉപകരിക്കുന്ന ഒരു സെമിനാര്‍ ഷിക്കാഗോ...

ഭാഗവത സപ്താഹം ന്യൂയോര്‍ക്കില്‍ -

ന്യൂയോര്‍ക്ക്: ക്വീന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി ഹിന്ദു മണ്ഡലത്തിന്റെ (മഹിമ) ആഭിമുഖ്യത്തില്‍ ജൂലൈ 21 മുതല്‍ 28 വരെ ന്യൂഹൈഡ് പാര്‍ക്കിലുള്ള വൈഷ്ണവ അമ്പലത്തിന്റെ...

സായിനാഥ് കുറുപ്പിനു ബാഷ്പാഞ്ജലി -

ന്യൂയോര്‍ക്ക്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെഎച്എന്‍എ) കണ്‍വന്‍ഷനില്‍ സംബന്ധിച്ചതിനു ശേഷം മായാമിയിലെ കടല്‍ തീരത്ത് കുടുംബത്തോടൊപ്പം ഉല്ലാസ യാത്രയ്ക്കായി പോയ...

കേരള സമാജത്തിന്റെ വാര്‍ഷിക പിക്‌നിക്ക് ജൂലൈ 13ന് -

ന്യൂയോര്‍ക്ക്: കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ വാര്‍ഷിക പിക്‌നിക്ക് ജൂലൈ പതിമൂന്നാം തീയതി (ശനി) ലോങ് അയലന്‍ഡിലുള്ള ഇസനോവ പാര്‍ക്കില്‍ വച്ച് നടത്തുന്നതാണ്....

ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ തിരുനാള്‍ ആഘോഷിച്ചു -

ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വി. തോമാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ ജൂലൈ മൂന്ന്, നാല് (ബുധന്‍, വ്യാഴം) തീയതികളില്‍...

ആനന്ദ് ജോണിന്റെ മോചനം പുതിയ വഴിത്തിരിവില്‍: എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പിതാവ് -

ജയിയില്‍ കഴിയുന്ന പ്രമുഖ അമേരിക്കന്‍ ഫാഷന്‍ ഡിസൈനര്‍ ആനന്ദ്‌ ജോണിന്റെ മോചനത്തിന് വേണ്ടി അഹോരാത്രം പണിയെടുത്ത അമേരിക്കന്‍ മലയാളികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.ആനന്ദിന്റെ...

ഡോ. തോമസ് വര്‍ഗിസ്, ചിറ്റാര്‍ നിര്യാതനായി -

പരേതനായ വര്‍ഗിസ് ചാണ്ടിയുടെ (വര്‍ഗീസ് സാര്‍) മകന്‍ കൊച്ചുപുരയ്ക്കല്‍, ഡോക്ടര്‍ തോമസ് വര്‍ഗിസ് (71), ചിറ്റാര്‍ എറണാകുളത്തു ലേക്‌ഷോര്‍ ആശുപത്രിയില്‍ വച്ചു നിര്യാതനായി. പരേതയായ...

മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് തുയിലുണര്‍ന്നു -

എലന്‍വില്‍ (ന്യൂയോര്‍ക്ക്): മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് തുയിലുണര്‍ന്നു; വിശ്വാസികള്‍ എത്തിത്തുടങ്ങി. മുഖ്യ...

പെന്‍സില്‍വാനിയ കോളജ് വിദ്യാര്‍ത്ഥികളുടെ ട്യൂഷന്‍ ഫീസ് മൂന്നുശതമാനം വര്‍ധിപ്പിക്കുന്നു -

ഹാരിസ്ബര്‍ഗ്: 2013-14 വിദ്യാഭ്യാസവര്‍ഷത്തില്‍ പെന്‍സില്‍വാനിയ സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 14 യൂണിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ത്ഥികളുടെ ട്യൂഷന്‍ ഫീസ്...

മാര്‍ക്ക് പ്രസിഡന്റായി സണ്ണി കല്ലൂപ്പാറയെ തിരഞ്ഞെടുത്തു -

ന്യൂയോര്‍ക്ക്: മലയാളി അസ്സോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടി (MARC) യുടെ പ്രസിഡന്റായി സണ്ണി കല്ലൂപ്പാറയെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ജോസ് അക്കക്കാട്ടിനേയും, സെക്രട്ടറിയായി...