(ഷിബു ഗോപാലകൃഷ്ണൻ, കാലിഫോർണിയ)
അമേരിക്കയിൽ മാത്രം കോവിഡ് ബാധിതരുടെ എണ്ണം അരമില്യൺ കവിഞ്ഞിരിക്കുന്നു, ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ നടന്ന രാജ്യമായി അമേരിക്ക മാറിയിരിക്കുന്നു,...
പി.പി.ചെറിയാൻ
ജെഫർഡൻസിറ്റി: എട്ടു വയസുകാരനും രണ്ടു വയസുകാരും തോക്ക് സുരക്ഷാ ക്ളാസ്സ് എടുക്കുന്നതിനിടയിൽ പിതാവിന്റെ തോക്കിൽ നിന്നും വെടിയേറ്റ എട്ടു വയസുകാരനെ...
പി.പി.ചെറിയാൻ
ഫ്ലോറിഡ∙അമേരിക്കന്‍ കമ്പനിയായ ഡിസ്‌നിയുടെ സ്ട്രീമിങ് പ്ലാറ്റ്ഫോമായ ഡിസ്‌നി പ്ലസ് ആഗോളതലത്തില്‍ വന്‍ മുന്നേറ്റം. ലോഞ്ച് ചെയ്ത് വെറും അഞ്ചു മാസങ്ങള്‍...
(ബെന്നി വാച്ചാച്ചിറ)
ചിക്കാഗോ: കോവിഡ് 19ന്റെ അതിവേഗ വ്യാപനം ഇനിയും ലോകരാജ്യങ്ങള്‍ക്ക് നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല. അമേരിക്കയിലാണ് ഈ നിമിഷം വരെ ഏറ്റവും കൂടുതല്‍...
കൊറോണക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായുള്ള രണ്ട് ട്രില്യന്‍ സാമ്പത്തിക പാക്കേജ് അനുസരിച്ച്വ്യക്തികള്‍ക്കു നല്‍കുന്ന 1200 ഡോളറിന്റെ ചെക്ക് ഈ മാസം 17-നു അക്കൗണ്ടില്‍...
വിൻസന്റ് ഇമ്മാനുവൽ
ഫിലഡല്ഫിയ: പത്തനംതിട്ട പ്രക്കാനം ഇടത്തില്‍ സാമുവലും, 83, ഭാര്യ മേരി സമുവലും (81) ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഫിലഡല്ഫിയയില്‍ നിര്യാതരായി....
ന്യു യോര്‍ക്ക്: മരണ സംഖ്യ കൂടിയെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടേ ഏണ്ണത്തില്‍ മൂന്നു ദിവസമായി കുറവ് കാണുന്നുണ്ടെന്നും ഇത് ആശാവഹമാണെന്നും ന്യു യോര്‍ക്ക്...
ന്യൂ ജേഴ്‌സി: തിരുവല്ല നഗരസഭ മുൻ കൗൺസിലറും, ബിജെപി സംസ്ഥാന കമ്മിറ്റി മുൻ അംഗവുമായിരുന്ന എം.ജി. ജയന്തൻ (വിജയൻ -84) ന്യൂ ജേഴ്‌സിയിൽ
നിര്യാതനായി. 22 വർഷക്കാലം ...
ഫ്രാൻസിസ് തടത്തിൽ
ന്യൂജേഴ്സി: ലോകത്തെ പിടിച്ചുലയ്ക്കുന്ന കോവിഡ് 19 മരണത്തിൽ അമേരിക്ക ഇന്നലെയും കുതിപ്പ് തുടരുകയാണ്. അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് തുടർച്ചയായി...
(ഫിലിപ്പ് ചെറിയാന്‍)
ഒരിക്കല്‍ മാത്രം കണ്ടുമുട്ടി, എങ്കിലും കണ്ടപ്പോള്‍ വീണ്ടും കാണാം എന്നുപറഞ്ഞപ്പോള്‍ ഇത്രയും ആരോഗ്യവാനായ ഒരാളെ കണ്ടുമുട്ടാന്‍ വീണ്ടും കഴിഞ്ഞില്ല...
പി.പി.ചെറിയാൻ
വാഷിംഗ്‌ടൺ : കോറോണ വൈറസ് ലോകമെമ്പാടും താണ്ഡവമാടുന്ന ഈ സന്ദർഭത്തിൽ ഏപ്രിൽ 7 നു ലോകാരോഗ്യ ദിനം ആചരിച്ചു
പൊതുജനാരോഗ്യ രംഗത്ത് നഴ്സുമാരുടേയും പ്രസവ...
ന്യു യോര്‍ക്ക്: റോക്ക്‌ലാന്‍ഡില്‍ മുഖ്യധാരാ രാഷ്ട്രീയ രംഗത്തും സമൂഹിക സാംസ്‌കാരിക രംഗത്തും സജീവമായ പി.ടി. തോമസിന്റെ ഭാര്യ മേരിക്കുട്ടി തോമസ് (ലീലാമ്മ-67)...
ഏബ്രഹാം തോമസ്
വെര്‍മോണ്ട് സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയപ്പോള്‍ അതിന്റെ പഴി സെനറ്റര്‍ എലിസബത്ത് വാറനില്‍ ചാരുകയാണ്...
പി.പി.ചെറിയാൻ
കെൻറക്കി: കൊവിഡ് 19 പകരുന്നത് തടയുന്നതിന് സോഷ്യൽ ഡിസ്റ്റൻസ് പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടും പാലിക്കാതിരുന്ന യുവതിയെ ഡോക്ടർ മർദ്ദിച്ച്...
വാഷിങ്ടൻ ഡിസി :കോവിഡ് 19 നെതിരെ പൊരുതുന്നതിന് ഇന്ത്യയിൽ നിന്നും ഹൈഡ്രോക്സി ക്ലോറോക്സിൻ എന്ന വാക്സിൻ അമേരിക്കയിലേക്ക് കയറ്റി അയയ്ക്കുന്നതിന് സന്മനസു കാണിച്ച ഇന്ത്യൻ...
(ജോര്‍ജ് തുമ്പയില്‍)
ന്യൂജേഴ്‌സി: കോവിഡ് 19-ന്റെ തേര്‍വാഴ്ചയില്‍ സംസ്ഥാനത്ത് മരണം നാലക്കത്തിലേക്ക് കടന്നു. വൈറസില്‍ നിന്നുള്ള മരണം 1,003 ആയതായി ഗവര്‍ണര്‍ ഫില്‍ മര്‍ഫി...
ന്യുജേഴ്‌സി: മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (മഞ്ച്) യുടെ സ്ഥാപക അംഗം കരുവാറ്റ താശിയില്‍ സാം കുട്ടി സ്‌കറിയയുടെ ഭാര്യ അന്നമ്മ സാമിൻറെ (56) ആകസ്‌മിക നിര്യാണത്തിൽ മഞ്ച്...